0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 583
പോലെ പറഞ്ഞു . "ഹ്മ്മ്...പിന്നെ അവിടത്തെ മഴ ഒകെ മാറിയോ ?" ഞാൻ സംശയത്തോടെ ചോദിച്ചു . "ആഹ്...ഇപ്പൊ കുറവുണ്ട് ..എന്തേയ് ?" മഞ്ജുസ് ചിരിയോടെ തിരക്കി . "ചുമ്മാ ...ഇവിടെ നല്ല മഴയാ...എന്റെ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യണ പോലെ " ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . "നാണമില്ലല്ലോ ചെക്കാ ...ഈ ഒലിപ്പിക്കല് നിർത്തിക്കൂടെ " എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു . "ഓക്കേ നിർത്താം ..നോ പ്രോബ്ലം ! അപ്പൊ എന്റെ മോള് എന്തിയേടി? അവള് എന്നെ ചോദിച്ചോ ?" ഞാൻ റോസിമോളെ ഓർത്തു പയ്യെ തിരക്കി . "താഴെ ഉണ്ട് ...ഇന്ന് നിന്നെ കാണാഞ്ഞിട്ട് വീട്ടിലൊക്കെ ഇഴഞ്ഞു
നടക്കുവായിരുന്നു എന്ന് അഞ്ജുവും അമ്മയുമൊക്കെ പറഞ്ഞു " മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു ."പാവം ന്റെ മോള് ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "അയ്യടാ ..എന്താ സ്നേഹം ..എന്നോട് പോലും ഇത്ര സ്നേഹം ഇല്ല " മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു . "ആഹ്..ഇല്ല ..എന്റെ മോള്ക്ക് നിന്റെ കൂതറ സ്വഭാവം കിട്ടല്ലേ എന്ന ഒറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ .." ഞാൻ അവളെ കളിയാക്കി . "ഹ്മ്മ്..പറയുന്ന ആള് പിന്നെ സൂപ്പർ ആണല്ലോ .." മഞ്ജുസും വിട്ടില്ല . "ഡീ ഡീ ..നിന്നോട് തല്ലുകൂടാൻ ഞാൻ പിന്നെ വരാം ..ഇപ്പൊ എന്റെ മോളെ കാണിച്ചു താടി ...നീ വീഡിയോ കാൾ ആയിട്ട് വേഗം വന്നേ .." ഞാൻ സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു . "ശെടാ ..അപ്പൊ എന്നേം മോനേം ഒന്നും കാണണ്ടേ? എന്ത് പറഞ്ഞാലും ഒരു മോള് .." മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ചിരിച്ചു . "നിന്നെ ഒക്കെ ഇനി എന്ത് കാണാനാ...നിന്റെ ബോഡിയില് എന്തൊക്കെ പുള്ളിയുണ്ട് പാടുണ്ട് എന്നുവരെ എനിക്ക് കാണാപാഠം ആണ് ." ഞാൻ അർഥം വെച്ച് പറഞ്ഞതും മഞ്ജുസ് പയ്യെ ചിരിച്ചു . "ഹി ഹി..നിന്റെ ഒരു കാര്യം ..." മഞ്ജുസ് അതാസ്വദിച്ച പോലെ ചിരിച്ചു . "ചിരിക്കാതെ എളുപ്പം വീഡിയോ

💬 Comments

View all comments