Comments
ഇതിൻ്റെ അടുത്ത ഭാഗം വേഗO ഇടുമോ കഥ സൂപ്പറാ വളരെ ഇഷ്ടമായി
അഞ്ജു-മഞ്ജു റിലേഷൻ എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം ആണ്. കവിൻ ഇല്ലാതെ നാത്തൂന്മാരുടെ മാത്രം സംഭാഷണങ്ങളും അവരുടെ സ്നേഹവും ഒക്കെ കഥയിലെ ഏറ്റവും മികച്ച ഭാഗങ്ങളിൽ ഒന്നാണ്. 3rd സീസണിൽ അങ്ങനെ ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് വായിക്കാറുള്ള ഭാഗങ്ങൾ ആണ് അത്. ഈ സീസണിലും അത് പോലെയുള്ള മുഹൂർത്തങ്ങൾ കാണാൻ ആഗ്രഹമുണ്ട്. ഈ പാർട്ടിലെ അവരുടെ പിണക്കവും മറ്റുമെല്ലാം നന്നായിട്ടുണ്ട്.
?
വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്, നമ്മൾ കഥാപാത്രങ്ങൾ ആകുന്നു. ക്ലൈമാക്സ് പ്രവചിക്കാൻ കഴിയുന്നില്ല എന്നതാണ് കഥാകൃത്തിന്റ യഥാർത്ഥ വിജയം. ഇനിയും ഒരുപാട് ഭാഗങ്ങൾ ഉണ്ടാകും എന്ന് മാത്രമേ ഇപ്പൊ പറയാൻ കഴിയുന്നുള്ളു. ഒരുപാട് പ്രതീക്ഷിക്കുന്നു സുഹൃത്തേ....
ബ്രോ ചോദിക്കുന്നത് തെണ്ടിത്തരം ആണെന്നറിയാം എന്നാലും അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?
nokkatte
Ok bro
ee kadhayude avasanam enthu akum enna. eni manjuvine to ne chyan ulla valla plan ano.ee series starting thane kavi avante life parayunathu pole alle. kavi arodu engilum avante kadha paranju kodukunathu ano, atho eni oru valiya pinakam matan ulla yatrayil ano ethu orkunathu (evarude swabhavam vachu epozha pidi vitu pokunathu enu aryilla) atho.vere valla super climax ayirikumo? eni rose marry um ayi start chytha business karanam oru valiya person ayi vanna vazhi ormikunatho ??
ey....angane onnum ila.. ellam sadharana pole nadannolum
?
ചിന്തിച്ചു കാടുകേറുന്നുണ്ടോ ?
engane chindakal alle evide oro kadhakalude backbone. ?
☺️
☺ഉണ്ടോ??ഇതു രാജ് ബ്രോയുടെ സ്റ്റൈൽ അല്ലെ
ചുമ്മാ എന്തെങ്കിലും ഒരു Twist കുത്തിക്കേറ്റി അവസാനിപ്പിക്കാൻ ആർക്കും കഴിയും. പക്ഷെ ഒരു സാധാരണ ക്ളൈമാക്സ് നന്നായി എഴുതുന്നത് ആണ് challenge.
Rose മോളുടെ seen ശെരിക്കും it was awesome. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു
ഈ കഥ എപ്പോഴും വല്ലാതെ ആകർഷിക്കുന്നു. കഥയിലേക്ക് കുട്ടികളും മറ്റു കഥാപാത്രങ്ങളും വന്നത് കൂടുതൽ ആസ്വാദ്യമായി .
ഇത് വായിച്ചു കഴിഞ്ഞാൽ ചിറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ല സാറേ
സാഗർ ബ്രോ ഫുൾ ബിസി ആണെന്ന് തോന്നുന്നു ഇപ്പോൾ സൈറ്റിൽ കാണുന്നില്ല
sahacharyangal anukoolamalla bro .. ellam ready aayal ivideyokke undakum
What happened bro Are you okay?joli thirakkukal ano. I have posted a comment in the previous page, please take a look at it bro. oru request paranjitund,hope you'll consider it. Machante problems oke pettenn maratte. Next part time eduthalum kuzhappam illa we'll wait.
നോ പ്രോബ്ലെം ബ്രോയെ നന്നായി അറിയാവുന്നവർക്കു അറിയാം ബ്രോ ഒരിക്കലും ബ്രോയുടെ വായനക്കാരെ മനപൂർവം വൈറ്റ് ചെയ്യിക്കില്ലെന്നു .മുൻപ് ഒരു പാർട് എഴുതി നെസ്റ് ഡേ അതിന്റെ അടുത്ത പാർട്ടും തന്നയാള ബ്രോ
എല്ലാ സാഹചര്യങ്ങളും അനുകൂലമാവട്ടെ സ്റ്റേ safe ബ്രോ
സാഗറെ കുഞ്ഞുങ്ങൾ മഞ്ചൂസിന്റെയും, കെവിന്റെയും പേരെന്റ്സിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കുന്ന എപ്പിസോഡ് ഇടാമോ
സാഗർ ബ്രോ,എന്തുപറഞ്ഞാലും അതുകുറഞ്ഞുപോകും അത്രക്കും മനോഹരം ഈ പാർട്ടും.
എല്ലാം കൊണ്ടും നിറഞ്ഞ ഒരു നല്ല പാർട് സാഗർ ബ്രോയുടെ മാന്ത്രികതൂലികയിൽ നിന്നും സ്കൂളിൽ നിന്നും ഉള്ള തിരിച്ചു വരവും അപ്പൊ കവിയുടെ പഴയ സ്വഭാവം ഒക്കെ പറഞ്ഞു കളിയാക്കുന്ന മഞ്ജുസും അതിനു കവി കൊടുക്കുന്ന മറുപടിയും അവസാനം കീഴങ്ങുന്ന മഞ്ജുസും പിന്നെ വീട്ടിൽ വന്നു കഴിഞ്ഞു അമ്മയെ സോപ്പിടുന്ന മഞ്ജുസ് അഞ്ചുസിന് പോവേണ്ട എന്നുള്ള ആവശ്യം തട്ടികളഞ്ഞു പോയതും പ്രഗ്നൻറ് ആയപ്പോൾ മഞ്ജുസിന് ഇഷ്ടപെട്ടതെല്ലാം വാങ്ങി കൊടുക്കുന്ന കവിനും അച്ഛനാകാൻ പോകുന്നു എന്നറിയുമ്പോൾ ആണ് അല്ലെ പുരുഷന്മാർക്കു സ്വഭാവത്തിൽ നല്ല മാറ്റം ഉണ്ടാകുന്നത് എന്നു ബ്രോ കഥയിലൂടെ പറഞ്ഞു .കോയമ്പത്തൂർ എത്തുന്ന കവി വീണയെ ശരിക്ക് ഉപദേശിച്ചു ശ്യാമും ആയുള്ള പിണക്കം മാറ്റുന്നതും റോസ്സ് മോളുമായി വീഡിയോ കാൾഇൽ വരാൻ മഞ്ജുസിനോട് പറയുന്നതും മഞ്ജുസ് സുന്ദരി മോളുമായി വന്നു കവിയോട് സംസാരിക്കുന്നതും റോസ്സ് മോൾ സ്ക്രീനിൽ കവിയുടെ മുഖം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷവും .കവി ആദിയെ കൂടെ എടുത്തു വരാൻ മഞ്ജുസിനോട് പറയുമ്പോൾ മഞ്ജു ബിസി ആണ് എന്നും പറഞ്ഞു പോകുന്നതും എല്ലാം തന്നെ മനോഹരമായി സാഗർ ബ്രോ തിരക്കിലാണോ ബ്രോ? വീണ്ടും അടിപൊളി ഒരു പാർട് അതും പാസ്റ്റും ഫ്യൂച്ചറും എല്ലാം കൂടി വീട്ടുകാര്യങ്ങളും ചേർത്തു വിളമ്പിയ ഒരു ട്രീറ്. സ്നേഹപൂർവം അനു
thanks bro..anu unni
?
അഞ്ജുസിന്റെ കാര്യം ഇപ്പോളും ഒരു തിരുമാനമായില്ല. ഇപ്പൊ ക്ലാസ്സ് ഒക്കെ ഉണ്ടോ ?
അഞ്ചുസ് എന്റെ കൂടെയുണ്ട് .ക്ലാസ്സുണ്ട് ?
കോട്ടപ്പുറം..ഇപ്പോഴാ വായിച്ചത്..ഒരു പാട് ഇഷ്ടമായി ഈ പാർട്..പിള്ളേരുടെ ഭാഗം കുറവായി തോന്നി..പിന്നെ ഇതൊക്കെ വായിക്കുമ്പോഴാ കെട്ടാൻ തോന്നുന്നെ..പ്രായം ആയിട്ടില്ല എന്നോർക്കുമ്പോ ഒരു വിമ്മിട്ടം..പിന്നെ സാഗറിന് ഈയിടെയായി എന്തോ ഒരു വിരസത പോലെ..പഴയ പോലെ ആക്റ്റീവ് അല്ല..Come back brother??
thanks ... swalpam busy aanu ... pinne thudarchayayi katha ezhuthan ulla manasikavasthayil alla..
നോ പ്രോബ്ലെം ബ്രോയെ നന്നായി അറിയാവുന്നവർക്കു അറിയാം ബ്രോ ഒരിക്കലും ബ്രോയുടെ വായനക്കാരെ മനപൂർവം വൈറ്റ് ചെയ്യിക്കില്ലെന്നു .മുൻപ് ഒരു പാർട് എഴുതി നെസ്റ് ഡേ അതിന്റെ അടുത്ത പാർട്ടും തന്നയാള ബ്രോ അന്ന് ഞാനുൾപ്പെടെ പലരും പറഞ്ഞു പതിയെ എഴുതിയാൽ മതിയെന്ന് പക്ഷെ ബ്രോ അന്ന് പറഞ്ഞതു ബ്രോയുടെ വായനക്കാരെ മനപൂർവം വൈറ്റ് ചെയ്യിക്കണ്ട കാര്യമില്ല എന്നാണ്.അതു കൊണ്ട് അടുത്ത പാർട് ചോദിക്കേണ്ട ആവശ്യം ഇല്ല എന്നാണ് എന്റെ ഒരിത്?
Nalla feel oode vayikan sadhichu orupad orupad ishttapettu Ithupole nalla feel oode continue chryyukka Waiting for next part By Ajay
thanks brother
Ee kadha ezhuthi nirthinuunathinnu munpu parayane, onnu prepared aavana... Athrakkum sooooper
100th partil theerkkan aanu plan..
സാഗർ ഭായ്.... എന്തേലും പറഞ്ഞാ അത് കുറഞ്ഞു പോകും.......അത്രക്കും സൂപ്പർ ആണേ.... "കഥയല്ലിത് ജീവിതം" എന്ന് പറഞ്ഞ പോലെ, 'രതിശലഭങ്ങളും മഞ്ചൂസും കവിനും ഇപ്പൊ വെറുമൊരു കഥയോ കഥാപാത്രങ്ങളോ അല്ല.......വാക്കുകൾക്കും വരികൾക്കുമപ്പുറം കഥയുടെ ചുവരുകൾ ഭേദിച്ചു ഒരു വർണ്ണലോകം തീർത്ത ശലഭങ്ങൾ ആണ്.....രതിശലഭങ്ങൾ'...
thanks brother
nalla oru part. manjuvinu kodutha aa pani estapetu. valiya serious ayi vanitu last, enal tata njan urangate enna oru line ? kutikalude part ee thavana valare kurachu matram undayirunolu, atinte oru kurav matram parayan ullu. enalum ethu 100 part akumbo niruthum enu paranjile ☹️
100നെകളും നല്ലത് ഒരു 101 ഒക്കെ യാക്കും അല്ലെ
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എത്ര episode കൂടെ കാണും? ഇതുകൊണ്ട് നിർത്തുവാണോ? ☹️
ഇപ്പൊ ഏകദേശം 87 പാർട്ട് ഒക്കെ ആയി 100 വരെ ഉണ്ടാക്കും അറിയില്ല
?
thanks raj bro... nirthanam....iniyoru madangi varavu undakilla
വായനയിൽ മഹാത്ഭുതം തീർത്ത ഒരു കഥ എന്നോ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം . എല്ലാം വായനക്കാരെ അനുസരിച്ചു ഇരിക്കും കഥയെ കുറിച്ച് എങ്ങനെ പറയണം എന്ന് ചോദിച്ചാൽ ഒന്ന് നിന്ന് പോക്കും എന്നതാണ് സത്യം . ഓരോ ഭാഗം വായിക്കുബോളും കഥയുമായി അടുപ്പം കുടി വരുകയാണ് അല്ലെങ്കിൽ കഥയിൽ നമ്മൾ ചേരുകയാണ് എന്ന് പറയാൻ പറ്റും. ഇത് ഇതുന് മുന്നേ പറഞ്ഞു പോയ ഒരു കാര്യം ആണ് തോന്നുന്നു കഥയിലേക്ക് എങ്ങനെ എത്തി എന്നത് ഇപ്പോളും അറിയില്ല . ഇങ്ങനെ എവിടെക്കു എന്ന് ഇല്ലതേ യാത്ര ചെയാറുണ്ട് അതിന്റ ഇടയിൽ പല നല്ല കഥകളും കണ്ടുമുട്ടാറുണ്ട് എന്ന് പറയാം അതുപോലെ ഇതും ഒരു അപ്രതീക്ഷിതമായിരുന്നു , അല്ലെകിൽ വലിയ ഒരു നഷ്ടം ആവുമായിരുന്നു . പിന്നിലേക്കു ഒന്ന് കഥയെകുറിച്ച് ഒന്ന് കണ്ണോടിച്ചു പോകുബോൾ സന്തോഷം ഉണ്ടാക്കും എന്നാ മുന്നിലേക്ക് നോക്കുബോൾ ചെറിയ ഒരു .... അവസാനിക്കും എന്ന് ഉള്ള . അവരുടെ രണ്ട് പേരുടെയും ആ അടികൂടുന്ന ഭാഗം എല്ലാം വളരെ നന്നായിരുന്നു എന്ന് പറയാം , ആവാൻ സീരിയസ് ആണ് എന്ന് വിചാരിച്ചു അവന്റ ഡയലോഗ് ഒക്കെ കേട്ടപ്പോൾ പക്ഷേ അവളെ ഒന്ന് ചുട്ടാകാൻ വേണ്ടിയായിരുന്നു , അഞ്ജുവിന്റെയും മഞ്ജുസിന്റെയും അമ്മ പറഞ്ഞു പോയ കാര്യവും ഒക്കെ ഓർക്കുബോൾ നല്ല വിഷമം ഉണ്ട് മഞ്ജുസിനു പക്ഷേ അത് മനസിൽ വയ്ക്കാതെ അവനോടു പറയുന്നു അങ്ങനെ ആവാൻ അത് അത്ര വലിയ കുഴപ്പം ഒന്നും അല്ല . അവരുടെ എല്ലാം പ്രശ്നങ്ങൾ അവസാനിക്കുന്നതും രണ്ട് പേരും ഒന്നും മറിച്ചുവെക്കില്ല എന്നതാണ് . പിന്നെ പിള്ള മനസ്സിൽ കള്ളമില്ല എന്നത് ഓരോ പ്രാവിശ്യം കാണിച്ചു തരുന്നു റോസ് മോൾ അവനെ തിരക്കി വിട്ടിൽ മൊത്തം നീന്തി നടക്കുന്നതും അതുപോലെ വീഡിയോ കാൾ ചെയ്തപ്പോൾ ആ ച്ചാ ... ച്ചാ ...ച്ചാ എന്നാ ഒരു വാക്ക് അതിന് എത്ര അർത്ഥം ഉണ്ട് എന്ന് അറിയില്ല ഫോണിനുമുകളിൽ അടിക്കുന്നതും എല്ലാം മനസിനെ ഒന്നും താളം തെറ്റിച്ചപോലെ . ആദി കുട്ടൻ നമ്മുടെ സ്വന്തം ആണ് ട്ടോ (ഈ ... ച്ചാ...ച്ചാ ... ച്ചാ എന്ന് ഉള്ള വാക്ക് ഇനി എവിടെ കേട്ടാലും ഇത് ഓർമ്മവരും ) മനോഹരം തന്നെ . ഈ കഥ ജീവിതത്തിലേക്ക് പകർത്തിയവർ ഉണ്ട് . വായനക്കാരുടെ മനസ്സ് നോക്കി എഴുതുന്ന നിങ്ങൾ ആരാ എന്ന് അറിയില്ല . മഞ്ജുസിന്റ വിട്ടിൽ വച്ച് ഉള്ള ഒരു കഥ എഴുതു കൂടെ എന്ന് തോന്നുന്നു . പറഞ്ഞു വനത്തിൽ ബ്രോയിട്ടു എങ്കിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഇഷ്ടം മാത്രം എന്ന് .... King
കിംഗ് ബ്രോ??
? എവിടെ ഡോ
thanks king bro
?
?
Bro, അന്യായം. ഒന്നും പറയാനില്ല ????
ബ്രോ എജ്ജാതി ഫീൽ ആണ് കഥക്ക്, വായിച്ച് next button അടിച്ച് പോയത് അറിഞ്ഞതേ ഇല്ല. Please upload next part
Please explain her love during pregnancy time in detail. I love this story cant count how many repetition i did. Please keep going and post the stories asap
ബ്രോ കഥ ഇപ്പോഴും നല്ല സ്മൂത്ത് ആയിട്ടാണ് പോയിക്യൊണ്ടിരിക്കുന്നത് എങ്ങനെ പറ്റുന്നു സമ്മതിച്ചു തന്നിരിക്കുന്നു മനുഷ്യാ ഒരു രക്ഷയുമ്മില്ല പൊളി. ഇനിയും ഒുപാട് എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കാം,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ohh....sweet family???....rose mole umma....????...kadha ee flowil pokatte nirtharuthe ?....
Sagar, ഇജ്ജാതി ഫീൽ ഒരു രക്ഷയും ഇല്ല.എന്തോ മഞ്ജുവിന്റെയും കവിന്റെയും ജീവിതം വായിക്കാൻ ഒരു പ്രതേക സുഖം ആ.വേറെ ഒരു കഥക്കും കിട്ടാത്ത ഒരു ഇത്. സസ്നേഹം Mr. ബ്രഹ്മചാരി
Vallatha rasam aanu ningalude kadha vayichirikkan ?❤️❤️
Ethra vayichalum madukkatha ishtam koodivarunna story Manjus nd kavin?? Ee partum pwoli?
വല്ലാത്ത ഫിലാണ് സാഗർ ബ്രോ ഈ കഥ, രണ്ടാളുടെ ജീവിതം മൊത്തം ഇതിലുണ്ട്, വായിക്കുമ്പോ എന്തോ മിസ്സായ പോലെ തോന്നി, Lub you
രാജാവേ.. എവിടെയാണിത്.... തിരക്കിലാണെന്ന് തോന്നുന്നു....
Ennatheyum pole manoharam Adth part adikam vaykalle plzz!
Manju kavin love story pwolichu
Machanne kathirikkan vayya
Superb broo oru rakshyum illaa
വായിച്ചു തീർന്നത് അറിഞ്ഞില്ല.ഇങ്ങിനെ വേണം ഒരു കുടുംബം. സാഗർ താൻ ഒരു സംഭവം ആണെടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice ?????????????????ഇത്തിരി late ആയി പോയി അല്ലേ
സാഗർ, മുൻ ഭാഗവും ഈ ഭാഗവും വായിച്ചിട്ട് ഇല്ല ഓൺലൈൻ ക്ലാസ്സ് തിരക്ക് കാരണമാണ് അഭിപ്രായം പറയാം സാഗർ. ബീന മിസ്സ്.
?
??❤
സാഗർ സാറെ ? കവിനെയും മഞ്ജുവിനെയും അവരുടെ പിണക്കവും ഇണക്കവും ഒക്കെ ഇഷ്ടമാണെങ്കിലും ഇപ്പോ എനിക്ക് റോസ്സ്മോളെയാണ് ജീവൻ ?... എനിക്കും അതുപോലൊരു മോള് വേണമെന്ന ആഗ്രഹം.... റോസ്സ് മോളെ ഒരുപാട് ഇഷ്ട്ടമാ....
Athulan, ente krishna adutha divasam pratheekshikkamo? Kathirikkunnu. I'm addicted ?
എന്താഫീൽ... ഇതിപ്പോൾ ഇത് വായിച്ച് തുടങ്ങിയതിനുശേഷം ഭാര്യയോട് നല്ലൊരു പ്രണയം വീണ്ടും തുടങ്ങി. അത്രയ്ക്ക് മനോഹരമാണ് ഇതിലെ ഓരോ വരികളും. പിന്നെ ഈ പ്രാവശ്യം രണ്ടുദിവസം ലേറ്റായി അതിൽ ഒരു വിഷമം തോന്നി. പ്രതീക്ഷ തെറ്റിക്കാതെ അതിഗംഭീരമായി അടുത്ത് എപ്പിസോഡ് വായിക്കുവാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷം
ങ്ങള് ഒരു സംഭവം തന്നെയാ ..
നൻപാ.. തകർപ്പൻ ഭാഗം ആരുന്നു ഒരു രക്ഷേം ഇല്ല വീഡിയോ കാൾ ഒക്കെ പൊളി മാരകം, എപ്പോളും പറയാറുള്ളത്പോലെ നിങ്ങ ലെജൻഡ് ആണ് ബ്രോ കിടിലം എഴുത്ത്. കഴിഞ്ഞ രണ്ട് പാർട്ടിൽ മനപൂർവമുള്ള വലിച്ചുനീട്ടൽ പോലെ ഒരു തോന്നൽ വന്നാരുന്നു, ഗെറ്റ് ടുഗെദർ വന്നതോടെ അത് മാറി പഴയ വൈബിലേക്ക് തന്നെ തിരിച്ചെത്തി. പിന്നെ എനിക്കും ഉണ്ടൊരു ആഗ്രഹം, മഞ്ജുസും കവിനും പിള്ളേരും കൂടെ മഞ്ജുസിന്റെ വീട്ടിൽ രണ്ട് ദിവസം നിക്കാൻ പോട്ടെ,അവിടെ വെച്ച് മഞ്ജുസ് പിള്ളാരെ അടിക്കുകയോ അങ്ങനെ എന്തേലും ഒരു കാരണം ഉണ്ടായി കവി മഞ്ജുസിനിട്ട് ഒന്ന് പൊട്ടികട്ടെ for the first time, വേണേൽ last timum ആയിക്കോട്ടെ.കവിളിൽ പാട് കണ്ട് എല്ലാർക്കും മനസിലാവട്ടെ,അതേ തുടർന്നുള്ള പിണക്കവും സംഭവങ്ങളും ഒക്കെ ആവുമ്പോ നൈസ് ആവുന്ന് ഒരു തോന്നൽ.ഒരാഗ്രഹം, മച്ചാൻ എഴുതുമ്പോ ഇത് വേറെ ലെവൽ ആകും. കഥക്ക് പറ്റുലന്ന് തോന്നുന്നുണ്ടേൽ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല മച്ചാൻ ഒന്നും കെട്ടിട്ടുമില്ല. ഇനി സ്ഥിരം ഡയലോഗ്, അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്. All the best bro.
വെറും കമ്പിയിൽ തുടങ്ങി അതിൽ പ്രണയം കടന്നുവന്നു. പ്രേമത്തോടൊപ്പം ഉള്ള കാമം ആയി, പിന്നെ കാമവും പ്രേമവും ഒന്നായി... അവർ 2ഉടലും 1ഉയിരും ആയി അവരിൽ നിന്നും 2ഉയിരുകൾ കൂടി ഉണ്ടായി... കവിനും മഞ്ജുവും ഒരു കഥയിലെ 2കഥാപാത്രങ്ങൾ ആണെന്ന് ഉൾകൊള്ളാൻ പറ്റാത്ത അവസ്ഥയിലേക്ക് വായനക്കാരെ എത്തിച്ചിരിക്കുന്നു അതാണ് ഇപ്പോഴും ഈ കഥക്കുള്ള ആരാധകർ ഓരോ പാർട്ടിന് വേണ്ടിയും കാത്തിരിക്കുന്നത്, എനിക്ക് തോന്നുന്നില്ല വേറൊരു കഥയും ക്ലൈമാക്സ് അവസാനിച്ചതിന് ശേഷവും കഥാപാത്രങ്ങളുടെ ജീവിതം വായിക്കാൻ വേണ്ടി മാത്രം ഇത്രയും ആളുകൾ കാത്തിരിക്കും എന്ന് YOU SHOULD BE PROUD OF YOURSELF BRO ♥️പ്രൊഫസർ ♥️
പറഞ്ഞത് പച്ച ആയ സത്യം. അതാണ് ഓരോ പേരും ഇതിനു വേണ്ടി കാത്തിരിക്കുന്നത്
കമ്പിക്കുട്ടനിൽ ലോഗിൻ ചെയ്യാൻ എന്തേലും വഴിയുണ്ടോ
എന്തെ ചോദിച്ചത്
എല്ലാവരും ചോദിക്കുന്നു അതിൽ ലോഗിൻ ചെയ്യാൻ ന്താ ചെയ്യ എന്ന് . അതിൽ ലോഗിൻ ചെയ്താൽ ന്താ ഇതിൽ നിന്നും ഉള്ള വെത്യാസം അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് അറിയുന്നവർ ഒന്ന് പറയോ
ഒന്നൂല്ല വെറുതെ, എനിക്കിവിടെ കുറെ കുറെ സുഹൃത്തുക്കളെ കിട്ടും എന്ന് തോന്നുന്നു, കമ്പി കഥകൾ വായിക്കുന്നവരെ മോശമായി കാണുകയും porn movie കാണുന്നവരെ മോശമായി കാണുകയും ചെയ്യാത്ത ഒരു community ഇവിടുണ്ട് അവരുടെ friendship ഞാൻ ആഗ്രഹിക്കുന്നു, ഇവിടെ സ്ത്രീകളെ പോലും ഒരേ മൈൻഡഡ് ആയാണ് കാണുന്നത് i like that ഇവിടെ തുടക്ക കാലത്ത് കുറച്ചു ഞരമ്പ് രോഗികൾ ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടെന്നു തോന്നുന്നില്ല, ഞാൻ അങ്ങനെയുള്ള ആളുകളുടെ ഫ്രണ്ട്ഷിപ് അതിയായി ആഗ്രഹിക്കുന്നു, ഇപ്പൊ ഇവിടെ നമ്മുടെ സ്മിത ചേച്ചി ഉണ്ട് അവരുടെ കമന്റ് ബോക്സിൽ ഒരിക്കലും ഒരു അശ്ലീല കമന്റ് ഞാൻ കണ്ടിട്ടില്ല അതാണ് ഇവിടുത്തെ വായനക്കാരുടെ തമ്മിൽ ഉള്ള ബഹുമാനം,
നിങ്ങൾ പറഞ്ഞു കാര്യങ്ങൾ ശരിതന്നെ .പക്ഷേ ലോഗിൻ ചെയ്താലും ഇത് പോലെ തന്നെ അല്ലെ അത് ആണ് മനസിലാവാത്തത് അതെ അവിടെ വേറെ ഒരു പ്ലാറ്റ്ഫോം ഉണ്ടോ
As usual another fabulous episode.
Than katta mohanlal fanaanalle
Life is buetiful sagar kottappuram-ayal kadha eyethukayaan?
Evide aayirunnu bro? any problems?
Super adutha part vegam idane please
സാഗർ ബായ് എങ്ങനെ മറുപടി തരണം എന്ന് അറിയില്ല ഒരു കുടുംബം എങ്ങനെ ഒക്കെ ആയിരിക്കണം എന്നൊക്കെ വർണനയോടെ തന്നെ എഴുതി അതിനേക്കാൾ ഉപരി മനസിൽ തങ്ങി നിൽക്കുന്ന പ്രണയം. എന്തൊക്കെ ആയാലും മഞ്ജുസും കവിക്കും തുല്യം അവർ മാത്രം അതെ പറയാൻ പറ്റു. അവരുടെ ഇടയിൽ ഉള്ള പൊന്നൂസ് ആയിക്കോട്ടെ ആദി ആയിക്കോട്ടെ അവരെ ജീവിതം എത്ര മനോഹരം ആയി തന്നെ പോയി കൊണ്ട് ഇരിക്കുന്നു അതെല്ലാം ജീവൻ ഉള്ള കാലം വരെ മനസിൽ നിന്നും മായാതെ അവിടെ നിക്കും അതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് താങ്കളോട് ആണ് ഇങ്ങനെ നമ്മളെ ഓരോ പേരെയും മനസു നിറഞ്ഞു കൊണ്ട് ഉള്ള തൂലികയിൽ നിന്നും പിറന്ന കവിയും മഞ്ജുസും കൊണ്ട് തന്നെ .... കാത്തിരിക്കൂന്നു ഇനി വരുന്ന ഓരോ ഭാഗവും എന്ന് സ്നേഹത്തോടെ യദു ?
I'm proud of you man . awesome
ഒന്നും പറയാനില്ല സാഗർ. ഓരോ ഭാഗവും ഒന്നിനൊന്നു mikachathu. വായിച്ചിട്ട് മതിയാകുന്നില്ല. പെട്ടന്ന് പെട്ടന്ന് അടുത്ത ഭാഗങ്ങൾ കിട്ടിയാൽ നന്നായിരുന്നു.
Nothing to say
Next part ennan Sagar bro?