← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram] · approved reader discussion

യദുൽ • 17-06-2020 10:18

സാഗർ ബായ് ഒന്നും പറയാൻ കിട്ടുന്നില്ല.അത്രക്ക് നന്നായി എന്നെ പറയാൻ പറ്റുന്നുള്ളു. ഇതിൽ എനിക്ക് ഒരു സങ്കടം ഉണ്ടായത് മഞ്ജുവിന്റെ ഒരു ചോദ്യം ഉണ്ടായിരുന്നു അതാണ് എന്നെയും മോനേയും കാണണം എന്നില്ല എന്ന് അതു ഒന്നും ശെരിക്കും ഫീൽ ആയി... അതു പോലെ റോസിന് എങ്ങനെ കെയർ കൊടുക്കുന്നോ അതു പോലെ ആദികുട്ടനെയും ഇന്ന് നല്ല പോലെ കാണിച്ചു ഇഷ്ടം ആയി അതൊക്കെ...എന്തായാലും ഇനി വരുന്ന ഭാഗം കാത്തിരിക്കുന്നു ഇതിനെക്കാളും മനോഹരം ആകും എന്നത് ഉറപ്പുള്ള കാര്യം ആണല്ലോ

എന്ന് സ്നേഹത്തോടെ
യദു ?

Rahul23 • 17-06-2020 10:14

Ella azhchayilum upload cheyyuvane adipoli ayeene..

Vallatha oru rasam anu ivarude randintem jeevitham vayichu irikkan ??❤️❤️

Ishttam pole memories pinne, randintem romancum, hoo oro azchayilum TV series kaanunna pole vayichu irikkanum pattum Ella weekum upload cheyyuvane.

Sagar Kottapuram bro, ningal vere mood anu..

Anjali • 17-06-2020 09:49

എന്തായാലും ഇൗ പർട്ടും ഉഷാറായി..
നല്ല ഫീൽ ഉണ്ട്..
എഴുതവുന്നിടത്തോളം എഴുതുക....

♥️♥️♥️♥️♥️

നാടോടി • 17-06-2020 09:27

ഒരു സിനിമ കാണുന്ന പോലെയാ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Frnd • 17-06-2020 08:35

Mmmmm രസിച്ച്☺️☺️☺️☺️☺️?????✌️???

Vattan • 17-06-2020 08:25

Enna oru kidilan Story aanu vivaranam Super

മുത്തൂട്ടി ## • 17-06-2020 16:43

നന്നായിട്ടുണ്ട് bro ?????????????

Manu Jayan • 17-06-2020 08:21

ചുണ്ടിൽ ഒരു പുഞ്ചിരി ഇല്ലാതെ നിങ്ങടെ കഥ വായിച്ച് തീർക്കാൻ പറ്റില്ല ബായ്....

ചാക്കോച്ചി • 17-06-2020 14:43

സത്യം.......

Vivek • 17-06-2020 08:03

കഥ നന്നായിട്ടുണ്ട് ഒരു സംശയം ഇപ്പോളും മഞ്ചൂസിൻ്റ കൈയ്യിൽ ആ പഴയ മോതിരം
ഉണ്ടോ???

Pachalam basi • 17-06-2020 07:59

Nanayitunde bro

മുത്തൂട്ടി ## • 17-06-2020 16:45

നന്നായിട്ടുണ്ട് bro ?????????????

Abhi • 17-06-2020 07:59

കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട്

Mahi • 17-06-2020 07:39

Awesome keep going and try to reduce interval between postings. Really addicted to this novel

raj • 17-06-2020 07:37

?

King • 17-06-2020 07:24

@?