0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
കേട്ട് മഞ്ജുസ് ദേഷ്യപ്പെട്ടു ."സൗകര്യം ഇല്ല..ഇത് നിന്റെ ക്‌ളാസ് റൂം അല്ല..നമ്മുടെ ബെഡ്‌റൂം ആണ് " ഞാൻ അവളെ നോക്കാതെ തന്നെ പയ്യെ പറഞ്ഞു . "ഓഹോ..." ഞാൻ പറഞ്ഞത് കേട്ട് അവൾ പുച്ഛമിട്ടു . "എന്ത് കോഹോ..." ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളെ ബെഡിലേക്ക് മലർത്തി കിടത്തി . ഉറക്കം പോയ ദേഷ്യത്തിൽ സ്വല്പം  ബലത്തിൽ തന്നെയാണ് ചെയ്തത് . "സ്സ്..കവി....പതുക്കെ .." ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഞെക്കിയ വേദനയിൽ മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി . "ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ..എന്റെ അടുത്ത് നിന്റെ ഓർഡർ ഇടുന്ന സ്വഭാവം ആയിട്ട് വരരുതെന്ന് .." അവളുടെ കിടത്തം നോക്കി ഞാൻ കണ്ണുരുട്ടി . "അപ്പൊ നീ ഓരോ തെണ്ടിത്തരം പറയുന്നതോ ?" മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി . "പിന്നെ ഞാൻ എന്തോ ചെയ്യണം ? " ഞാൻ അവളെ നോക്കി പല്ലിറുമ്മി . "സ്നേഹത്തോടെ പറഞ്ഞൂടെ .." അവൾ എന്റെ കവിൾ വലതു കൈകൊണ്ട് തഴുകി ചിണുങ്ങി . "സൗകര്യം ഇല്ല ...ഞാൻ എനിക്കിഷ്ടമുള്ളത് പറയും...പറ്റുമെങ്കിൽ കൂടെ കഴിഞ്ഞാൽ മതി .." ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു . "എന്തിനാ കവി ഇങ്ങനെ ഒക്കെ പറയണേ .." ഞാൻ പറഞ്ഞത് അത്ര പിടിക്കാത്ത മഞ്ജുസ് പയ്യെ പറഞ്ഞു . "ആഹ്..ഞാനിപ്പോ ഇങ്ങനെയാ ..പലതും പറയും ." ഞാൻ സ്വല്പം കലിപ്പ് ഇട്ടുകൊണ്ട് തന്നെ പറഞ്ഞു അവളുടെ കൈകൾ ബെഡിലേക്ക് അമർത്തിപ്പിടിച്ചു . "വിട്..ഞാൻ പോട്ടെ .." എന്റെ പ്രതീക്ഷിക്കാത്ത മാറ്റം കണ്ടു

💬 Comments

View all comments