0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
പറഞ്ഞു നേരം കളയണ്ട .." ഞാൻ അവളെ ചേർത്ത് പിടിപിച്ചുകൊണ്ട് ചിരിച്ചു .പിനേൻ അവളുടെ ഇടുപ്പിലും ചന്തിയിലൊമൊക്കെ പയ്യെ ഒന്ന് തഴുകി . "സമയം കൊറേ ആയല്ലേ ..." ഞാൻ അവളെ നോക്കി കള്ളച്ചിരിയോടെ തിരക്കി . "ഹ്മ്മ്...." മഞ്ജുസ് അതിനു പയ്യെ മൂളി . "നമുക്ക് പിണക്കം മാറ്റണ്ടേ ...?" ഞാൻ അവളെ നോക്കി കണ്ണിറുക്കി, പിനേൻ അവളുടെ ചന്തിയിലൊന്നു ഞെരിച്ചു . "അയ്യടാ...അതൊക്കെ മാറി...മോൻ ഈ നട്ടപ്പാതിരക്കു കൂടുതൽ അധ്വാനിക്കാൻ നിക്കണ്ട " മഞ്ജുസ് എന്റെ റൂട്ട് മനസിലായ പോലെ ചിരിച്ചു . "ന്നാലും ..." ഞാൻ അവളെ നോക്കി ചിരിച്ചു . "ഒരെന്നാലും ഇല്ല..." മഞ്ജുസ് തീർത്തു പറഞ്ഞു .
"ഹ്മ്മ്..എന്ന ശരി....വേണ്ടെങ്കിൽ വേണ്ട..." അവളുടെ ചുണ്ടിൽ പയ്യെമുത്തികൊണ്ട് ഞാൻ ചിരിച്ചു . "പിന്നെ..അഞ്ജുവിനോട് ഒന്നും പറയാൻ നിക്കണ്ട ട്ടോ...മോശം ആണ് .." ഞാൻ അവളുടെ ഇരു കവിളും ചേർത്ത് പിടിപിച്ചുകൊണ്ട് ചിണുങ്ങി . "ഇല്ലെടാ...പറയില്ല..." മഞ്ജുസ് എന്റെ വിഷമ ഓർത്തു ചിരിച്ചു . "വിശ്വസിക്കാവോ ? " ഞാൻ അവളെ സംശയത്തോടെ നോക്കി . "ഹ്മ്മ്...ഞാൻ പറയില്ല..എനിക്കും നാണക്കേടാ ...നീ എന്നെ ഒരിക്കലും അടിക്കില്ല എന്നൊക്കെ തള്ളിയതാ ..ഒകെ വേസ്റ്റ് ആയി ..." മഞ്ജുസ് പാതി കളിയായും കാര്യമായും പറഞ്ഞു ചിരിച്ചു . "ചെ....ഏതു നേരത്താണോ എന്തോ..." ഞാൻ അത് കേട്ടു പിന്നെയും ഡെസ്പ് ആയി . "പോട്ടെടാ ...സാരല്യ...മ്മക്ക് ഇനീം അടികൂടാൻ ഉള്ളതല്ലേ " മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു . "ഉവ്വ ഉവ്വ ...ഇപ്പൊ അത് മാത്രേ ഉള്ളു

💬 Comments

View all comments