← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram] · approved reader discussion

BEARD MAN • 26-06-2020 00:38

Pinakkam korch strong aayikotte appozhaan inangaan oru rasam

അമ്പാടി • 26-06-2020 00:26

സാഗര്‍ ബ്രോ... എത്ര ദിവസമായി കാത്തിരിക്കുന്നു എന്നറിയാമോ.. ഇന്ന് വൈകുന്നേരവും വിചാരിച്ചു ഈ കഥ എന്താ വരാത്തത് എന്ന്.. നിങ്ങളോട് ചോദിക്കണം എന്നും കരുതിയതാണ്... വന്നപ്പോ ദേ പോസ്റ്റ് ചെയ്തേക്കുന്നു... പോയി വായിക്കട്ടെ..

Rockstar • 26-06-2020 00:23

ഞാൻ ഒരു like കൊടുത്തിട്ടുണ്ട്.
പക്ഷേ ഒരു വിഷമം.
മഞ്ജുവിനെ തല്ലിയത് ശേരിയായില്ല..
പോട്ടെ..അവർ പിണക്കം മറന്നു പഴയതിലും കൂടുതൽ സ്നേഹിക്കട്ടെ.. ആ നിമിഷത്തിനായ് കാത്തിരിക്കുന്നു...

രതിഷലഭങ്ങൾ ഹൃദ്യം ആയത് മഞ്ജുവും കവിനും ഒന്നിച്ചത് ശേഷം ആണ്.
അവരെ ഞങ്ങൾക്ക് സമ്മാനിച്ചത് സാഗർ എന്ന വിഖ്യാതമായ എഴുത്തുകാരനും..
നിങ്ങള് ശരിക്കും മനസ്സിൽ പ്രണയം നിറച്ച വ്യക്തിയാണ്..അത് നിങ്ങളുടെ എഴുത്തിൽ വ്യക്തം ആണ്.
മഞ്ജുവും താങ്കളുടെ ജീവിതവും ആയ്‌ ബന്ധം ഉണ്ടോ..അതോ മഞ്ജു തന്റെ കൂടെ ഒണ്ടോ..

ഞാൻ ഈ വായ്ച്ചത് ഭാവന ആണോ അതോ യാഥാർത്ഥ്യം ആണോ എന്ന് അറിയാൻ ഒരു സംശയം.
❤️❤️❤️❤️❤️

Manu • 26-06-2020 00:23

ഹൊ സമ്മതിച്ചിരിക്കുന്ന് ബ്രോ അസാധ്യ കഴിവ് തന്നെ ???? ഒരു കഥ ഇത്രയും കാലം തുടർച്ചയായി ഒരു മടുപ്പും വായനക്കാർക്ക് തോന്നാത്ത രീതിയിൽ അവതരിപ്പിച്ചതിന്... I love it keep going... Waiting for the next part

അപ്പൂട്ടൻ • 26-06-2020 00:15

ഓഫീസിൽ നിന്നും വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് നമ്മുടെ മഞ്ജുവും കവിയും കുട്ടികളും വന്നിട്ടുണ്ടോ എന്നാണ്. കുറച്ചുദിവസങ്ങളായി നിരാശയായിരുന്നു ഫലം. ഇപ്പോൾ കുറച്ചു മുമ്പ് പ്രതീക്ഷയോടെ നോക്കിയപ്പോൾ അതാ വന്നു കിടക്കുന്നു. ആർത്തിയോടെ വായിച്ചു. ഒരു യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഹൃദ്യമായ ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു. സാഗർ ഭായിക്ക് സമയക്കുറവ് കാരണം ആയിരിക്കും എന്നറിയാം എങ്കിലും ഒന്ന് ചോദിച്ചോട്ടെ. പഴയതുപോലെ ഒക്കെ ഒരു ദിവസം കൂടി ഇരിക്കുമ്പോൾ എങ്കിലും ഒരു ദിവസം കൂടി ഇരിക്കുമ്പോൾ എങ്കിലും അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്തു കൂടെ. ആവേശം കൂടി പറഞ്ഞു പോയതാ. അവിവേകം ആണെങ്കിൽ പൊറുക്കുക. സ്നേഹത്തോടെ അപ്പൂട്ടൻ

വടക്കൻ • 26-06-2020 00:13

ഭാര്യയും ആയി ചെറിയ ഒരു സൗന്ധര്യപിണക്കം. ഇന്നലെ തുടങ്ങിയത് ആണ്. ഇപ്പോഴും തുടരുന്നു. കോറോണക്ക് ഇടെയിൽ gap കിട്ടിയപ്പോൾ അവളെ നാട്ടിലേക്ക് വിട്ടു. സാധാരണ എല്ലാ പിണക്കങ്ങളും രാത്രി കൊണ്ട് തീരാറുണ്ട് എങ്കിലും ഇത് ചുമ്മാ നീട്ടി കൊണ്ട് പോകുക ആണ് ഞങ്ങൾ. അപ്പോഴാണ് മഞ്ചു കവിൻ പിണക്കം കണ്ടത്.

പലപ്പോഴും ഇൗ കഥയിലെ ഭാഗങ്ങൾ ജീവിതത്തിൽ നിന്ന് ആണ് എന്ന് തോന്നാറുണ്ട്. കഥാപാത്രങ്ങളെ പരസ്പരം വെച്ച് മാറേണ്ടി വരും എന്ന് മാത്രം. അത്രമേൽ ആണ് സാമ്യം.

ഇപ്പൊ ഇൗ പിണക്കവും, കാരണവും ഇവിടുത്തെ പോലെ ആദി തന്നെ. (എന്റെ മകന്റെ പേരും ആദി എന്ന് തന്നെ ?) എന്തായാലും ഞങ്ങളുടെ പിണക്കം നാളെ കൊണ്ട് തീർക്കും അത് പോലെ തീരട്ടെ ഇതും.

വടക്കൻ • 26-06-2020 00:15

കോറോണക്ക് ഇടെയിൽ gap കിട്ടിയപ്പോൾ അവളെ നാട്ടിലേക്ക് വിട്ടു. അല്ലെങ്കിൽ അപ്പോ തന്നെ തീർന്നെനെ. അതുകൊണ്ടും കൂടി ആണ് പിണക്കം നീണ്ടു പോകുന്നത്

വടക്കൻ • 26-06-2020 01:54

അ വഴക്ക് തീർന്നു. അവളു ഉറക്ക് വരാതെ കയറി ഫോൺ ചെയ്ത്.

താൻ ഒന്ന് വേഗം  ഇവരുടെ വഴകും ഒന്ന് തീർത്തെ....

വടക്കൻ • 26-06-2020 01:56

സത്യത്തിൽ ഞാനും അത് expect ചെയ്തു ഇരിക്കുക ആയിരുന്നു ഇൗ 2 മണി നേരത്ത്.

Thanks for the story man...

Haridas • 26-06-2020 16:20

വഴക്ക് മാറിയതിൽ സന്തോഷം.

അപ്പൂട്ടൻ • 26-06-2020 00:17

ഹ ഹ അത് കലക്കി

യദുൽ • 26-06-2020 00:08

ശെരിക്കും സൂപ്പർ ഇഷ്ടം ആയി. അവരെ പിണക്കം അതികം നീട്ടി കൊണ്ട് പോകല്ലേ സഹിക്കാൻ പറ്റൂല അതാണ്  അത്രക്ക് നെഞ്ചിൽ കേറി പറ്റിയത് ആണ് കവിയും മഞ്ജുവും... അടുത്ത ഭാഗം കാത്തിരിക്കുന്നു അവരെ പിണക്കം മാറി ഇണക്കം നിറഞ്ഞ പ്രണയ രംഗത്തിനു വേണ്ടി....

എന്ന് സ്നേഹത്തോടെ.
യദു ??

പ്രൊഫസർ • 26-06-2020 05:29

ഞാൻ നോക്കുവായിരുന്നു താനെങ്ങാനും ഇവിടെ വന്നിട്ടുണ്ടോന്നു കണ്ടപ്പോ ഒരു സന്തോഷം,  ഇനി ഞാൻ സാഗർജിക്കുള്ള കമന്റ്‌ കൊടുക്കട്ടെ

Maharudran • 26-06-2020 00:06

കൊള്ളാം ഈ പാർട്ടും മനോഹരമായി. ഇണക്കങ്ങളും പിണക്കങ്ങളുമായി മഞ്ജുവിന്റെയും കവിന്റെയും പ്രണയം മുന്നോട്ട് പോകട്ടെ..., അഭിനന്ദനങ്ങൾ

Rahul23 • 25-06-2020 23:41

Ohh dark, njan karuthi ee part thanne vazhakk theeruvayirikum ennu, shoo ini 1 week okke wait cheyyanamallo, vazhkkitt pinne snehikkana scenes okke nalla feel anu vayichirikkan, athukond athanu oru kadhayil enikk ettavum fav ayolla portion.

So I will wait, Kavineyum Manjoosinem vere oru level ishttam anu enikk, vallath oru jeevitham, true to life ayitt thonnum.. Ith orikkalum avasanikkalle ennu agrahichukond.

With love,
Rahul

Kk • 25-06-2020 23:40

കൊള്ളാം അടിപൊളി

Haridas • 25-06-2020 23:36

Dear Sagar, കഥ നന്നായിട്ടുണ്ട്. പക്ഷെ രണ്ടു പേരുടെയും പിണക്കം മാറ്റണം. അവർ പിണങ്ങി ഇരിക്കുമ്പോൾ ഒരു വിഷമം. Waiting for the next part.
Regards.

Joker • 25-06-2020 23:35

E partum nannayi avidunne irangiyathe enthayalum nannayi illenkil frustration Keri chavoole anganathe oru avasthayil
Adutha part udan thanne prathekshikunnu

Mahi • 25-06-2020 23:32

No word excellent please dont delay next part

Mahi • 25-06-2020 23:31

Awesome dear please dont delay next part

Mahi • 25-06-2020 23:31

Awesome dear please dont delay next part

തൃശ്ശൂർക്കാരൻ • 25-06-2020 23:30

???????????

മനു • 25-06-2020 23:23

Sad. Disappointed, really disappointed.

Mr. Bramachari • 25-06-2020 23:23

Superb??

Mr idiot • 25-06-2020 23:05

Next part katta waiting ann bro.
Pettannu idane

പാഞ്ചോ • 25-06-2020 22:52

കോട്ടപ്പുറം 1 പാർട് പെൻഡിങ്ങാ..ഇപ്പൊ വായിക്കുന്നില്ല..മഞ്ചൂസിനെ സ്വസ്ഥം ആയിരുന്നു വായിച്ചില്ലേൽ എന്തോ പോലെയാ....പിന്നെ തന്റെ തിരക്കൊക്കെ ഒതുങ്ങിയോ?

Rahul PV ? • 25-06-2020 22:50

മഞ്ജുവിനെ വേദനിപ്പിച്ചത് തെറ്റായി തോന്നിയില്ല പക്ഷേ അവള് കവിനെ അവോയ്ഡ് ചെയ്തപ്പോൾ ശരിക്കും വിഷമം തോന്നി വീട്ടുകാരും അവനെ മനസ്സിലാക്കാതെ  വന്നപ്പോ അവിടെ നിന്ന് ഇറങ്ങിയത് വളരെ നന്നായി അവരുടെ പിണക്കം മഞ്ജു മിസ്സ് തന്നെ മാറ്റട്ടെ

ഒറ്റപ്പാലം കാരൻ • 25-06-2020 22:47

ഇവർ ഒന്ന് പിണങ്ങുന്ന ഒരു സീൻ ഉണ്ടാേേേേവ   എന്ന് കാത്തിരിക്കുകയായിരുന്നു
ഈ ഒരു സ്വപ്നം
ലാസ്റ്റ് നമ്മുടെ നാട്ടിൽ തന്നെ വന്നപ്പോൾ അത് സാഫല്യം ആയി കുറച് നാൽ ഇവർ ഇങ്ങനെ തന്നെ പോകട്ടെ

ചങ്ക് ബ്രോ • 25-06-2020 22:39

മുത്തേ... ❤️❤️

ഇഷ്ടായി.. ഇഷ്ടായി.. ഇതും ഇഷ്ടായി ???

മഞ്ചൂസിനെ വേദനിപ്പിക്കല്ലേ ???

Tippu • 25-06-2020 22:38

Pettane vayichu pageum
Kayiju bro
Ini entha cheya
Waiting thanne sarnam
Pettne vannollu
Next partne odukatha
Waitingl ane

ഷിഹാൻ • 25-06-2020 22:36

അടുത്ത ഭാഗം ലേറ്റ് ആവാതെ പോസ്റ്റ്‌ ചെയ്യുമോ സാഗർ

Hooligans • 25-06-2020 22:28

????????

S • 25-06-2020 22:21

Wait cheythu vayyathaayi

കുട്ടാപ്പി • 25-06-2020 22:13

❤️❤️❤️

Radhika • 25-06-2020 22:12

Bro eni vere kathakalum ezhuthu

Tippu • 25-06-2020 22:07

Machane tq????????????????????????????????????????????????

Nil • 25-06-2020 23:21

As usual
Oru rakshem illa