0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
സ്റ്റൈലിൽ ആ ഡയലോഗുകൾ ഓക്കേ അഭിനയിച്ചു കാണിച്ചു അവളെ നോക്കി . അവൾ അതെല്ലാം കണ്ടു പയ്യെ ചിരിച്ചു നഖം കടിച്ചു ഇരുന്നു . "ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാണോടീ ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .അതിനും കക്ഷിക്ക് മിണ്ടാട്ടം ഇല്ല . "പിന്നെ എവിടെ എങ്കിലും കറങ്ങാൻ പോവാമെന്നു വിചാരിച്ചാൽ ഞാൻ വാലുപോലെ നിന്റെ കൂടെ നടക്കണം ...ഇതൊക്കെ എന്ത് കഷ്ടമാണെന്നു നോക്കണേ ..ഒരു കല്യാണം കഴിച്ചെന്നു വെച്ചിട്ട് ഇങ്ങനെ പരീക്ഷിക്കണോ ?" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി . "കവിൻ ..മതി..ഞാൻ ഒന്നും പറഞ്ഞില്ല പോരെ..." എന്റെ ഡയലോഗടി കേട്ട് മനം മടുത്തെന്നോണം മഞ്ജുസ് പിണങ്ങി . "ഓ ...എന്തേലും പറഞ്ഞാൽ അപ്പൊ തെറ്റിക്കോളും..നിന്റെ വയസ് എത്രയാടി ?" അവളുടെ ചിണുക്കം നോക്കി ഞാൻ ചിരിച്ചു . "സ്വീറ്റ് സെവന്റീൻ .." അതിനു മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു മറുപടി നൽകി . "ഹോ...കിളവിടെ ഒരു പൂതി .." ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ചിരിച്ചു .
"ഡാ ഡാ വേണ്ട ...മതി നിർത്തിക്കോ..." എന്റെ കളിയാക്കൽ കൂടിയതോടെ മഞ്ജുസ് കണ്ണുരുട്ടി . "അപ്പൊ നിന്റെ പരാതി ഒക്കെ കഴിഞ്ഞോ ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "നിന്നോട് പറഞ്ഞിട്ട് അതിനു എന്താ കാര്യം ..വളിഞ്ഞ കോമഡി അടിക്കാനല്ലേ അറിയൂ " മഞ്ജുസ് ക്രാസിയിലേക്ക് ചാരികൊണ്ട് ഒന്ന് നെടുവീർപ്പിട്ടു . "അല്ലല്ലോ ..വേറെ പലതും അടിക്കാൻ അറിയാം .." ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . "അത് നീ

💬 Comments

View all comments