Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
മറ്റു കൂട്ടുകാരോടും കത്തി അടിച്ചു മതിലിൽ കയറി ഇരുന്നു നേരം കളഞ്ഞിരുന്നു നല്ല നിമിഷങ്ങൾ !
അതിനിടക്കെപോഴോ എന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച മഞ്ജു മിസ് . അവളുടെ പിറകെ നടന്ന സമയങ്ങൾ . കോളേജ് വരാന്തയിൽ അവളുടെ ഒരു നോട്ടം കിട്ടാൻ വേണ്ടി പട്ടി ഷോ കാണിച്ചിരുന്ന സ്ടുടെന്റ്റ് ലൈഫ് ! ക്‌ളാസ് എടുക്കുമ്പോൾ അവളുടെ ശരീര ഭാഗങ്ങൾ കണ്ടു ആസ്വദിച്ചിരുന്നത് ..അവളുടെ തുറിച്ചു നോട്ടങ്ങൾ.. മഞ്ജുസുമായുള്ള ഉടക്ക് ..പിന്നെ ലൈബ്രറിയിൽ ആരും കാണാതെ ഞങ്ങൾ ഒപ്പിച്ചിരുന്ന കുറുമ്പുകൾ ...
എല്ലാം ഒരു കുളിരണയിക്കുന്ന ഓർമ്മകൾ പോലെ എന്റെ മനസിലേക്ക് തികട്ടി വന്നു . ഒരു നിമിഷം കാറിൽ കണ്ണടച്ച് ഇരുന്നു ഞാൻ മഞ്ജുസിനെ ചെരിഞ്ഞു നോക്കി . അവളുടെ മുഖത്ത് പക്ഷെ പരിഭ്രമം ആണ് .
"നമ്മുടെ ലൈബ്രറി വല്ലാണ്ടെ മിസ് ചെയ്യുന്ന പോലെ ..."
ഞാൻ കാറിൽ ഇരുന്നുകൊണ്ട് മഞ്ജുസിന്റെ വലതു കയ്യിൽ എന്റെ ഇടം കൈചേർത്തു .
"ഹ്മ്മ്...."
മഞ്ജുസ് അതിനു പയ്യെ മൂളി .
"എന്ന ഇറങ്ങു .."
ഞാൻ അവളെ നോക്കി ചിരിച്ചു . ഒന്ന് ശങ്കിച്ചെങ്കിലും മഞ്ജുസ് മടി കൂടാതെ ഇറങ്ങി . പാർക്കിംഗ് സൈഡിൽ കാർ നിർത്തി ഞാനും അവളും സ്വല്പം ഗ്യാപ് ഇട്ടു , എന്നാൽ ചേർന്നുകൊണ്ട് തന്നെ മുന്നോട്ടു നടന്നു .
"എനിക്കെന്തോ പോലെ ..കയ്യും കാലും ഒക്കെ വിറക്കുന്നു .."
മഞ്ജുസ് നടക്കുന്നതിനിടെ എന്നോടായി പറഞ്ഞു .
"ഒന്ന് പോടോ.."
ഞാൻ അവളുടെ സംസാരം കേട്ട് പയ്യെ ചിരിച്ചു . പിനേൻ
💬 Comments
View all comments