Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
ചൂടാവല്ലേ .."
ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു .
"നീ ഒലിപ്പിക്കണ്ട...അതറിഞ്ഞിട്ട് തന്നെയേ കാര്യമുള്ളൂ ..പറ...എന്താ എന്റെ പ്രെശ്നം ?"
മഞ്ജുസ് എന്നെ ഉന്തിമാറ്റികൊണ്ട് ദേഷ്യപ്പെട്ടു .
"ഹി ഹി..അപ്പോഴേക്കും ചൂട് ആയോ ?"
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു ."ആഹ്..ആയി ..നീ ഇളിക്കാതെ കാര്യം പറയെടാ .."
മഞ്ജുസ് വീണ്ടും ദേഷ്യപ്പെട്ടു .
"ഓക്കേ പറയാം ...എനിക്കൊരു കുഴപ്പവും ഇല്ല ..."
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
"എടി മഞ്ജു വാര്യരെ ..നിന്നേം കൂട്ടി ഷോപ്പിംഗിനു പോയാൽ അത് തീരാൻ ഒരു കൊല്ലം പിടിക്കും ..പിന്നെ എങ്ങനെയാ നിന്നേം കൂട്ടി പോവാ ? ബാക്കിയുള്ളവന് ബോറടിക്കും എന്ന ചിന്ത എങ്കിലും വേണ്ടേ ? "
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . അതിനു അവളൊന്നും മിണ്ടിയില്ല . സംഗതി സത്യം ആവുമ്പോൾ കക്ഷിയുടെ വോയിസ് പൊങ്ങില്ല ...
"അത് മാത്രോ ...ഷോപ്പിംഗിനു പോകുമ്പോ ഒരു ലിസ്റ്റ് ഉണ്ടാക്കി വെക്കും...എന്നിട്ട് അതിലുള്ള എന്തേലും സാധനം നീ വാങ്ങുമോ ? അത് പോട്ടെ ..ഇനി ഫുഡ് കഴിക്കാൻ പോയാലോ..അപ്പോഴും നിനക്ക് നൂറു ഇഷ്യൂ ആണ് .."
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .
"എന്ത് ഇഷ്യൂ ? പോടാ .."
ഇത്തവണ സ്വല്പം ജാള്യതയോടെ മഞ്ജുസ് നഖം കടിച്ചു ഇരുന്നു .
"ഒന്നും ഇല്ലല്ലേ ? ശോ..അതെനിക് പറ്റില്ല വയറിനു പിടിക്കില്ല...അയ്യോ അത് വേണ്ട ആകെ വെജിറ്റബിൾ ആണ് ..ശോ ഇതൊക്കെ സ്ഥിരം വീട്ടിൽ കഴിക്കുന്നതല്ലേ ..എനിക്ക് വേണ്ട ഇതൊന്നും..."
ഞാൻ മഞ്ജുസിന്റെ
💬 Comments
View all comments