← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram] · approved reader discussion

Nachu • 01-05-2022 16:46

ഇതിന്റെ ബാക്കി എവിടെ bro ഇടാത്തെ ഇരിക്കല്ലേ pls

Anu [unni] • 28-06-2020 09:09

?

jo • 27-06-2020 20:39

അങ്ങനെ അടിപൊട്ടി. കട്ട വെയ്റ്റിങ്

Mahi • 27-06-2020 18:50

Dear Sagar

Sorry to being pushy its really hard to hold. Because the novel is so near to our life and we don't want to drag the issues between them kindly ? post the next part ASAP

ചാക്കോച്ചി • 27-06-2020 16:40

മച്ചാനെ....പതിവ് പോലെ തന്നെ ഉഷാറാക്കി....
ഈയടുത്ത് പറഞ്ഞത് പോലെ സങ്കല്പത്തെക്കാളുപരി ഇത് പച്ചയായ ജീവിതം വരച്ചു കാട്ടുന്നത് കൊണ്ടു തന്നെ സാധാരണ ജീവിതത്തിന്റെ കയ്പ്പും ചവർപ്പും മധുരിപ്പും എല്ലാം നുണയാൻ സാധിച്ചു....
പക്ഷെ ആ അടി വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി...എന്തായാലും കുഴപ്പമില്ല.
സാധാരണ കവിന് മഞ്ജുവിന്റെ കയ്യിൽ നിന്നല്ലേ കിട്ടാറുള്ളത്...ഇന്നിതിപ്പോ തിരിച്ചും...
അത്രേ ഉള്ളൂ.....എന്തായാലും അടുത്ത ഭാഗം ഈ പിണക്കം കാരണത്താൽ തന്നെ പതിവിനേക്കാൾ തകർക്കും എന്നതിൽ യാതൊരു തർക്കവുമില്ല...

Ajay • 27-06-2020 16:37

Aha powlichallo ee bhagavum orupad nannayittund

Manjus enth patti pettann Ingane kavinod dheshyam ahangaram

Marriage kayinj aal aake mariyapole

Kavinum maripoyi idaykide kuttapeduthunund

Ellam shariyayal mathiyayirunnu

sagar kottappuram • 27-06-2020 13:05

thank you all ....

ellavarkum reply nalkan samayam illa ....

kshamikkanam

raj • 27-06-2020 14:00

?

Anu [unni] • 28-06-2020 09:09

?

കണ്ണൂരാൻ • 27-06-2020 10:29

ഇതിൽ വരുന്ന കഥകൾ മിക്കതും വായിക്കാറുണ്ട്
.. ആദ്യമായാണ് കമെന്റ് ഇടുന്നത്... കാരണം കവിനും മഞ്ജുസും അവരുടെ കഥ woow ഒരു രക്ഷയും ഇല്ലാ സാഗർ ബ്രോ... next പാർട്ടിന് കട്ട വെയിറ്റിങ്

Night king • 27-06-2020 10:17

സാഗറേ
വായന വൈകി കഥ വന്നത് സത്യത്തിൽ അറിഞ്ഞില്ല ഇത്തവണ പതിവിലും ഒരുപാട് വൈകിയല്ലോ
എന്താ പറയണ്ടെ,ജീവിതഗന്ധി അതാണോ ആ വാക്ക് അത്രക്കും ഉഷാർ ആയി
ശെരിക്കും അവൾക്കൊരു അടിടെ കൊറവ് ഉണ്ടാരുന്നു ഇനി അവരുടെ ഇണക്കവും ആ സമയം മഞ്ജുസ് എന്ത് പറയും എന്നും അറിയാൻ ഉള്ള ആകാംഷയാണ്
കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ ഇനിയും പറഞ്ഞാൽ ആവർത്തനം ആവും
എന്റെ request പരിഗണിച്ചതിനും അത് ഞാൻ പ്രതീക്ഷിച്ചതിലും നന്നായി അവതരിപ്പിച്ചതിനും ഒരുപാട് സ്നേഹം
മച്ചാൻ പോളി മച്ചാ
ഇനി സ്ഥിരം വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്
ലവ് യൂ മച്ചാ

sagar kottappuram • 27-06-2020 13:01

thanks bro

King • 27-06-2020 08:30

മഞ്ജുസിന്റും കവിന്റെയും പ്രണയം വായനക്കാരുടെ ഹൃദയം കവര്ന്നെടുത്തു .
ഓരോ ഭാഗവും വായിച്ചു അവസാനികുബോൾ  അടുത്തതിന് ഉള്ള കാത്തിരിപ്പണ്,  ഓരോ ഭാഗത്തിലും വേറിട്ട ഒരു അനുഭവം.
ഇന്നലെ (25 ) കിടക്കാൻ നേരത്തണ് കഥ കാണുന്നത്. നാളെ  വായിക്കം എന്ന് വിചാരിച്ചു കിടന്നു പക്ഷേ ഉറക്കം വരുന്നില്ല എന്നതാണ് സത്യം  മഞ്ജുസിന്റെയും കവിന്റെയും കഥ വന്നിട്ട്  വായിക്കാതെ ഇരിക്കുബോൾ ന്തോപോലെ .  അങ്ങനെ ഇന്നലെ രാത്രി തന്നെ കഥ വായിച്ചു.  മഞ്ജുസിന്റെയും കവിന്റെയും ഓരോ ഭാഗവും വളരെ രസകരമായ രീതിയിൽ തന്നെ റോസ്മോൾ ആദികുട്ടൻ എല്ലാം വളരെ നായിരുന്നു , അതുപോലെ മഞ്ജുസിന്റ അമ്മ അവളെ കുറ്റപ്പെടുത്തുബോൾ കാവിൻ അവളെ സപ്പോർട്ട് ചെയുനതും എല്ലാം. റോസ് മോൾ മഞ്ജുസിന്റ അമ്മയെ കണ്ടപ്പോൾ മ്മമ്മ...എന്ന് വിളിച്ചതും. അമ്മക്കും അച്ഛനും കുട്ടികളോട് ഉള്ള സ്നേഹവും അതുപോലെ എടുത്തുനടക്കുന്നതും എല്ലാം മനോഹരമായിരുന്നു.  റൂമിൽ പോയി ഉള്ള അവരുടെ സ്നേഹം  അതെ പോലെ അതിൽ പ്രണയവും.  അവരുടെ പ്രണയം വായിക്കുബോൾ ഉള്ളിൽനിന്നും ഒരു മനസ്സ് തുറന്ന്ഉള്ള ഒരു പുഞ്ചിരി മുഖത്തു അറിയാതെ വന്നുപോകുന്നു.
മഞ്ജുസിന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു സമ്പാദ്യം കവിൻ, അതേപോലെ കവിനു മഞ്ജുസ്.
ആദികുട്ടൻ മഞ്ജുസിന്റ അടുത്ത് പോയി കളിക്കുബോൾ അവനെ മാറ്റുന്നതും അങ്ങനെ അവൻ വീഴുന്നതും ആ സമയം കവിൻ അതുകാണുന്നതും മഞ്ജുസിനെ അടിക്കുബോൾ മനസിൽ ഒരു വിഷമം പോലെ മഞ്ജുസ് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അടി കഴിഞ്ഞു മഞ്ജുസിന്റ ഇരിക്കുന്നത് ഒരു കുട്ടിയെ അടിച്ചു തെറ്റി ഇരിക്കുന്നപോലെ തോന്നി.  അതുകഴിഞ്ഞു അവളോട്‌ സംസാരിക്കുന്നതും പക്ഷേ അതിനു ഒന്നും ഒരു മറുപടിയും ഇല്ല അതാണ് അവനെ അത് വളരെ സങ്കടം ആയി എന്നും അത് കഴിഞ്ഞു അവൻ പോകുന്നതും.
മഞ്ജുസിനെ ഒരു ചെറിയ കുട്ടിയെ പോലെ ആണ് അടി കഴിഞ്ഞു ഉള്ള നേരത്തു ഉള്ള ഇരിപ്പ് ഓർമിപ്പിക്കുന്നു. വേഗം അവരുടെ പിണക്കം എല്ലാം മാറ്റി ഉള്ള ഭാഗത്തിന് വേണ്ടി....

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനുവേണ്ടി
ഇഷ്ടം മാത്രം ❣️❣️❣️

എന്ന്  King

sagar kottappuram • 27-06-2020 13:02

thanks bro

Anu [unni] • 28-06-2020 09:11

?

Mahi • 27-06-2020 06:03

Dude when we can expect the next part this story is really sensitive

sagar kottappuram • 27-06-2020 13:02

thank you

നാടോടി • 27-06-2020 05:11

സാഗർ തിരക്കാണ് എന്നറിയാം. എന്നാലും ചോദിക്കുകയാണ് അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുമോ.

sagar kottappuram • 27-06-2020 13:03

urapponnum illa..
pinne atleast 20 page enkilum vende

Akhil • 27-06-2020 20:36

30 page okke ayitu ettal mathi bro....

Rizus • 27-06-2020 00:56

ഇതാ രസം...?

അച്ചായൻ കണ്ണൂർ • 26-06-2020 22:24

അടിപോളിയെ

Devarun • 26-06-2020 21:40

അടുത്ത പാർട്ട് വേഗം ഇടാമോ?
Manju n kavin വേർപിരിഞ്ഞിരിക്കുന്നത് സഹിക്കുന്നില്ല.
sagar bro Plzzzz .......

Anu [unni] • 26-06-2020 20:11

രാജ് ബ്രോ,കിംഗ്‌ ബ്രോ

King • 26-06-2020 20:16

?

King • 26-06-2020 20:22

Hi

Anu [unni] • 28-06-2020 09:12

?

raj • 27-06-2020 10:36

hai... njan putiya part vanathu vayikiya kande .

Anu [unni] • 28-06-2020 09:13

?

Kavin?manju • 26-06-2020 18:10

Hey man enthanu ithu pinneyum oru suspensodeyallo അവസാനിപ്പിച്ചത് ithu kashttanu tta ingane nirthunnathu vegam adutha part idanam mattulla part pole vykaruthu iyidayiyi kurachu vykeeyAnu bronte oro partum varunnathu enik orupadu e katha ishttamayathu kondanu njan enik kavin manju ennu perittathu atrakum feel und sagar ningalude e kathak
സ്നേഹപൂർവ്വം❤️

Kavin?manju

sagar kottappuram • 27-06-2020 13:03

thanks

ശശി • 26-06-2020 17:58

അടുത്ത പാർട് എന്നാണ് ഉണ്ടാവുക.മഞൂസിന്റെ പിണക്കവും അത് കഴിഞ്ഞിട്ടുള്ള ഇണക്കവും കാണാൻ കൊതിയാവുന്നു.എത്രയും പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Anu [unni] • 26-06-2020 17:50

ചാ ച്ചാ..മമ്മ…മാ റോസ്സ് മോൾ ഇനി കവിയെ കാണാതെ കലിപ്പ് ആകും മഞ്ജുസ് ശരിക്കും വിഷമിക്കും...എല്ലാം എല്ലാവരും അറിയും അറിയണം കവിയുടെ തെറ്റല്ലല്ലോ

NIKHIL • 26-06-2020 17:34

Powlich ???????????

Anu [unni] • 26-06-2020 17:21

വീണ്ടും സാഗർ ബ്രയുടെ മാജിക് പണ്ട് കോളേജിലെ നോട്ടവും മഞ്ജുസിന്റ് പിറകെ നടന്നു വളച്ചതും അതിനു ശേഷം ഉള്ള ഊട്ടി ട്രിപ്പും അതിനെപ്പറ്റി ചോദിച്ചപ്പോ മഞ്ജുസ് ആ സ.അയാം റീസെൻ ചെയ്തു എന്ന് കവിയോട് പറഞ്ഞപ്പോ കവി ടൂറിന്റെ സമയത്തോ എന്നു ചോദിച്ചത് .മഞ്ജുസിന് അമ്മയെ പേടി ആയിട്ടു മറഞ്ഞു നിൽക്കുന്നതും .'അമ്മ പോവുമ്പോൾ കവി മഞ്ജുസ്സിനെ ന്യായീകരിച്ചത് കേട്ട അമ്മയുടെ ഡയലോഗും " എല്ലാം അനുഭവിച്ച മോൻ തന്നെ ഇങ്ങിനെ മഞ്ജുസ്സിനെ ന്യായീകരിക്കണം എന്നു പറഞ്ഞു കുറ്റപ്പെടുത്തി .അതു കേട്ടു അമ്മയെ പേടിച്ചു മറഞ്ഞു നിന്ന മഞ്ജുസ് കവിയോട് ഓടിവന്നു സ്നേഹപ്രകടനം നടത്തുന്നതും.ആദിക്കുട്ടനും, റോസുമോളും  ഇവിടെ പോയാലും മഞ്ജുസിന്റ് തനി ഫോടോ സ്റ്റേറ് ആയ റോസ്സ് മോൾ തന്നെ മഞ്ജുസിന്റ് വീട്ടിന്റെ ഗേറ്റ് പാസ്സ് ചെയ്തപ്പോൾ തന്നെ രണ്ടിനും അതു മഞ്ജുസിന്റ് വീടാണ് എന്നു മനസ്സിലായതും,റോസ്സ് മോളുടെ മ...മ്മാ എന്നു മഞ്ജുസിന്റ് അമ്മയെ വിളിക്കുന്നതും ആ കുഞ്ഞി കൈ കൊണ്ട് മുത്തശ്ശിയുടെ കവിളിൽ തലോടി മഞ്ജുസിന്റ് മുത്തശ്ശിയെയും, അമ്മയെയും പെണ്ണ് കയ്യിലെടുത്തു...ആദിക്കുട്ടൻ മഞ്ജുസ്സിനെ പോലെ മുതശനോട് ആണല്ലോ ഇണക്കം കൂടുതൽ മുത്തശ്ശൻ ന്റെ കൂടെ ആദിക്കുട്ടനും പോയപ്പോൾ മുൻപ് കവി മഞ്ജുസിന്റ് രേലറ്റിവെന്റെ ഐങ്ങജ്മെന്റിന് വന്നപ്പോൾ മഞ്ജുസ്സിന്റെ അച്ഛന്റെ കൂടെ അച്ഛന്റെ കൂട്ടുകാരുമായി അമ്പലപറമ്പിൽ പോയത് ഓർത്തു പോയി "നിന്നെ പോലെ ആരും ഇല്ലെടാ”എന്നു പറഞ്ഞ മജൂസ് ആദിക്കുട്ടൻ വീണത് കണ്ടിട്ടും മഞ്ജുസ് ശ്രദ്ധിക്കാത്ത കൊണ്ടല്ലേ കവി മഞ്ജുസിനിട്ടു ഒന്നു  പൊട്ടിച്ചത് അതു കണ്ട മഞ്ജുസിന്റ് 'അമ്മ പോലും ഇപ്പോൾ കവിയുടെ സൈഡിൽ ഇല്ല ചിലപ്പോ അടി നല്ല സ്‌ട്രോങ് ആയതു കൊണ്ടോ കവിയുടെ കയ്യിൽ നിന്നും പ്രതീക്ഷിക്കാത്തത് കൊണ്ടോ ആവണം മഞ്ജുസിന്റ് പിണക്കം പക്ഷെ മഞ്ജുസിന്റ് വീട്ടിൽ വെച്ച് ആയതു കൊണ്ടാണോ അതോ 'അമ്മ കണ്ടു എന്ന ചമ്മൽ കൊണ്ടാണോ മഞ്ജുസ് കവിയെ അവോയ്ഡ് ചെയ്തത് കവി ചെയ്തത് നന്നായി അവിടെ ഒരു സീൻ ഉണ്ടാക്കാതെ പണ്ടത്തെ പോലെ കാറിൽ കയറി പയതെ പതിയെ കോയമ്പത്തൂർ പോയല്ലോ ഇനി റോസ്സ് മോൾ ചാ ചാ... എന്നു വിളിച്ചു കരഞ്ഞു മഞ്ജുസിന്റ് വീട്ടിൽ പോക്ക് കുളമായി. എന്തൊക്കെ പറഞ്ഞാലും മഞ്ജുസ് പണ്ട് പറഞ്ഞതു എനിക്ക്  മൂന്ന് മക്കളാണ് എന്നാ (including കവി)കവിയാണ് കുട്ടികളെ കൂടുതൽ കെയർ ചെയ്യുന്നത് അപ്പോൾ കവിക്ക് ആണ് മൂന്ന് മക്കൾ(including മഞ്ജുസ്) പക്ഷേ മഞ്ജുസിന്റ് ബുദ്ധിമുട്ട് കുറച്ചു കാണരുത് കോളേജിൽ പോയി വന്നിട്ട് കുട്ടികളോടും മല്ലു പിടിച്ചു ഫുഡും സമയത്തിന് കൊടുത്തു ഉറക്കീട്ട് അല്ലെ ബാക്കി അനസ്വേര് ഷീറ്റ് നോക്കുന്നതും മറ്റും പലപ്പോഴും മഞ്ജുസ് ഉറങ്ങുന്നു പോലും ഇല്ലായിരുന്നു എന്നു മുൻ പാർട്ടിൽ ബ്രോ പറഞ്ഞിട്ടുണ്ട്.പിന്നെ കവി ആ സെക്യൂരിറ്റി ജീവനക്കാരനോടുള്ള behavior നന്നായി .

സ്നേഹപൂർവം

അനു

Anu [unni] • 26-06-2020 17:52

കിംഗ്‌ ബ്രോ ഒരു നല്ല കമന്റുമായി വരും

King • 26-06-2020 20:16

ഞാനോ?

Anu [unni] • 28-06-2020 09:15

അതേ

King • 26-06-2020 20:16

❣️❣️❣️

sagar kottappuram • 27-06-2020 13:03

thanks anu

Anu [unni] • 28-06-2020 12:42

???

??Good ??? • 26-06-2020 14:52

Veryveryvery Super ????????????????????????????

വേട്ടക്കാരൻ • 26-06-2020 14:21

സൂപ്പർ സാഗർ ബ്രോ,

മുത്തൂട്ടി ?? • 26-06-2020 14:08

???????
അടിപൊളി

Yk • 26-06-2020 13:51

പറഞ്ഞത് തന്നെ നൂറാവർത്തി പറയുന്നതിനോട് താല്പര്യമില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല്ല. മഞ്ജുസും കവിനും ഇപ്പൊ ജീവിതത്തിന്റെ ഒരു ഭാഗം പോലെയാണ്. എന്നും എപ്പോഴും സ്നേഹങ്ങൾ മാത്രം ?????

കിച്ചു • 26-06-2020 13:13

❤❤

Ny • 26-06-2020 11:05

ഇത്രേം റിയൽ ലൈഫ് നോട് ചേർന്ന് നിൽക്കുന്ന ഒരു കഥ ഞാൻ വായിച്ചിട്ടില്ല ????. Lockdown കഴിഞ്ഞ് തിരക്കായിരുക്കുമല്ലേ bro, എന്താണ് എന്നറിയില്ല കവിനെയും മഞ്ജുസിനെയും കൂടുതൽ കാത്തിരിക്കാൻ കഴിയുന്നില്ല. ഒരു പാട് ഇഷ്ടം

Hyder Marakkar • 26-06-2020 10:17

ഞാൻ ഈ ഭാഗം വായിച്ചിട്ടില്ല.... തിരക്കുകൾ കാരണം ലൈഫ് ഈസ് ബ്യൂട്ടിഫുൾ  പത്താമത്തെ ഭാഗം തൊട്ട് മിസ്സ്‌ ആയി പോയിരുന്നു, എല്ലാം ബുക്മാർക് ചെയ്ത് വച്ചിട്ടുണ്ട്... ഫ്രീ ആവുമ്പോൾ വായിക്കാൻ... ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കണം
പക്ഷെ ഇപ്പോ രതിശലഭങ്ങൾ ഓരോ ഭാഗം വരുമ്പോഴും മനസിന് ഒരു പ്രയാസമാണ്, കാരണം മൊത്തത്തിൽ 100ഭാഗം ആയാൽ ഈ കഥ അവസാനിപ്പിക്കുമെന്ന് പറയുന്നത് കേട്ട്....മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ ചുരുക്കമേ ഉണ്ടാവാറുളളു, അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും സാഗർ ബ്രോയുടെ കവിനും മഞ്ജുസും❤️❤️❤️

With love
Hyder?

അപ്പു • 26-06-2020 09:46

ഇണക്കങ്ങളും പിണക്കങ്ങളും ആയി അവരുടെ ജീവിതം മുൻപോട്ട് പോട്ടെ. ഇൗ ഭാഗവും നന്നായി.

നാടോടി • 26-06-2020 09:25

Real life തന്നെ ഇണക്കവും പിണക്കവും
വായിച്ചിട്ടും വായിച്ചിട്ടും മതിആകുന്നില്ല. അടുത്ത ഭാഗം വായിച്ചു കഴിഞ്ഞാൽ ഒരു സമാധാനം ആകും

Beena. P(ബീന മിസ്സ്‌) • 26-06-2020 09:11

സാഗർ,
ഇതു അടക്കം 4 പാർട്ട്‌ വായിക്കാൻ ഉണ്ട് അതു കൊണ്ടന്നു ഒരു അഭിപ്രായവും പറയാതെ ഇരിക്കുന്നത് എല്ലാം വായിച്ച ശേഷം പറയാം.
ബീന മിസ്സ്‌.

Vattan • 26-06-2020 08:46

Kollam bro cheriya pinakkam nallatha

Pachalam basi • 26-06-2020 07:43

ഒന്നും പറയാനില്ല bro ഈ പാർട്ടും നന്നായിട്ടുണ്ട് കുതൽ പറയാൻ എനിക്ക് അറിയില്ലbro അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
പച്ചാളം

PAPPAN • 26-06-2020 07:40

സാഗർജി പൊളിച്ചു അടുത്ത പാർട്ട് വേഗം അയക്കാൻ നോക്കണേ

Ten10ten10 • 26-06-2020 07:05

Sagar bro....avarude e thett pettennu avasanipikalle,,, kurach koodi kootaavum nallathu,, ennalalle oru rasamullu,,,, happiness name dayil kurach sadnessm vende,,,, ith kurach polipicholu,,, ishtayi,,, peruth ishtayi

Harii • 26-06-2020 06:42

Sagar bro nty ponnooo ithu sherikkum kalakki edakku egane okke vazhakkum adiyum ondakkilalley jevitham avathollu
Nanniyi thanny povunnundu nigalumuthanu???

Dileep • 26-06-2020 06:13

ഒത്തിരി ഇഷ്ടപ്പെട്ടു. മഞ്ജുവിനും കവിനും വേണ്ടിയുള്ള കാത്തിരിപ്പാണ് എന്നും. കാണാതിരിക്കുമ്പോൾ നിരാശ. അവർ വളരെ വേണ്ടപ്പെട്ടവരായിരിക്കുന്നു. തിരക്കിനിടയിലും ഞങ്ങൾക്കു വേണ്ടി എഴുതാൻ സമയം കണ്ടെത്തുന്ന സാഗറിന് ഒരു പാട് നന്ദി.

കിരൺ • 26-06-2020 05:38

ഇനി ഇത് ഇങ്ങേരുടെ ജീവിതം തന്നെ ആഹ്നോ?..

പ്രൊഫസർ • 26-06-2020 05:38

സാഗർജി എന്ത് പറയണം എന്നോ എങ്ങിനെ പറയണം എന്നോ അറിയാത്ത ഒരു പാവം വായനക്കാരനാണ് ഞാൻ, ഒന്ന് മാത്രം അറിയാം മഞ്ചൂസും കവിനും അവർക്കു പകരം വേറെ ആരും ഇല്ല ഇതൊക്കെ വായിക്കുമ്പോൾ തോന്നും വിവാഹത്തിന് ശേഷം ഉള്ള പ്രണയം വളരെ മനോഹരമാണെന്നു...  mostly അങ്ങനെ കാണാറില്ലെങ്കിലും....
പിന്നെ അവരുടെ പിണക്കം അങ്ങനെ നീട്ടിക്കൊണ്ടുപോകല്ലേ സഹിക്കാൻ പറ്റണില്ല,
lockdown ഒക്കെ കഴിഞ്ഞു ജോലി തുടങ്ങീട്ടുണ്ടാകും അല്ലെ, അതായിരിക്കും ഇടവേള കൂടുന്നത്, പിന്നെ ഇപ്പൊ പഴയപോലെ അഭിപ്രായങ്ങൾക്കുള്ള മറുപടിയും കാണുന്നില്ല...
എന്തായാലും എത്ര താമസിച്ചാലും മഞ്ഞൂസിനും കവിനും മക്കൾക്കും വേണ്ടി കാത്തിരിക്കും
സ്നേഹത്തോടെ
♥️പ്രൊഫസർ

Mahi • 26-06-2020 04:35

Oh my God Sagar this novel is giving so much feeling especially when we all dream to have a life like this. Am actually missing both of them in day today life. Kindly put some effort for the next part which i hope you describe the solution.

Highly impressed buddy please speed up for the next part

Mk makku • 26-06-2020 04:22

പിണക്കം കഴിഞ്ഞുള്ള ഇണക്കം ആണ് കൂടുതൽ ഫീൽ ഉള്ള സുഖം..  പെട്ടന്നു അടുത്ത പാർട്ട്‌ തരണേ മച്ചാനെ

Taniya • 26-06-2020 03:10

Monu agane sambavichappol adichathonnumme thettilla...kure mappu chodichille eni kalupidichu povanda.....???....oru padu sneham konda thazhnnu kodukkunne ennu ariyamme  pakshe over akkenda kavin chetta....

Jyo • 26-06-2020 03:10

Bro nale thanne pattumenkil idu plzZzz

ആസ്വാദകൻ • 26-06-2020 02:57

ബ്രോ അടുത്ത പാർട്ട് പെട്ടന്ന് ഇടണെ അവരെ തമ്മിൽ അകറ്റി നിർത്തുന്നത് സഹിക്കൂലാ

Mahi • 26-06-2020 03:17

Satyam the story is so touching

Jihan varkala • 26-06-2020 02:26

??????????????????????????????????????????????????????
Vishamayi brooo??????????????????????????????????????vishamam ayi???????????????????????????????????????????????????????????????????????????

Knight rider • 26-06-2020 05:50

മഞ്ജുസും കവിനും വല്ലാതെ അഡിക്ട് ആയി. അധികം വൈകാതെ please upload the next part

Anzil • 26-06-2020 01:07

Dirty picture next partum moodiness yezhuthan bro

Manu Jayan • 26-06-2020 01:03

വിഷമം ആയല്ലോ മച്ചാനെ . ഈ വഴക്കൊന്ന് പെട്ടന്ന് തീർക്ക് . ഈ പാർട്ട്‌ ഒരുപാട് വൈകിയെട്ടോ

Albatross • 26-06-2020 01:03

Nalla adipoli part ayi.. orupad ishtayi... adutha part petteen idane ennoru apeekshaye ollu

അമ്പാടി • 26-06-2020 01:02

ബ്രോ ഞാൻ പറയണം എന്ന് കരുതിയ ഒരു കാര്യമാണ് അവസാനം ഉള്ളത്.. എപ്പോഴും മഞ്ജുസ് കലിപ്പ് ആവുകയും കവി സൈലന്റ് ആവുകയും ആണ് പതിവ്.. ആകെ ഒന്നോ രണ്ടോ തവണ മാത്രമേ കവി കലിപ്പ് ആയിട്ടുള്ളു.. അതുകൊണ്ട്‌ കവിയുടെ ഒരു കലിപ്പ് സീന്‍ എഴുതാമോ എന്ന് ചോദിക്കാന്‍ ഇരിക്കുവായിരുന്നു.. മറ്റാരോടെങ്കിലും ഒരുപാട് കലിപ്പാവുന്ന സീന്‍ ചോദിക്കാം എന്ന് കരുതിയപ്പോ മഞ്ജുസിനോട് തന്നെ കലിപ്പ് ആയി... പക്ഷേ ആ സന്ദര്‍ഭം നന്നായിട്ടുണ്ട്.. എപ്പോഴും ഇണക്കം മാത്രം പോരല്ലോ.. ഇടയ്ക്ക് കുറച്ച് പിണക്കം കൂടെ വേണ്ടെ... അതുകൊണ്ട്‌ നിങ്ങൾ തകര്‍ക്ക്...
ഒരുപാട് തിരക്ക് ഉണ്ടെന്ന് അറിയാം.. പക്ഷേ ഇപ്പൊ നിങ്ങളുടെ കഥയ്ക്ക്‌ വേണ്ടി ഒരുപാട് കാത്തിരിക്കേണ്ടി വരുന്നുണ്ട്.. പറ്റാവുന്നത്ര വേഗം തരണേ എന്നേ പറയാൻ പറ്റൂ.. എത്ര വൈകിയാലും കാത്തിരുന്ന് വായിക്കും..

Anu [unni] • 26-06-2020 17:44

കുട്ടികളോടു മഞ്ജുസിന്റ് പെരുമാറ്റം മുൻപ് സാഗർ ബ്രോ ലൈഫ് ഇസ് ബ്യൂട്ടിഫുൾ  എന്നതിന്റെ മുൻപത്തെ ഒരു പാർട്ടിൽ പറഞ്ഞിരുന്നു മഞ്ജുസിന് ദേഷ്യം വന്നാൽ കുട്ടികളെ അടിക്കും എന്നൊക്കെ പക്ഷെ കവി അതിനു സമ്മതിക്കില്ല എന്നും .അന്നേരം തൊട്ടേ ഞാൻ ഒരടിക്കുള്ള കൊളുണ്ട് എന്നു കേൾക്കുന്നതാ .?

Anjali • 26-06-2020 00:55

ഒരാൾക്ക് ഒന്നിൽ കൂടുതൽ like അടിക്കാൻ പറ്റുന്നില്ല...
അതാണ് എന്റെ സങ്കടം..❤️❤️❤️❤️

Anu [unni] • 26-06-2020 17:27

നാളെ ട്രൈ ചെയ്താൽ വീണ്ടും ലൈക്ക് ചെയ്യാം അല്ലെങ്കിൽ നെറ് ഓഫ് ആക്കിയിട്ടു കുറച്ചു കഴിഞ്ഞു ഒൻ ചെയ്തു നോക്കു