Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
ഓടിക്കുന്നതിനിടെ ഞാൻ തിരക്കി .
"ഒന്നും ഇല്ല .."
മഞ്ജുസ് അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി .
"നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീത് അല്ലല്ലോ ആ മോന്ത കണ്ടാൽ അറിയാം നിനക്കൊരു സന്തോഷം ഇല്ലെന്നു "
മഞ്ജുസിന്റെ പാറി പറക്കുന്ന മുടിയിഴകളെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
"എനിക്ക് പിള്ളേരെ ഒകെ ഫേസ് ചെയ്യുന്നത് ആലോചിക്കുമ്പോ ഒരു ഇത്....അതുകൊണ്ടാ .."
മഞ്ജുസ് അതിനു ചെറിയ ഒരു പുഞ്ചിരിയോടെ മറുപടി നൽകി .
"ഒന്ന് പോടോ ...നീ ആ പഴയ മഞ്ജു മിസ് ആയിട്ട് നിന്ന മതി ..ഒറ്റയെണ്ണം വാ തുറക്കില്ല "
ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു .
"പോടാ ..ഇപ്പൊ അതൊന്നും പറ്റില്ല . ഇങ്ങനെ ആയിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടില്ലാരുന്നു "
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി . പിന്നെ കാറോടിച്ചുകൊണ്ടിരുന്ന എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു .
"ഹി ഹി..."
അവൾ പറഞ്ഞത് കേട്ട് ഞാൻ പയ്യെ ചിരിച്ചു . പോകും വഴി മഞ്ജുസിന്റെ വീട്ടിലും ഒന്ന് കയറി അമ്മയെയും മുത്തശ്ശിയേയും കണ്ട ശേഷമാണ് ഞങ്ങൾ കോളേജിലേക്ക് തിരിച്ചത് . അങ്ങനെ ഏതാണ്ട് മൂന്നു മൂന്നര മണി ഒകെ ആയപ്പോൾ ഞങ്ങൾ കോളേജിലെത്തി .
ആളുകളൊക്കെ വന്നു തുടങ്ങിയ ടൈം ആയിരുന്നു അത് . കോളേജ് ഗേറ്റ് കടന്നതോടെ തന്നെ പഴയ ഓര്മകളൊക്കെ എന്റെ മനസിലേക്ക് ഒരു സിനിമയെന്ന പോലെ ഓടിയെത്തി . ആൾക്കൂട്ടത്തിലൂടെ ബാഗും തൂക്കി നടന്നു വരുമായിരുന്നു ഞാൻ ..പാർക്കിംഗ് സൈഡിൽ ശ്യാമിനോടും
💬 Comments
View all comments