രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]
📝 Ongoing
👁 300888 views ❤ 1195 likes ⭐ 0.0 rating 💬 111 comments 📚 1 chapters 📅 2020-06-25
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 Rathishalabhangal Life is Beautiful 14 Author : Sagar Kottapuram | Previous Part വഴിയിലെ കാഴ്ചകൾ കണ്ടിരുന്നും ഇടക്കൊന്നു മയങ്ങിയും ആദിയും റോസും ആ യാത്ര ആസ്വദിച്ചു . അങ്ങനെ ഏതാണ്ട് അന്ന് ഉച്ച സമയത്താണ് ഞങ്ങൾ മഞ്ജുസിന്റെ വീട്ടിലേക്കെത്തിയത് . വീടിന്റെ ഗേറ്റ് കടന്നതോടെ തന്നെ ആദികുട്ടനും റോസിമോള്ക്കും അത് അവരുടെ അമ്മയുടെ വീടാണ് എന്ന ഓര്മ മനസിലേക്ക് ഓടിയെത്തിയ പോലെ എനിക്ക് തോന്നി . രണ്ടു പേരും പുറത്തേക്ക് എത്തിച്ചു നോക്കി വീടും പരിസരവുമൊക്കെ ശ്രദ്ധിച്ചു കാണുന്നുണ്ട്. ഞങ്ങളെ പ്രേതീക്ഷിച്ചിരുന്ന പോലെ മഞ്ജുസിന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ പൂമുഖത്തുണ്ട് . കാർ ഞാൻ വീട്ടു മുറ്റത്തേക്ക് ഓടിച്ചു കയറ്റി ഒരു വശത്തേക്കായി ഒതുക്കി നിർത്തി . മഞ്ജുസിന്റെ അമ്മയെയും അച്ഛനെയുമൊക്കെ കണ്ടതോടെ ആദിക്കും റോസിനും കാര്യം പിടികിട്ടി തുടങ്ങി . ഞങ്ങളെ കണ്ട സന്തോഷത്തിൽ മഞ്ജുവിന്റെ അമ്മയും അച്ഛനും പൂമുഖത്തു നിന്ന് എഴുനേറ്റു മുറ്റത്തേക്കിറങ്ങി . "ചാ ച്ചാ..മമ്മ...മാ " മഞ്ജുസിന്റെ അമ്മയെ കണ്ട റോസിമോള് അവരെ ചൂണ്ടി കാണിച്ചുകൊണ്ട് എന്നെ നോക്കി . ഞാനതു കേട്ട് പുഞ്ചിരിച്ചുകൊണ്ട് പെണ്ണിനേയും കൊണ്ട് പുറത്തേക്കിറങ്ങി . "അമ്മമ്മ എന്നുള്ളതിന് റോസ് മോള് മമ്മ ..മ എന്നാണ് പറയാറ് ". മറുവശത്തെ ഡോർ തുറന്നുകൊണ്ട് ആദിയെയും എടുത്തുകൊണ്ട് മഞ്ജുസും പുറത്തിറങ്ങി . അപ്പോഴേക്കും അച്
ഇതിന്റെ ബാക്കി എവിടെ bro ഇടാത്തെ ഇരിക്കല്ലേ pls