Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
കണ്ണ് മിഴിച്ചു !
"എന്ത് ഉറക്കം ആടോ ..വല്ല കള്ളന്മാര് വന്നാൽ പോലും അറിയില്ലല്ലോ ?"
കണ്ണുമിഴിച്ച മഞ്ജുസിനെ നോക്കി ഞാൻ ചിരിച്ചു .
അതിനു അവള് ഒന്നും മിണ്ടാതെ എന്റെ ഓപ്പോസിറ്റ് സൈഡിലേക്ക് മുഖം തിരിച്ചു കളഞ്ഞു .
"നീ പിണങ്ങിയോ ?"
ഞാൻ അവളുടെ പെരുമാറ്റം കണ്ടു ചിരിച്ചു . പക്ഷെ അതിനും കക്ഷിക്ക് മറുപടി ഇല്ല. അതോടെ ഞാൻ അവളുടെ അടുത്തേക്കായി നീങ്ങി കിടന്നു . അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി .
"സ്...നല്ല മണം..ഇതേതു ഷാംപൂ ആടി.."
ഞാൻ കൊഞ്ചിക്കൊണ്ട് അവളുട മുടിയുടെ ഗന്ധം ആസ്വദിച്ചു .
"എന്തുവാ ഒന്നും മിണ്ടാത്തെ ? "
അവൾക്ക് റെസ്പോൺസ് ഒന്നുമില്ലാത്തതുകൊണ്ടു ഞാൻ വീണ്ടും ചോദിച്ചു . ബിയർ അടിച്ചു വന്നതുകൊണ്ട് സ്വല്പം പയ്യെ ആണ് സംസാരം . അവൾക്കു സ്മെല് അടിച്ചാൽ പിന്നെ എന്നെ അടുപ്പിക്കില്ല !
"ഇറങ്ങി പോടാ കള്ളുകുടിയാ..."
മഞ്ജുസ് പെട്ടെന്ന് തലയിണയിലേക്ക് മുഖം പൂഴ്ത്തികൊണ്ട് പല്ലിറുമ്മി . കക്ഷിക് സ്മെല് കിട്ടികാണുമെന്നു അപ്പോൾ തന്നെ ഞാൻ ഊഹിച്ചു !
"ശേ ...ചളമായി !"
ഞാൻ സ്വയം പറഞ്ഞുകൊണ്ട് പരിതപിച്ചു .പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചിട്ട് നമ്മുടെ മാസ്റ്റർ പീസിൽ കേറി പിടിച്ചു . ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് എന്നിലേക്ക് ചേർത്തു.
"പിണക്കം ആണോ..എന്റെ മഞ്ജുസ് ഇണക്കമാണോ .
അടുത്ത് വന്നാലും പൊന്നെ മടിച്ചു നിക്കാതെ ..."
ഒരു സിനിമ പാട്ടു ഈണത്തിൽ പാടിക്കൊണ്ട് ഞാനവളുടെ കഴുത്തിൽ ചുണ്ടമർത്തി . മഞ്ജുസ് ഒന്ന് എതിർപ്പിന്റെ സ്വരത്തിൽ കിടന്നു കുതറിയെങ്കിലും ഞാനവളെ
💬 Comments
View all comments