0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
വിട്ടില്ല . "മണ്ണാങ്കട്ട ..എന്നെ വിടെടാ ..." എന്റെ റൊമാൻസ് ഏൽക്കാത്ത പോലെ മഞ്ജു ചൂടായി . "ഓഹോഹോ ..എന്താ ചൂട് മിസ്സിന് ..കൊറച്ചു ഏ.സി ഇടട്ടെ " ഞാൻ അവളുടെ ഗൗരവം കണ്ടു ചളി അടിച്ചു തുടങ്ങി .അതിനു മറുപടി ഒന്നും പറയാതെ അവള് എന്റെ നേരെ തിരിഞ്ഞു തുറിച്ചൊന്നു നോക്കി . "നോക്കി പേടിപ്പിക്കല്ലേ മിസ്സെ..ഞാൻ ഒന്ന് പറഞ്ഞോട്ടെ.." അവളുടെ നോട്ടം കണ്ടു ഞാൻ ചിരിച്ചു , പിന്നെ മഞ്ജുവിനെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു . "എനിക്ക് കേൾക്കണ്ട ..." മഞ്ജുസ് ദേഷ്യത്തോടെ തന്നെ പറഞ്ഞു . "അങ്ങനെ പറയല്ലേ ..ഞാൻ മനഃപൂർവം അല്ല ..പറ്റിപോയതാടോ..എന്റെ മിസ് ഒന്ന് ക്ഷമിക്ക് " ഞാൻ അവളെ സോപ്പിട്ടുകൊണ്ട് കൊഞ്ചി . പിന്നെ ഉണ്ടായതൊക്കെ അവളോട് കുമ്പസാരിച്ചു ! വല്യ താൽപര്യമില്ലെങ്കിലും അവളൊക്കെ കേട്ടിരുന്നു . "ഇതാണ് ഉണ്ടായത് ..അല്ലാണ്ടെ ഞാൻ നിന്നെ പറ്റിച്ചതൊന്നും അല്ല ...ഇനി വേണേൽ വിശ്വസിക്ക് " ഞാൻ അവളെ നോക്കി ചിണുങ്ങി . "വിശ്വസിച്ചു....ഇനി വിട്ടേ.." മഞ്ജുസ് ഒഴുക്കൻ മട്ടിൽ എന്നോടായി പറഞ്ഞു . "കൊഴപ്പം ഒന്നും ഉണ്ടാക്കില്ലല്ലോ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "ഇല്ല .." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു . "പക്ഷെ എനിക്ക് നിന്നെ വിശ്വാസം ഇല്ല .." ഞാൻ തീർത്തു പറഞ്ഞു അവളെ പെട്ടെന്നങ്ങു വാരി എടുത്തു നിലത്തേക്കിറങ്ങി . "സ്സ്..കവി ...." ഞാൻ അവളെ കൈകളിൽ കോരിയെടുത്തതും മഞ്ജുസ് ഒന്ന് എരിവ് വലിച്ചു . "പോകാം .." ഞാൻ അവളെ കള്ളചിരിയോടെ നോക്കി

💬 Comments

View all comments