രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
📝 Ongoing
👁 261662 views ❤ 1175 likes ⭐ 0.0 rating 💬 101 comments 📚 1 chapters 📅 2020-07-03
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 Rathishalabhangal Life is Beautiful 16 Author : Sagar Kottapuram | Previous Part റോസിമോളെയും എടുത്തു ഞാൻ റൂമിൽ പോയി ഇരുന്നു . അവളെ കൊഞ്ചിച്ചും കളിപ്പിച്ചുമൊക്കെ നേരം കളയുന്നതിനിടെ തന്നെ ഞങ്ങളുടെ നല്ല നാളുകൾ ഓർത്തുപോയി . പുള്ളിക്കാരി പ്രെഗ്നന്റ് ആയതിൽ പിന്നെ പ്രസവം കഴിയുന്നതുവരെ ഞങ്ങൾക്കിടയിൽ വഴക്കൊന്നും ഉണ്ടായിട്ടില്ല .അവൾക്കു ഒരു കുറവും വരാതിരിക്കാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട് . ആ സ്നേഹക്കൂടുതൽ കണ്ടിട്ടോ എന്തോ മഞ്ജു എന്നെയും വല്ലാതെ സ്നേഹിച്ചിരുന്നു . സ്കാനിങ്ങിനു ശേഷം ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞതിൽ പിന്നെ എനിക്കായിരുന്നു കൂടുതൽ സന്തോഷം . അഞ്ചാം മാസത്തിലെ സ്കാനിങ്ങിനു ശേഷമാണ് മഞ്ജുവിന് ഇരട്ടക്കുട്ടികൾ ആണ് ജനിക്കാൻ പോകുന്നത് എന്നുള്ള കാര്യം ഡോക്ടർ ഞങ്ങളെ അറിയിക്കുന്നത് . വീട്ടിലെത്തിയ ഉടനെ അവളെ കെട്ടിപിടിച്ചു ഞാൻ കുറെ ഉമ്മവെച്ചു . രണ്ടും പെൺകുട്ടികൾ മതി എന്നൊക്കെ പറഞ്ഞു കക്ഷിയുമായി ഞാൻ സ്വല്പ നേരം ചുമ്മാ തല്ലുപിടിക്കുകയും ചെയ്തു . അതിനു മുൻപേ തന്നെ മൂന്നാം മാസത്തിലോ മറ്റോ ഞാൻ അവളുടെ സ്വല്പം വീർത്ത വയറിൽ തഴുകാനും ഉമ്മവെക്കാനുമൊക്കെ തുടങ്ങിയിരുന്നു . ഇടക്കെപ്പോഴോ ഒരു രസത്തിനു ടൈമർ ഓണക്കിയിട്ടു ഞാൻ അവളുടെ വയറിൽ ഉമ്മവെക്കുന്ന ഫോട്ടോ മൊബൈലിൽ എടുത്തു . പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വരെയും എന്റെ മൊബൈൽ വാൾ പേപ്പർ ആ ഫ
Ningql muthan Next part in katta waitingn dude