0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
. "കവി നീ എന്താ ഇങ്ങനെ ..ഞാൻ ഇവിടെ ഒറ്റയ്ക്ക് ബോറടിച്ചു ഇരിക്കുവല്ലേ . നീയെന്താ ഇപ്പൊ പൊറത്തു പോകാനൊന്നും ഒരു ഇന്ററസ്റ്റ് കാണിക്കാത്തത് ?" മഞ്ജുസ് എന്നെ നോക്കി പരിഭവിച്ചു . "ഒന്നും ഇല്ല ...ഇന്ററസ്റ്റ് ഇല്ല ..അതെന്നെ " ഞാൻ അവളെ നോക്കി കണ്ണിറുക്കി . "അതെന്താ ഇല്ലാത്തെ? വീട്ടിൽ ആവുമ്പൊ നിനക്കു ഫ്രെണ്ട്സിനെ കൂടെ ഒകെ എത്ര നേരം വേണേലും പൊറത്തു പോകാൻ ഇന്ററസ്റ്റ് ഉണ്ടല്ലോ ?" മഞ്ജുസ് എന്നെ ചോദ്യംചെയ്യുന്ന മട്ടിൽ സ്വരം ഉയർത്തി . "അത് വീട്ടിൽ ആവുമ്പോൾ അല്ലെ . ഇവിടെ അതിനു ആരും ഇല്ലല്ലോ " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു . "പിന്നെ ഞാൻ എന്താടാ ചത്തോ ? ഞാൻ ഇവിടെ ഇല്ലേ ? നിനക്കെന്താ എന്നെയും കൂട്ടി പോയാൽ " മഞ്ജുസ് ഒടുക്കം അവളുടെ പോയിന്റിൽ എത്തി . അവളെ പുറത്തു കൊണ്ടുപോകാത്തതിന്റെ ദേഷ്യം ആണ് ഇത്രേം നേരം ആയിട്ട് കാഴ്‌ചവെച്ചത് . "ഹ്മ്മ്..ബെസ്റ്റ് ...നല്ല ചേലായി .." അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു . "അതെന്താടാ എനിക്കൊരു കുഴപ്പം ?" മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "കുഴപ്പങ്ങളെ ഉള്ളു .." ഞാൻ അവളെ നോക്കി ചിരിച്ചു. അതോടെ അവളുടെ മുഖം മാറി . "വാട്ട് ദി ..." മഞ്ജുസ് എന്നെ നോക്കി കൈകൾ മലർത്തി . അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു . ഞാൻ പെട്ടെന്ന് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു . "എന്നുവെച്ചാൽ അങ്ങനെ അല്ല മഞ്ജുസേ...നീ

💬 Comments

View all comments