0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 618
പക്ഷെ പരിഭ്രമം ആണ് . "നമ്മുടെ ലൈബ്രറി വല്ലാണ്ടെ മിസ് ചെയ്യുന്ന പോലെ ..." ഞാൻ കാറിൽ ഇരുന്നുകൊണ്ട് മഞ്ജുസിന്റെ വലതു കയ്യിൽ എന്റെ ഇടം കൈചേർത്തു . "ഹ്മ്മ്...." മഞ്ജുസ് അതിനു പയ്യെ മൂളി . "എന്ന ഇറങ്ങു .." ഞാൻ അവളെ നോക്കി ചിരിച്ചു . ഒന്ന് ശങ്കിച്ചെങ്കിലും മഞ്ജുസ് മടി കൂടാതെ ഇറങ്ങി . പാർക്കിംഗ് സൈഡിൽ കാർ നിർത്തി ഞാനും അവളും സ്വല്പം ഗ്യാപ് ഇട്ടു , എന്നാൽ ചേർന്നുകൊണ്ട് തന്നെ മുന്നോട്ടു നടന്നു . "എനിക്കെന്തോ പോലെ ..കയ്യും കാലും ഒക്കെ വിറക്കുന്നു .." മഞ്ജുസ് നടക്കുന്നതിനിടെ എന്നോടായി പറഞ്ഞു . "ഒന്ന് പോടോ.." ഞാൻ അവളുടെ സംസാരം കേട്ട് പയ്യെ ചിരിച്ചു . പിനേൻ അവളുടെ കയ്യിൽ എന്റെ കൈ കോർത്ത് പിടിച്ചു . "ഒരു ചുക്കും ഇല്ല ...നീ ധൈര്യം ആയിട്ട് ഇരി " ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു മുൻപോട്ടു നടന്നു . എത്തിച്ചേർന്നവരൊക്കെ ഹാളിൽ ആയിരിക്കുന്നതുകൊണ്ട് വഴിയിലൊന്നു ആരെയും ഫേസ് ചെയ്യേണ്ടി വന്നില്ല . പക്ഷെ കോളേജിന് അകത്തേക്ക് കടന്നതും വരാന്തയിൽ നിന്നിരുന്ന ചിലർ [ മൂന്നു നാല് പെൺകുട്ടികൾ ആണ് [ ഞങ്ങളെ കണ്ടു . എന്റെ ക്‌ളാസ് മേറ്റ് ആയിരുന്നെങ്കിൽ കൂടി അവരോടൊന്നും ഞാനത്ര കമ്പനി ആയിരുന്നില്ല . ചുമ്മാ എന്തേലും ചോദിച്ചാൽ മിണ്ടും എന്നല്ലാതെ കോളേജിൽ ഞാൻ അന്തർമുഖൻ ആയിരുന്നു . അവരെ കണ്ടതും ഞങ്ങളൊന്ന് സ്വിച്ച് ഇട്ടപോലെ നിന്നു. "ദേ ഡീ മഞ്ജു മിസ് ..." അതിലൊരു പെൺകുട്ടി അടുത്ത് നിന്ന കൊച്ചിനെ തോണ്ടിക്കൊണ്ട് ഞങ്ങളുടെ നേരെ ചൂണ്ടി . "ഈശ്വര പെട്ടല്ലോ .." അവരുടെ നീക്കം കണ്ടു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും ആ പെൺകുട്ടികൾ ഞങ്ങൾക്ക് നേരെ കൈവീശി കാണിച്ചു . പിന്നെ വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങി ഞങ്ങൾ നിൽക്കുന്നിടത്തേക്കു വേഗത്തിൽ നടന്നു വന്നു . "ഹലോ മിസ്സെ..സുഖം അല്ലെ ?" സ്വാഭാവികമായ കുശലത്തോടെ അവർ ഞങ്ങൾക്കരികിലേക്കെത്തി . ആ പെൺകുട്ടികൾ നടക്കുന്നതിനിടെ എന്നെ ചെറിയൊരു

💬 Comments

View all comments