രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]
📝 Ongoing
👁 317474 views ❤ 1191 likes ⭐ 0.0 rating 💬 76 comments 📚 1 chapters 📅 2020-06-28
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 Rathishalabhangal Life is Beautiful 15 Author : Sagar Kottapuram | Previous Part പഴനി അണ്ണനുമായി കുശലം പറഞ്ഞു ഇരിക്കുമ്പോഴും അന്നത്തെ രാത്രിയിൽ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു . ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരുന്നില്ല. ഞാൻ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് ആ സമയം കൊണ്ട് മഞ്ജു അറിഞ്ഞു കാണും , എന്നിട്ടും അവളെനിക് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല എന്നോർത്തപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ തോന്നി .അതിനു മാത്രം വല്യ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല എന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു . അവളെ അങ്ങോട്ട് വിളിച്ചാലോ എന്ന് മനസ്സ് പല വട്ടം പറഞ്ഞിട്ടും എന്നിലെ ഈഗോ അതിനു സമ്മതിച്ചില്ല. മാത്രമല്ല എപ്പോഴും ഞാൻ തന്നെയാണു മഞ്ജുസിന്റെ മുൻപിൽ തോറ്റു കൊടുക്കാറുള്ളത് ,അതൊക്കെ അവൾക്കും അറിയാം . എന്നിട്ടും ചുമ്മാ എന്നെ വേദനിപ്പിക്കാനായി തന്നെ പോസ് ഇടുകയാണ് .അല്ലാത്തപക്ഷം അവൾക്കു ശരിക്കും ഫീൽ ആയിക്കാണും ! അതൊക്കെ ആലോചിച്ചു കിടന്നു എപ്പോഴോ ഞാൻ മയങ്ങിപ്പോയി . പിറ്റേന്ന് രാവിലെയും ഞാൻ അവളുടെ ഒരു ഫോൺ വിളിക്കു വേണ്ടി "കവി " എന്നുള്ള വിളിക്കു വേണ്ടി ആഗ്രഹിച്ചെങ്കിലും ഒന്നും ഉണ്ടായില്ല . അവളുടെ വാട്സാപ്പ് ഒകെ എടുത്തു നോക്കിയപ്പോൾ കക്ഷി അതിലൊക്കെ കേറുന്നുണ്ട് എന്നെനിക് ബോധ്യപ്പെട്ടു . അങ്ങനെ കൊറച്ചു നേ
Sagar Bro awaiting next part