0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
നോക്കി . "ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ട്ടോ.." അവളുടെ കോപ്പിലെ സംശയം കേട്ട് എനിക്ക് ദേഷ്യം വന്നു . അപ്പോഴേക്കും മായേച്ചി ഞങ്ങളുടെ അടുത്തെത്തി . "സന്തോഷം ആയിക്കാണും അല്ലെ ?" മായേച്ചി അർഥം വെച്ച് തന്നെ ഞങ്ങളെ നോക്കി . "പിന്നെ..ഒരുപാട്..തൃപ്തി ആയി .." മഞ്ജുസ് അതെ രീതിയിൽ അതിനുള്ള മറുപടിയും നൽകി . "ഹി ഹി..." മായേച്ചി അതുകേട്ടു പയ്യെ ചിരിച്ചു .
"ഇപ്പൊ അടുത്തൊന്നും ഇങ്ങനെ ചമ്മിയിട്ടില്ല .." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . "നന്നായൊള്ളു . നിനക്ക് ഇടക്കിങ്ങനെ കിട്ടണം എന്നാണ് എന്റെ ഒരിത് " മായേച്ചി അവളെ കളിയാക്കികൊണ്ട് ചിരിച്ചു . "പോടീ .." അവളുടെ ഡയലോഗ് കേട്ടതും മഞ്ജുസ് ചൂടായി . "നീയെന്താടാ ഒന്നും മിണ്ടാത്തെ?" മായേച്ചി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു . "ഏയ് ഒന്നും ഇല്ല ..ഇവന്മാരുടെ ആക്രമണം ഒകെ കഴിഞ്ഞു ഇപ്പോഴല്ലേ ഫ്രീ ആയതു .." ഞാൻ ചിരിയോടെ പറഞ്ഞു . "ഹ്മ്മ്...മുഖം കഴുകിയെച്ചു വാടാ ..രണ്ടിന്റേം മുഖത്ത് ആകെ ക്രീം ആണ് " ഞങ്ങളെ മാറി മാറി നോക്കികൊണ്ട് മായേച്ചി ചിരിച്ചു . "ഹ്മ്മ്..." ഞാൻ പയ്യെ മൂളികൊണ്ട് വാഷ് റൂമിനടുത്തേക്ക് നീങ്ങി . പിന്നെ മുഖമൊക്കെ കഴുകി ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും കലാപരിപാടികൾ തുടങ്ങിയിരുന്നു .ചിലർ പാട്ടുപാടിയും ഡാൻസ് കളിച്ചുമൊക്കെ ആ സായാഹ്നം മനോഹരമാക്കി . കോളേജിലെ സ്റ്റാർ ആയിരുന്നതുകൊണ്ട് ഞാനും തട്ടിൽ കേറി മിമിക്രി ചെയ്തു . അതിനിടയിൽ പെൺകുട്ടികളിൽ ചിലരൊക്കെ മഞ്ജുസിനോട് വിവാഹത്തെ കുറിച്ചും ഞങ്ങളുടെ പ്രണയത്തെ കുറിച്ചുമൊക്കെ

💬 Comments

View all comments