← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram] · approved reader discussion

Mahik • 02-07-2020 14:20

Sagar Bro awaiting next part

vishnu • 01-07-2020 11:37

adutha part udane pratheeshikkunu. manjuvum kaviyummayathe manasil nikkunu ith sherikum real story anno..... agane thoni pokunu

Tony Stark • 01-07-2020 10:50

ചില പടങ്ങൾ കാണുമ്പോൾ ശ്രെദ്ധിച്ചിട്ടുണ്ടോ. എല്ലാം ഗംഭീര കോമഡി ഒന്നും അല്ല പക്ഷെ ഏറ്റവും relate ചെയ്യാൻ പറ്റുന്നവയാണ്.

രതിശലഭങ്ങളിലെ സന്ദർഭങ്ങൾ ഒക്കെ ഏകദേശം ഇത് പോലെയാണ്. സിമ്പിൾ ആണ് പക്ഷെ നമ്മുടെ ജീവിതത്തോട് കൂടുതൽ relate ചെയ്യാൻ കഴിയും.

പിന്നെ സെക്‌സിന് ഇടയിലുള്ള സംഭാഷണങ്ങൾ ആണ് രതിശലഭങ്ങളുടെ Trademark. ഈ സീസണിലെ ഏറ്റവും മികച്ച സീനുകൾ മാലിയിൽ മഞ്ജു dominate ചെയ്യുന്ന സീൻ ആയിരുന്നു. അത് പോലെയൊരെണ്ണം വീണ്ടും പ്രതീക്ഷിക്കുന്നു.

പക്ഷെ പിള്ളേരുടെ കളിയും ചിരിയും ആണെന്ന് തോന്നുന്നു ഇപ്പോൾ അതിനേക്കാളേറെ ആഗ്രഹിക്കുന്നത്. ഇത് വായിക്കുമ്പോൾ അവരുടെ reality ഇൽ ജീവിക്കുന്നത് പോലാണ്.

ബീന ചേച്ചിയെ ഒരുപാട് കാലം കഴിഞ്ഞ് കണ്ടതിൽ സന്തോഷം. Get ടുഗെതർ ഒക്കെ പോലെ വീണ്ടും പഴയ കഥാപാത്രങ്ങളെ ഒക്കെ കൊണ്ട് വരുന്നത് രസകരം ആയിരിക്കും.

Mahi • 29-06-2020 19:54

Dear when we can expect next part

sagar kottappuram • 29-06-2020 20:44

samayamedukkum

Mahi • 30-06-2020 01:29

Thanks for the response please try and make out as earlier as u can thanks for your efforts.

Below are few points you promissed and waiting

1. Their love moments during her pregnancy
2. Twist at the time of delivery
3. Mayechi wedding  time stories

......

Please include these when possible as flash backs which you always do in your writings

Anyway  hat's off to your writing and make belief talent you are awesome

As always awaiting next part

Mahi

jo • 29-06-2020 13:35

കലക്കി ബ്രോ...

Tony Stark • 29-06-2020 18:06

Bro
ജോക്കുട്ടന്റെയും ചേച്ചിക്കുട്ടിയുടെയും വിശേഷങ്ങൾ ഒക്കെ ഇത് പോലെ അറിയാൻ ആഗ്രഹമുണ്ട്.

വീണ്ടും കഥ തുടർന്ന് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണ് എന്നറിയാം.

അത് കൊണ്ട് വേണമെങ്കിൽ വല്ലപ്പോഴും ഒക്കെ ഒരു single പാർട്ട്‌ ഉള്ള സ്പെഷ്യൽ എപ്പിസോഡ് ആക്കി ഇറക്കികൂടെ. വലിയ കഥയോ ഒന്നും വേണ്ട. അവരുടെ സംഭാഷണങ്ങളും കുസൃതികളും മാത്രം മതി.

അവർ എവിടെയെങ്കിലും പോകുന്നതോ അല്ലെങ്കിൽ വേറെന്തെങ്കിലും വിശേഷങ്ങളോ ഒക്കെ ആയി ഒരു 50 പേജോ മറ്റോ ഉള്ളതായി ഇറക്കാവുന്നതാണ്.

ബ്രോ ചെയ്യുവാണെങ്കിൽ മറ്റുള്ളവർക്കും ഒരു പ്രചോദനം ആയേക്കും.

Mahi • 29-06-2020 05:24

I think you should not stop this story keep going my dear its just awesome

Awaiting next part

Amal • 29-06-2020 00:10

?❤

Shazz • 28-06-2020 21:45

????

കിച്ചു • 28-06-2020 17:44

❤❤?

Manu • 29-06-2020 10:35

Sagar bro ithra pettennu next part ittathil valare santhosham?

Ajay • 28-06-2020 14:47

Aha powlichallo ithra pettann part varunnu karuthiyilla

Enthayalum orupad ishtapettu

Avarde pinakkam okke sharikum feel aayi, onnu kondalum manjus nannavumengil nannavatte

Kurach kalathinu shesham beenechiyude entry powlichu but manjusine maranonnum cheyyaruthe

Manjusum kavinum next partinu waiting

By
    Ajay

Sona • 28-06-2020 14:31

ഒരൊറ്റ ചോദ്യം......... ഇതും kadhakl.com ൽ ഇട്ടൂടെ

Sagar kottappuram • 28-06-2020 14:44

അവിടെ ഇടുന്നത് എങ്ങനത്തെ കഥകൾ ആണ് ?

കമ്പി പ്രസരമുള്ള ഈ കഥയൊക്കെ ഇവിടെത്തന്നെയാ നല്ലതെന്നു തോന്നുന്നു

SONA • 28-06-2020 17:38

അതും ശരിയാണ് സാഗർ

Mukesh • 29-06-2020 00:45

Athe

Anu [unni] • 05-07-2020 19:48

?

Ajay • 28-06-2020 14:50

Avide kambhi ullath pattilla ee kadhayil kambhi polum romantic aanu ath illathe ittal apoornam aayipokum

Pinne avide ividuthe pole response undavilla ottum ividaya nallath

So ivida thanne mathi ee kadha

Jackson • 28-06-2020 13:29

Bro adipoli

Asharu • 28-06-2020 13:19

Bro deepuviNte vallyechi adutha part ennan

sagar kottappuram • 29-06-2020 10:34

ezhutham bro..
vicharikkatha chila thirakkukal vannu..

Asharu • 29-06-2020 22:47

Ok bro

Anu [unni] • 28-06-2020 12:26

രാജ് ബ്രോ ഇവിടെ കാമോൻ?ബിസിയാണേൽ പിന്നെ വരൂ

Anu [unni] • 28-06-2020 12:24

കിങ് ബ്രോ ബിസി ആണോ ?

King • 29-06-2020 11:57

ബിസി ഒന്നും ഇല്ല, മനസിന്‌ ന്തോ പോലെ. 
നെറ്റ് വർക്ക്‌ പ്രോബ്ലം ഉണ്ട് രാവിലെ കമന്റ്‌ ഇട്ടിരുന്നു അത് ലോഡ് ആവുന്നില്ല

Anu [unni] • 28-06-2020 12:22

മുൻപത്തെ ആ accidentnu ശേഷം കവിയോട് വെറുതെ തമാശക്ക് പോലും പിണങ്ങാതിരുന്ന മഞ്ജുസ് കവി തമാശക്ക് ആ ഇൻസിഡന്റിനെ പറ്റി പറഞ്ഞാൽ മുഖം വാടുന്ന മഞ്ജുസ്  ആണ് കവി തിരിച്ചു ഒന്നു തല്ലിയപ്പോൾ ഇത്രയും പിണങ്ങിയത് .അപ്പോ മുൻപ് മഞ്ജുസിന്റ് ഫ്രണ്ട് മീര പറഞ്ഞതു സത്യമായി അന്ന് മീര മഞ്ജുസ് കവിയെ പാട്ടി പറഞ്ഞപ്പോ പറഞ്ഞതാ കവി പാവം ആയിട്ടു ഇങ്ങനൊക്കെ എന്നു ഇങ്ങനെ നടന്നിട്ട് കവി തിരിച്ചൊന്നു തന്നാൽ മഞ്ജുസ് അതു താങ്ങതില്ല എന്നു അപ്പൊ മഞ്ജുസ് പറയുന്നുമുണ്ട് ഏതായാലും അവൻ (കവി) എന്തായാലും എന്നെ(മഞ്ജുസിനെ) തല്ലതില്ല എന്നു അതു തകർന്നപ്പോൾ ഉണ്ടായ പിണക്കം അല്ലേ മഞ്ജുസിന്റ്

Sarath • 28-06-2020 12:01

Njan ee katha vaayikan vendi maathraanu ee sitil keranathu...
So pettannu katha nirtharuthu.. Please

Dileep • 28-06-2020 11:49

ഇത് വായിക്കുമ്പോഴുള്ള ഫീൽ സൂപ്പറാണ്. അഭിപ്രായം പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒത്തിരി ഇഷ്ടമായി. ഒത്തിരി നന്ദി.

Joker • 28-06-2020 11:46

Ithavanayum kiduki

കണ്ണൂരാൻ • 28-06-2020 11:45

കവിനും മഞ്ജുസുമായുള്ള പിണക്കം മാറി?തട്ടലും മുട്ടലും ചീറ്റലും മായുള്ള അവരുടെ ജീവിതം രസിപ്പിക്കുന്നതാണ്... സാഗർ ബ്രോ ഓരോ part കളും ഒന്നിനൊന്ന് മെച്ചം ഒന്നും പറയാനില്ല... next part കട്ടവെയിറ്റിങ്

അപ്പൂട്ടൻ • 28-06-2020 11:41

ഫീലിംഗ് ഭായ്.. ഫീലിംഗ് അതിഗംഭീരം. ഒരു പിണക്കം എങ്ങനെ മാറ്റിയെടുക്കാം എന്ന് അതിമനോഹരമായി കാണിച്ചുതന്നു. ഇതൊക്കെ സാധാരണ ജീവിതത്തിൽ സംഭവിക്കുന്ന തന്നെ. റിയൽ സ്റ്റോറി... ശരിക്കും ഇതൊരു യഥാർത്ഥ സംഭവം തന്നെയല്ലേ.

വേട്ടക്കാരൻ • 28-06-2020 11:38

സാഗർ ബ്രോ,സൂപ്പർ നല്ലഫീലാണ് മറ്റൊന്നും
പറയാനില്ല ബ്രോ.സൂപ്പർ

Haridas • 28-06-2020 10:31

Dear Sagar Bhai, as usual ഈ ഭാഗവും സൂപ്പർ. കുറച്ചു സമയം എടുത്തെങ്കിലും അവരുടെ വഴക്ക് മാറിയല്ലോ. കവിനും മഞ്ജുവുമെല്ലാം ഇപ്പോൾ സ്വന്തം ഫാമിലി മെംബേർസ് ആണ്. അവർ എൻജോയ് ചെയ്യട്ടെ. Waiting for the next part.
Thanks and regards.

Anu [unni] • 28-06-2020 10:24

ആ പിണക്കവും അങ്ങിനെ സോൾവ് ചെയ്തു.മഞ്ജുസ് കവിയുടെ സൈഡിൽ നിന്നും അങ്ങിനെ ഒരു അടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നാ ഞാൻ ഓർത്തത് പക്ഷെ റോസ്സ് മോൾ കവിയെ കാണാതെ വഴക്കിട്ടതും ആദിക്കുട്ടനു എന്തേലും പറ്റുമോ എന്ന ടെൻഷനും കവി അടിച്ച ഷോക്കിലും മഞ്ജുസിന്റ് ഉറക്കം പോയി എന്ന് അറിഞ്ഞു മഞ്ജുസിന്റ് വീട്ടിൽ ഇതെല്ലാവരും അറിയും എന്ന ഞാൻ ഓർത്തത് പക്ഷെ 'അമ്മ മാത്രമേ അറിഞ്ഞുള്ളൂ മഞ്ജുസിന്റ് അച്ഛനും,മുത്തശ്ശിയും അറിഞ്ഞില്ല മുൻപ് കവിയുടേം,മഞ്ജുസിന്റയും കല്യാണം കഴിഞ്ഞു മഞ്ജുസിന്റെ ഫ്രണ്ട് മീരയുടെ വീട്ടിൽ പോയപ്പോ മീര അന്ന്  മഞ്ജുസ് കവിയെ പറ്റി കൂടുതൽ ഇമോഷണൽ ആയി മീരയോട് പറഞ്ഞപ്പോലെ മീര പറഞ്ഞതാ ഇത്രയും ഇമോഷണലി അറ്റാച്ച്ഡ് ആയിട്ടു അവസാനം കവി ഒന്നു തിരിച്ചു തല്ലിയാൽ മഞ്ജുസ് ആകെ തകർന്നു പോകും എന്ന് ഇപ്പൊ അതു സത്യമായി.പലവട്ടം ചോദിക്കാൻ ആഗ്രഹിച്ച കാര്യം ആണ് ബ്രോ ഇന്ന് സാധിച്ചു തന്നത് ആദികുട്ടനും,റോസുമോളും തമ്മിൽ പരസ്പ്പരം ഉള്ള സ്നേഹം ????? മഞ്ജുസിന്റ് വീട്ടിൽ പോയതും തിരിച്ചു മഞ്ജുസും കുട്ടികളുമായി തിരിച്ചു വന്നത് മഞ്ജുസിന് കവി കൊടുത്ത ഒരു അടി കാരണം വീട്ടിൽ പോയി വന്നതും വളരെ വേഗം ആയി പോലെ തോന്നി.ബിനെച്ചി കവിയെ കാണണം എന്ന് പറഞ്ഞപ്പോൾ അതു ബിനെച്ചി ലിമിറ്റ് വിട്ടാലും കവി മഞ്ജുസ്സിനെ മറന്നു പോകില്ല എന്നുറപ്പായിരുന്നു റോസ്സു മോളുമായി പോയപ്പോ  പേടി ഒട്ടും ഉണ്ടായില്ല.പലരും ഈ നോവൽ നിർത്താൻ പറയുമാരിക്കും എങ്കിലും കുറച്ചു കൂടി എഴുതിയിട്ട്  മതി എന്നാണ് എന്റെ ഒരു ഒപ്പിനിയെന്.മുൻപ് പറഞ്ഞതു പോലെ റോസിൽ തുടങ്ങിയ മൈസൂരിലെ പാർട് മുതൽ ബിനെച്ചി,വിനീതആന്റി, മയേച്ചി,സരിതമിസ്,വീണ,'അമ്മ,അഞ്ജു, ശ്യാം,കിഷോർ, ലൈബ്രറി,പ്രസാദ് അണ്ണൻ ഹൈലൈറ് ആയി മഞ്ജുസ് അവരുടെ വഴക്ക് പ്രണയത്തിലേക്ക് മാറുന്നതും അവസാനം  കവി മഞ്ജുസ്  പരിണയവും ചെറിയ പാര്ടുകളിൽ വന്ന മീരയും എല്ലാവരും ഈ കഥയെ സ്നേഹിക്കുന്നവരുടെ  മനസ്സിൽ എന്നും നിലനിൽക്കും. പിന്നെ കവി മഞ്ജുസിനെ പ്രേമിച്ചിരുന്ന സമയത്തു മഞ്ജുസിന്റ് തറവാട്ടു ക്ഷേത്രത്തിൽ മഞ്ജുസിന്റ് സ്റ്റുഡന്റ് ആയി പോയി,പിന്നെ കവിയുടേം,മഞ്ജുസിൻറേം വിവാഹശേഷം തറവാട്ടിലെ മരുമകനായി വീണ്ടും ഉത്സവത്തിന് പോയി,ഇനി മഞ്ജുസ്‌സിന്റെ ഭർത്താവും കുട്ടികളുടെ അച്ഛനും ആയി പോകേണ്ട ആദിയും,റോസ്സുമായി ഒന്ന് ഉത്സവത്തിന് പോവേണ്ട? ലാലേട്ടന് പറയുന്നപോലെ "അവിടെ വച്ചു ഞാൻ നിനക്കെന്റെ പ്രണയം നൽകാം "എന്നത് പോലെ മഞ്ജുസിന്റ് ഗസ്റ്റ് റൂമിന്റെ സൈഡിൽ ഉള്ള ഇഡാ വഴിയിൽ കൂടി കുട്ടികളും ആയി ഒന്നു പോകേണ്ട?.???

സ്നേഹപൂർവം

അനു

അപ്പൂട്ടൻ • 28-06-2020 11:44

അത് കലക്കി അനൂപ് ഭായി. അതെ അതുതന്നെ വേണം വീണ്ടും മഞ്ജുവിനെ കുട്ടികളുടെ അച്ഛനായി മഞ്ജുവിനെ കുടുംബ വീട്ടിലെ അമ്പലത്തിൽ വീണ്ടും അതേ ഇടനാഴിയിലൂടെ കവിയും... ഓർക്കുമ്പോൾ തന്നെ എന്തോ ഒരു ഫീൽ.... നൊസ്റ്റാൾജിയ.

Anu [unni] • 29-06-2020 08:39

?

King • 29-06-2020 12:02

❣️?❣️

Anu [unni] • 30-06-2020 20:21

?

Beena. P(ബീന മിസ്സ്‌) • 28-06-2020 10:21

സാഗർ,
ഇവിടെ ഉണ്ട് ഞാൻ ഓൺലൈൻ ക്ലാസ്സ്‌ കാരണം ഒന്നിനും സമയം കിട്ടുന്നില്ല ഇതു അടക്കം 5 പാർട്ട്‌ വായിക്കാൻ ഉണ്ട് സാഗർ  ഞാൻ പെട്ടന്ന് ഒപ്പം എത്താം.
ബീന മിസ്സ്‌.

തൃശ്ശൂർക്കാരൻ • 28-06-2020 10:19

??????????

Mr. Bramachari • 28-06-2020 09:53

Superb??

അപ്പു • 28-06-2020 09:35

♥️♥️♥️♥️♥️♥️

Nichuzz • 28-06-2020 09:32

Nothing more . thanks for this story ❣️

Supporters • 28-06-2020 09:13

സഹോ നിങ്ങൾ മികച്ച ഒരു എഴുത്തുകാരൻ തന്നെയാണ്. അതിൽ ആർക്കും ഇവിടെ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ എത്രയും വേഗം മറ്റൊരു കഥയുംമായി വരുക. അതുപോലെ തന്നെ ഈ കഥ എത്രയും വേഗം ഒരു പര്യായവസാനത്തിൽ എത്തിക്കാൻ ശ്രമിക്കുക ??❤️ നന്ദി ???❤️

നീൽ • 28-06-2020 09:36

ഇത്‌ തീരാറായി എന്നാ ബ്രോ പറഞ്ഞേ..
ഇനി 10 എപ്പിസോഡ് കൂടിയെ ഉള്ളു..
ആകെ 100 ആക്കാൻ ആണ്..ഇപ്പം ഇതടക്കം 90 ആയി..

തടിയൻ • 28-06-2020 10:21

അപ്പോൾ ഇതും തീരാറായി അല്ലേ????

Anu [unni] • 28-06-2020 10:40

രതിശലഭങ്ങൾ-32,രതിശലഭങ്ങൾ പറയാതിരുന്നത് -14,രതിശലഭങ്ങൾ -മജൂസും കവിനും -29,രതിശലഭങ്ങൾ- 15 =90 ബാലൻസ് 10 പാർട്ടും കൂടി സാഗർ ബ്രോ എഴുതും എന്നു വിശ്വസിക്കുന്നു.

Knight rider • 28-06-2020 16:59

സാഗർ ഉണ്ണി പറയുന്ന പോലെ 10 പാർട്ടും കൂടി എഴുതി നിർത്തരുതെ എന്ന അപേക്ഷ ഉണ്ട്. ആശയങ്ങൾ കുറവായിരുന്നാലും മഞ്ജുവിൻ്റയും കവിയുടെയും യാത്ര അവസാനിപ്പിക്കാരുതെ. ഓരോ ദിവസവും സൈറ്റിൽ കയറി നോക്കുന്നത് പുതിയ പാർട്ട് വന്നിട്ടുണ്ടോ എന്നാണ്. എന്നെ പോലെ കുറെ വായനക്കാരെ പെട്ടന്ന് നിർത്തി നിരാശനനാക്കരുതെ എന്ന അപേക്ഷ കുടി ഉണ്ട്.

Anu [unni] • 04-07-2020 10:50

@knight rider bro ഞാൻ പറഞ്ഞു നിർത്ഥിക്കുന്നതല്ല ബ്രോ സാഗർ ബ്രോയുടെ പ്ലാനിൽ ഈ നോവൽ രതിശലഭങ്ങൾ ഫിർസ്റ് സീരീസിൽ തന്നെ തീരനുള്ളതാ രതിശലഭങ്ങൾ 32th പാർട്ടിൽ അതിന്റെ അവസാനം വരുന്ന ഊട്ടി ട്രിപ്പിൽ മഞ്ജുസ് കവിയുടേതായി പിന്നെ ഇപ്പോൾ കുറച്ചു നീട്ടിയത് വായനക്കാരെ സാഗർ ബ്രോ അങ്ങിനെ നിരാശ പെടുത്താൻ ഒരുക്കമല്ല അതു കൊണ്ടാണ് .അതു കൊണ്ടല്ലേ ഇതു വരെ ഒരു നോവേലിനും കമന്റ് ചെയ്യാത്തവർ വരെ കമന്റ് ചെയ്തേ .എല്ലാവരുടേം മനസ്സിൽ മഞ്ജുസും കവിനും അത്രക്ക് സ്ഥാനം പിടിച്ചു.ജോ ബ്രോയുടെ ജോക്കുട്ടനും,ചേച്ചിപെണ്ണും പോലെ.പിന്നെ ഞാൻ നിർത്താൻ സാഗർ ബ്രോയോട് പറയില്ലെന്ന് സാഗർ ബ്രോക്കും,കിംഗ്‌ ബ്രോക്കും,രാജ് ബ്രോക്കും അറിയാം അതു പോതും.

Anu [unni] • 04-07-2020 10:53

അതു നീൽ ബ്രോ മുകളിലത്തെ കമന്റിൽ പറഞ്ഞിട്ടുണ്ട് @ knight rider bro

തടിയൻ • 28-06-2020 10:21

വേണ്ടായിരുന്നു വേണ്ടായിരുന്നു

Supporters • 28-06-2020 11:10

Ok ! Thanks for information bro ...??❤️

അപ്പൂട്ടൻ • 28-06-2020 11:45

അങ്ങനെ ഫീൽ ആകുന്ന കാര്യങ്ങൾ ഒന്നും പറയാതെ.... അത് സഹിക്കാൻ പറ്റില്ല

Anu [unni] • 04-07-2020 10:42

ഞാൻ പറഞ്ഞു നിർത്ഥിക്കുന്നതല്ല ബ്രോ സാഗർ ബ്രോയുടെ പ്ലാനിൽ ഈ നോവൽ രതിശലഭങ്ങൾ ഫിർസ്റ് സീരീസിൽ തന്നെ തീരനുള്ളതാ രതിശലഭങ്ങൾ 32th പാർട്ടിൽ അതിന്റെ അവസാനം വരുന്ന ഊട്ടി ട്രിപ്പിൽ മഞ്ജുസ് കവിയുടേതായി പിന്നെ ഇപ്പോൾ കുറച്ചു നീട്ടിയത് വായനക്കാരെ സാഗർ ബ്രോ അങ്ങിനെ നിരാശ പെടുത്താൻ ഒരുക്കമല്ല അതു  കൊണ്ടാണ് .

Tippu • 28-06-2020 11:50

Tq sagar bro
Ipoyane aashwasamaythe
Love u bro
Next part ne waiting

Rahul23 • 28-06-2020 08:46

Vazhakk mattiya reethi ichiri koodi polipikkayirunnu. But still adippan ayirunnu ???

Manjusinem Kavineyum ente manasill vere oru love anu ollath, athukond kadha Happy ayirikkanadutholam kaalam njanum happy anu ❤️❤️❤️

Waiting for the next part.. ??

നാടോടി • 28-06-2020 08:35

സന്തോഷമായി അവരുടെ വഴക്ക് മാറിയല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️??????

മോനിച്ചൻ • 28-06-2020 08:35

ഞാനും ഒരു ഭർത്താവ് ആണ്‌. നല്ല ഈഗോയും വാശിയും ഒക്കെ ഉണ്ട്. മിക്ക പിണക്കങ്ങൾക്കും കാരണക്കാരനും അവസാനം സോൾവ് ചെയ്യുന്നതും ഞാൻ ആണ്‌. എങ്കിലും പറയുന്നു ഇതു ഓവർ അല്ലെ. ഭാര്യയെ തല്ലുന്നത് ഹീറോയിസം ആണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ പാതി രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഭർത്താവിനെ അതും മുൻപൊരിക്കൽ ഇങ്ങനെ ഒരു സന്ദർഭത്തിൽ അപകടം പറ്റിയ ആളെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ ഇരുന്നത് എന്തിന്റെ പേരിൽ ആയാലും ന്യായീകരിക്കാൻ കഴിയില്ല. അതിന് മഞ്ജുസിനു ഒരു നല്ല പണിയും നല്ലൊരു വഴക്കും അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു. വല്ലപ്പോഴും അവനും ജയിക്കട്ടെ. അതല്ലേ അതിന്റെ ഒരു ശരി.

Knight rider • 28-06-2020 08:29

ഇണകവും പിണകവും ചേർന്ന മഞ്ജുവിൻ്റെയും കവിയുടെയും മറ്റൊരു പാർട്ട് കുടിയും. Keep writing sagar bro

Pachalam basi • 28-06-2020 08:25

Poliche Sagar bro  super ayittunde manjusum kavinum nammude arokkayo ayi marikondirikkuvanu  next part inayi katta waiting
With love
Pachalam

യദുൽ • 28-06-2020 08:21

സാഗർ ബായ് പൊളിച്ചു അവരെ പിണക്കം സൂപ്പർ ആക്കി അതോടൊപ്പം തന്നെ ഇണക്കവും പൊളിച്ചു. എന്നത്തേയും പോലെ ഇതും ഒരു ചുവടു മുന്നിൽ നിൽക്കുകയാ. ആദിയുംമോനും റോസ്മോളും അവര് ഈ ഭാഗം ശെരിക്കും ഒഴുകി നടക്കുവല്ലേ കൂടാതെ അച്ഛന്റെയും അമ്മയുടെയും പ്രണയവും എന്നും ഇത് പോലെ തന്നെ നിക്കട്ടെ അതാണ് വേണ്ടത്. മനോഹരം ആയി ഈ പാർട്ട് തന്നതിന് നന്ദി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ?

പ്രൊഫസർ • 28-06-2020 08:21

ഒഹ്ഹ്ഹ്...  അവരുടെ വഴക്ക് മാറിയല്ലോ വളരെ സമാധാനം.... കൂടുതൽ ഒന്നും പറയുന്നില്ല as usual super
♥️പ്രൊഫസർ

Harii • 28-06-2020 08:03

Sagar bro nannayi eee partum
Nalla oru feel unduu....
Majuvum kavinum kannmunnil jeevikkane pole thonnuvaaa....
Piny eppozhum kavin alley thottu kodukkane edakkokke onnu thaznnu kodukkattooo....

അച്ചായൻ കണ്ണൂർ • 28-06-2020 07:39

ഉറങ്ങി എണീറ്റപ്പോൾ കണ്ടു പിന്നെ  വായിച്ചു തീർത്തു  ഇപ്പോൾ സമാദാനം ആയി അടിപൊളി  സാഗർ ബ്രോ

Shihan • 28-06-2020 07:33

എപ്പോഴും കവിൻ ആണലോ തോറ്റു കൊടുക്കുന്നത്  മഞ്ജുസിന് കുറെച് ജാഡ കൂടുതൽ ആണ്

Kichu • 28-06-2020 07:30

വന്നുലോ ഇഷ്ട്ടായി ??????? ഒരു പിണക്കം കഴിഞ്ഞു വീണ്ടും ഒരു പിണക്കത്തിനായ് മഞ്ജുസിനേയും കവിയെയും ചേർത്തതിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി ???????????

Kichu • 28-06-2020 07:26

ഇപ്പൊ എഴുന്നേറ്റെ ഉള്ളു കാപ്പി പോലും കുടിച്ചില്ല ഫസ്റ്റ് മഞ്ചൂസ് ആൻഡ് കവി അത് കഴിഞ്ഞു മതി ബാക്കി ഇഷ്ട്ടായി ചേട്ടായി ???അവരുടെ പിണക്കം എല്ലാം മാറ്റി വീണ്ടും ഒന്നിപ്പിച്ചതിനു ??????

Koottukaran • 28-06-2020 07:16

ഹോ സമാധാനം ആയതു ഇപ്പോഴാ ??? ഇഷ്ട്ടായി ഇഷ്ട്ടായി ???????

Taniya • 28-06-2020 07:15

Sagar etta kalakkan sneham...???? thudaru katta support tharam....

King Solomon • 28-06-2020 06:51

കാതിരിരിക്കുകയായിരുന്നു അതോണ്ട് പല്ല് കുടി തേക്കാതെ വായിച്ചു തീർത്തു..... മഞ്ജുവും കെവിനും എന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു... അവരനുഭവിക്കുന്ന എല്ലാ വികാരങ്ങളും എന്റേത് കുടിയായിരിക്കുന്നു....

സോളമൻ

Mahi • 28-06-2020 06:50

Awesome and thanks so much for posting this ? in a short while. Keep going man hopefully we can have more better reading experience in the upcoming issues. Kindly reduce the gap as much as you can. Appreciate your efforts

This story is going so good which words can't describe

Mahi

Koottukaran • 28-06-2020 06:46

ഒന്നും നോക്കില്ല വായിച്ചു കൂടില്ല എന്നാലും ഇട്ടല്ലോ പെട്ടന്ന് തന്നെ സന്ദോഷമായി ചേട്ടായി ???????♥️♥️♥️

Habeeb • 28-06-2020 06:10

2nd  adiche
Adipoli part വായിക്കുംതോറും ഫീൽ കൂടി വരുന്ന ഒരു സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Still waiting

അഖിൽ • 28-06-2020 06:04

1st