← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram] · approved reader discussion

Sam EV • 10-07-2020 00:46

Ningql muthan Next part in katta waitingn dude

raj • 09-07-2020 11:30

kurachu ozhivakan patatha karanam kondu nalla oru abiprayam kurikan patiyila 2,3 part ayi.
manju um kaviyum ayi nadanna adi oru nalla plot thane ayirunu. pala vikaragalum athil kooode kanikan patitundu. kire koode part aa vazhaku undayirunu engil enu athu vayicha flowyl thoni poyi. oru exaggeration elathe true life thane ethil kanichu.
manjunte amma paranja oru karyam yogikunnu.kutikalide munnil vachu adi vendirunila ennu. epo adhikam kuzhapam ella.avar ariyar akumbo athu sookshikanam.
bedroomyl erunnu rose mol kaviyude purathu pani patikunna scene nala rasam undayirunu. kayil ninum entho poya oru feel.athu oke nannayi visualize chyan pati.
kaviude achan paranjathu pole ella pinakangalkum nalla solution open aya samsaram kondu solve chyan patum.

ethu vayikumbo pala pozhum thoniya oru karyam anu. ee story athinu arhikunna tharathil oru viewership kitiyila ennu ullathu. adiyathe kaviyude relations explain chyunathu kazhijal , kavium manju um thamil ulla married relationship oru master piece thane ennu vayicha elavarkum manasilakum.

avanikum enu ulla oru chinda vishamam undakunnu. last part rathishalabangal ennu thane edu athintr koode total etra anu last part enu koode add chyu. title kanunna alkar onnu chindikate, etrayum part oru story undayirunno ennu.

all the best bro.stay safe.

Anu [unni] • 09-07-2020 21:34

? രാജ് ബ്രോ സ്റ്റേ സേഫ്

raj • 10-07-2020 07:58

?you too bro.

Anu [unni] • 10-07-2020 10:42

?

Anu [unni] • 10-07-2020 10:42

അതു സത്യമാണ് ഇത്രയും നല്ല ഒരു നോവൽ ഈ കാറ്റഗറിയിൽ ഉള്ള മറ്റു നോവേല്സിന് കിട്ടുന്ന vivewrs പോലും കൊടുക്കാൻ ആരും തയ്യാറാകുന്നില്ല .മുൻപ് നമ്മൾ പറഞ്ഞതാ ഇത് വേഗം അടുത്ത പാർട് വരുന്നത് കൊണ്ടാണോ അതോ നോവലിന്റെ പേര് കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു  .അതു മുൻപ് ഇപ്പോൾ എല്ലാവർക്കും കഥയെപ്പറ്റി ഒരു ഐഡിയ ഇപ്പോൾ കിട്ടിയിട്ടുണ്ട് എന്നിട്ടും.

Anu [unni] • 10-07-2020 11:13

അതേ ഇത്രയും നല്ല നോവൽ ആയിട്ടും അതിനു അർഹിക്കുന്ന ഒരു പരിഗണന കൊടുത്തോ എന്ന സംശയം രാജ്‌ ബ്രോ നമ്മൾ മുൻപ് പറഞ്ഞതു പോലെ നോവലിന്റെ പേര് ഒരു കാരണം ആയിരിന്നു നോവൽ തുടങ്ങിയപ്പോ ഇപ്പോൾ ആകെ മാറിയിട്ടും .മുൻപ് ഇതേ പോലെ ഞാൻ പറഞ്ഞപ്പോൾ കുട്ടേട്ടൻ പറഞ്ഞു വിയൂസ് ഓട്ടോമാറ്റിക്കായി കൂട്ടം പക്ഷെ നോവൽ വായിച്ചിട്ട് അതു ഇഷ്ടപ്പെടുന്നവർ തരുന്ന ഗിഫ്റ് ആണ് ലൈക്സ് എന്ന്

ഹൃദയത്തിൽ നിന്നും ❤❤❤ • 08-07-2020 17:56

Sagar bro adutha part udan undakumo??

Anu [unni] • 09-07-2020 00:05

?

sagar kottappuram • 09-07-2020 01:19

nale kodukkaam

Anu [unni] • 09-07-2020 21:47

ആരോഗ്യം നോക്കി safe ആയി എഴുതുക ബ്രോ തിരക്കില്ല ഏതായാലും ഇത്രയും എഴുതിയ ബ്രോ നോവൽ ഉപേക്ഷിച്ചു പോകില്ല എന്നറിയാം പോരാതെ ബ്രോയുടെ വയക്കാർ ആയ ഞങ്ങൾ ഇമാജിൻ ചെയ്യുന്ന ഭാഗം പോലും എഴുതുന്ന വായനക്കാരുടെ മനസ്സു കണ്ടുള്ള ആ എഴുത്തിനു മുന്നിൽ നമിക്കുന്നു .#stay safe ബ്രോ.....

സ്നേഹം

അനു

Ny • 08-07-2020 07:10

എത്ര വായിച്ചാലും കൊതിതീരാത്ത ബോറടിക്കാതെ ever green മഞ്ചൂസ് കവിൻ കോംബോ ഉയിർ ??????.
Next part ഉടനെ അയക്ക് ബ്രോ

Anu [unni] • 09-07-2020 00:05

?

Mahi • 07-07-2020 10:17

എത്ര വായിച്ചാലും മതിവരാത്ത, പിന്നെയും വായിക്കാൻ തോന്നിപ്പിക്കുന്ന ഒരുതരം എഴുത്ത് .. ?

ഈ സീരീസ് പെട്ടെന്നൊന്നും എഴുതി നിർത്തരുത് , ഒരപേക്ഷയാണ് .. ??

Any update on the next part

Anu [unni] • 18-07-2020 17:41

?

Ny • 05-07-2020 14:49

??????

jo • 04-07-2020 21:14

ഇത്തവണയും മനസ്സ് നിറഞ്ഞു

Anu [unni] • 18-07-2020 17:41

?

Raman • 04-07-2020 18:57

Deepuvinte valyechi evde bro...

ഋഷി മൂന്നാമൻ • 04-07-2020 16:21

My Holy Love Master  SK ,??

ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ശരിക്കുള്ള ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റിയ വാക്കുകൾ എവിടെയോ പോയ് ഒളിച്ചിരിക്കുന്നു ....

എത്ര വായിച്ചാലും മതിവരാത്ത, പിന്നെയും വായിക്കാൻ തോന്നിപ്പിക്കുന്ന ഒരുതരം എഴുത്ത് .. ?

ഈ സീരീസ് പെട്ടെന്നൊന്നും എഴുതി നിർത്തരുത് , ഒരപേക്ഷയാണ് .. ??

സ്നേഹത്തോടെ
ഋഷി III

Anu [unni] • 04-07-2020 12:59

ഞാൻ ബ്രോയോട് ചോദിക്കാൻ വച്ചിരുന്ന കാര്യങ്ങൾ എല്ലാം ബ്രോ ഞാൻ ചോദിക്കും മുൻപേ പറഞ്ഞു തരുവാണല്ലോ ഏതു കാര്യം എന്നു ഇനി ഓർക്കേണ്ട മയേച്ചിയെ വിവേകേട്ടന്റെ വീട്ടിൽ നിന്നും ഹേമന്റിയുടെ അടുത്തു കൊണ്ടു ആക്കിയിട്ടു പിന്നെ മയേച്ചിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു പിന്നെ മഞ്ജുഷൻറേം കവിയുടേം വഴക്കിനെ പാട്ടി കൂടുതൽ പറഞ്ഞില്ലല്ലോ മഞ്ജുസിന്റെ അവസാനത്തെ ഒരു വരി കവി പറയുന്നത് വലിയ കരാട്ടെ അല്ലെ ബാക്കിയുള്ളോർക്ക് ഒന്നു തൊടാൻ പേടിയാണ് എന്നു പറയുമ്പോൾ മഞ്ജുസ് തിരിച്ചു പറയുന്നത് അതിൽ ഒന്നും വലിയ കാര്യമില്ലെന്ന് നിന്റെ ഒരു അടിയിലൂടെ എനിക്ക് മനസ്സിലായെന്നു  പിന്നെ എനിക്കും തോന്നിയതാ കവി ഇപ്പോൾ പാട്ടിലൂടെ കൗണ്ടർ അടിക്കുന്നത് നിർത്തിയൊന്നു മുൻപ് മഞ്ജുസ് എന്തേലും പറഞ്ഞാൽ കവി ഉടനെ പാട്ടിലൂടെ കൗണ്ടർ അടിക്കുമായിരുന്നു .അമ്മയും,അഞ്ജുവും എങ്ങോ പോകുമ്പോ മഞ്ജുസും കവിയും വീട്ടിൽ തനിച്ചകുന്ന ഉടനെ മുൻപുള്ള പാർട്ടിൽ കവി പാടുന്ന പോലെ "ഡാഡി മമ്മി മമ്മി വീട്ടിൽ ഇല്ല തടയാനായി ആരും ഇല്ല വിളയാടാൻ വാടി മിസ്സയ് മഞ്ചുസെയ്" അതുപോലെ തന്നെ മുൻപേ പറഞ്ഞിരുന്നു മഞ്ജുസ് നല്ലപോലെ പാടും എന്നു അതാണോ കവി പാട്ടു കുറച്ചേ ഇപ്പൊളും കവി മഞ്ജുസിനെ ആദിയുമായി എവിടെ പോയി എന്നതിന് തെളിവ് മഞ്ജുസ്സി കാണിക്കാൻ സെൽഫി എടുക്കുന്നത്. ഈ പാർട്ടും നന്നായി പ്രഗ്നസി periodil ഉള്ള മഞ്ജുസിന്റ് കുറുമ്പും മടിച്ചി ഡെലിവറി സമയത്തു മുൻപ്‌ കവി പറഞ്ഞപോലെ ശരിക്കും ആന്റിപീസ് ആയ ഗുണ്ടുമണി മഞ്ജുസ്.റോസ് ഫിർസ്റ് ടൈം കവിടെ മേൽ ആപ്പിയിടുന്നതും മൊബൈല് ആദിക്കു കൊടുത്തപ്പോലുള്ള റോസിന്റെ കുശുമ്പും വാശിയും പഴയ മഞ്ജുസിന്റ് ഓർപ്പിചു ആദി പിന്നെ സൈലന്റ് ആണല്ലേ. സൂപ്പർ ബ്രോ.

സ്നേഹപൂർവം

അനു

King • 04-07-2020 16:20

അനു മനസ്സിൽ കാണുന്നത് സാഗർ ബ്രോ മാനത്തു കാണു എന്നപോലെ വരും ഭാഗത്തിൽ ഉണ്ടാക്കും.
❣️❣️❣️

Anu [unni] • 05-07-2020 17:22

അതേ ?

Anu [unni] • 05-07-2020 19:45

100 പാർട്ടനോട് അടുക്കുന്ന രതിശലഭങ്ങൾ പിന് ചെയ്യണം എന്ന് dr.നോട് പറയണം

King • 06-07-2020 07:21

പറഞ്ഞു നോക്കാം ചെയ്തു തരും എന്ന് തന്നെ കരുതാം
dr. ❣️❣️❣️

Anu [unni] • 05-07-2020 20:12

??

Anu [unni] • 05-07-2020 20:45

Tony Stark broke kandillallo

Anu [unni] • 08-07-2020 23:59

ബ്രോ എവിടെയാ

King • 04-07-2020 11:55

?
അതിമനോഹരമായ ഒരു ഭാഗം കുടി, ഇഷ്ടം മാത്രം ആ തൂലികയോട് (കീബോര്ഡിനെ ? )
15 ഭാഗം മുന്നെ വായിച്ചിരുന്നു ചെറിയ ഒരു അഭിപ്രായം  പറയണം എന്ന് ഉണ്ടായിരുന്നു പക്ഷേ അതിനു സാധിച്ചില്ല. തിരക്ക് ഒന്നും അല്ല മനസ്സിൽ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു.  15 ഭാഗം അതിൽ സ്നേഹം മാത്രം ആണോ ഉള്ളു അല്ല(എല്ലാ ഭാഗത്തും സ്നേഹം മാത്രം ആണുട്ടോ )
അങ്ങനെ തോന്നി കവിൻ അടി കഴിഞ്ഞു പോയി അവന്റെ മനസ്സിൽ അത് വലത്തെ വിഷമം ഉണ്ടാക്കി അതെ പോലെ മഞ്ജുസിന്റയും. മഞ്ജുസിന് വളരെ വിഷമം ഉള്ളത്തു കൊണ്ടു അവനെ വിളിച്ചില്ല ഇങ്ങനെ ഉള്ള ഒരു പ്രവ്യത്തി അവനിൽ നിന്നും ഉണ്ടാവും എന്ന് മഞ്ജുസ് കരുതി കാണില്ല അതാവും. അത് കഴിഞ്ഞു   അധികം ഒന്നും  സംസാരിക്കാതെ ഇരിക്കുന്നതും അങ്ങനെ അവൻ താഴെ വരുന്നതും അച്ഛൻ അത് ഒക്കെ കുറച്ചു അറിയുന്നതും അച്ഛന്റെ വകയുള്ള നല്ല വാക്കുകൾ എല്ലാം" പറഞ്ഞു തീർക്കാൻ ഉള്ളതല്ലേഉള്ളു" എന്ന് അങ്ങനെ അത് പറഞ്ഞു തീർക്കുബോൾ അവർ തമ്മിൽ ഉള്ള സ്നേഹം പ്രണയം എല്ലാം അതിൽ എടുത്തു കാണിക്കുന്നു 

16ഭാഗത്തെ കുറച്ചു പറയാൻ വാക്കുകൾ ഇല്ല.
ഈ ഭാഗവും വളരെ മനോഹരമായി തന്നെ എഴുത്തി എടുത്തു.  കവിൻ നടന്നു പോയ കാലത്തേക്ക് ഉള്ള ഒരു ചെറിയ യാത്ര അത് എപ്പോളും കഥയെ വളരെ അധികം സ്വാധീനിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഹോസ്പിറ്റലിൽ പോയി രണ്ട് കുട്ടികൾ ഉണ്ട് എന്ന് അറിയുന്നത് ആ സമയത്തു അവരുടെ സന്തോഷം അവർ പറയുന്ന വാക്കുകൾ. അതെ പോലെ  വീട്ടിലും എല്ലാവർക്കും വളരെ സന്തോഷം ഉണ്ടാക്കുന്നു. അത് കഴിഞ്ഞു ഉള്ള ഒരു കുസൃതി കള്ളും മഞ്ജുസിന്റ കുട്ടിതത്തോട് കുടി ഉള്ള ഓരോ വാക്കുകൾ എല്ലാം നന്നായിരുന്നു.
കവിനെ ആദി കുട്ടൻ "അ. ച്ച. ദാ.. " എന്ന് പറഞ്ഞു വിളിക്കുന്നതും അതെ പോലെ റോസ്മോൾ ച്ച..ച്ച..  എന്ന ആ രണ്ട് വാക്കുകൾ മതി.  പ്രസവ സമയത്തു അവളുടെ വീട്ടിലേക്കു പോകുബോൾ കവിനു ചെറുതായി ഒരു വിഷമം എന്നാൽ ഒറ്റപ്പാലം ഓഫീസിൽ നിന്നും എടുത്താണ് എന്ന് ഉള്ളത്തു ഒരു ആശ്വാസം. മായചേച്ചി യുടെ അടുത്തു പോയി കുറച്ചു നേരം അത് കഴിഞ്ഞു ഒരു ഫോട്ടോ എടുക്കുന്നു ഒരു തെളിവിനു വേണ്ടി. എല്ലാം കഴിഞ്ഞു കവിൻ വീണ്ടും ഓഫീസിൽ പോകുബോൾ രണ്ട് പേർടെ ഉള്ളിലും പറയാതെ ഒരു സങ്കടം ഉണ്ട് പക്ഷേ അത് പറയാതെ തന്നെ രണ്ട് പേർക്കും അറിയുകയും ചെയാം.മഞ്ജുസ് കവിൻ ആദിക്കുട്ടൻ റോസീമോൾ അവർ മാത്രം കുടി ഒരു  സ്ഥലത്ത് പോയി കുറച്ചു നേരം സംസാരിക്കുന്ന ഒരു ഭാഗം അനു പറഞ്ഞു വന്നപോലെ ആ തറവാട് അമ്പലത്തിൽ ആയാലും മതി,  അതിന്റെ ഇടയിൽ ഉണ്ണികളുടെ ചിരിച്ചുഉള്ള കളി കുടി കുട്ടിയാൽ....

ആരോ പറഞ്ഞു കേട്ടിട്ടുണ്ട് വാക്കുകൾക്കു ജീവൻ ഇല്ല എന്ന് പക്ഷേ നല്ല ഒരു എഴുത്തുകാരന് ജീവൻ നൽകാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. അത് ഇവിടെ ഉള്ള കുറച്ചു എഴുത്തുകാരിൽ നിന്നും മനസിലായി ❣️

ഇഷ്ടം മാത്രം ❤️❤️❤️

എന്ന് King

Anu [unni] • 04-07-2020 13:00

?കൊച്ചുകള്ളൻ അടിപൊളി കമന്റ്?

Anu [unni] • 05-07-2020 20:01

രതിശലഭങ്ങൾ-32,രതിശലഭങ്ങൾ പറയാതിരുന്നത് -14,രതിശലഭങ്ങൾ -മജൂസും കവിനും -29,രതിശലഭങ്ങൾ-ലൈഫ് ഇസ് ബ്യൂട്ടിഫുൾ16=total-91 ആരെയും മടുപ്പിക്കാതെ ആകർഷിക്കുന്ന 91പാർട്ട്സ്സ്  രതിശലഭങ്ങൾ pin ചെയ്യണമെന്ന് ആവശ്യപ്പെട്ട് dr: നോട് request ചെയ്യണ്ടേ ബ്രോസ്സ്‌ ?

King • 06-07-2020 07:27

?

Anu [unni] • 09-07-2020 00:02

ഈ രാജ് ബ്രോ എവിടെ

raj • 09-07-2020 11:31

undu undu... 101 thane akate.

Anu [unni] • 09-07-2020 21:36

ശരിയാ രതിശലഭങ്ങൾ 101 ?

King • 06-07-2020 08:11

100 ഭാഗം ആയിട്ടാണോ അതോ ഇപ്പൊ അണ്ണോ

Anu [unni] • 06-07-2020 12:38

100 നോട് ഇപ്പോൾ അടുക്കുവല്ലേ ഇപ്പോലെ രേക്സ്റ് ചെയ്യാം 100 ആയിട്ട് പിൻ ചെയ്യണമെന്ന്

Anu [unni] • 09-07-2020 00:03

ഉറങ്ങിയോ

Anu [unni] • 18-07-2020 17:43

??

Nichuzz • 07-07-2020 00:32

Yes I'm also supporting, for pin this story

King • 07-07-2020 23:04

❣️

Anu [unni] • 09-07-2020 00:03

എന്നാൽ ഗുഡ് night

raj • 09-07-2020 11:32

?

Anu [unni] • 04-07-2020 10:31

സാഗർ ബ്രോ വായിച്ചു കൊണ്ട് ഇരിക്കുന്നു വായിച്ചിട്ട് കമന്റ് ചെയ്യാം

King • 04-07-2020 12:34

❣️

Frnd • 04-07-2020 08:16

Manjusum കവിനും എന്നും ഒരു സുഖമുള്ള ജീവിത കഥയാണ് വായിച്ച് തീരുന്നത് അറിയില്ല

Manju kannan • 04-07-2020 06:58

ദീപുവിന്റെ വല്യേച്ചി എന്താണ് എഴുതാത്തത്

വടക്കൻ • 04-07-2020 05:58

ഇതൊക്കെ എങ്ങനെ സാധിക്കുന്നു ❣️❣️❣️

Anu [unni] • 18-07-2020 17:44

?

Mubeena shemeer • 03-07-2020 23:00

Verra teacher love  storys undo ithupollatha

Anu [unni] • 04-07-2020 11:05

Ithu pole illa kokila miss und sthit bete theme aanu

Aneesh • 03-07-2020 22:53

Njan ithra adict aaya oru series undavilla.  Kavin manjusha kidu

Anu [unni] • 18-07-2020 17:45

?

പ്രൊഫസർ • 03-07-2020 22:24

തീർന്നോ ഇത്ര പെട്ടന്ന്, പേജിന്റെ വലിപ്പം കുറച്ചതാണോ അതോ വായിച്ചു തീർന്നത് അറിയാത്തതാണോ... 26 പേജ് തീർന്നതറിഞ്ഞില്ല... ആ കയ്യിൽ ഇരിക്കുന്ന monkeypen എനിക്കും കൂടെ തരുവോ ഞാനും ഒരു കഥയെഴുതീടാം...
അല്ല എനിക്കൊക്കെ എന്ത് monkeypen കിട്ടീട്ടും കാര്യം ഇല്ല അതിനൊക്കെ കഴിവ് വേണം നമുക്കതൊന്നും ഇല്ല,...

മഞ്ഞൂന്റെ കവിടേം ജീവിതം വായിച്ചു മതിയാകുന്നില്ല സഹോ...
Ideal couples സ്നേഹത്തിനു സ്നേഹം വഴക്കിനു വഴക്ക് എല്ലാം ഇവിടെ ലഭ്യമാണ്...
കാത്തിരിക്കുന്നു
♥️പ്രൊഫസർ

Yk • 03-07-2020 21:48

മഞ്ജു കവിൻ ഉയിർ ????

raj • 03-07-2020 21:45

vayichukondirikunnu... abhipryam parayam.

Anu [unni] • 04-07-2020 11:41

രാജ് ബ്രോ ?

King • 04-07-2020 11:58

25 തിയ്യതി രാത്രി പോയതാ ഇപ്പോള പൊന്തുന്നത്
ഇപ്പൊ എങ്ങനെ ഉണ്ട്.

Anu [unni] • 05-07-2020 20:32

Safe ആണോ  ബ്രോ.. stay safe

raj • 05-07-2020 12:38

kurachu thiraku undu...pinne ethu udane therum enu ulla chinda vishamam undakunnu.

Anu [unni] • 05-07-2020 20:14

?

Anu [unni] • 05-07-2020 20:30

അതേ സാഗർ ബ്രോ പറഞ്ഞപോലെ ആണേൽ ഇനി 9 പാർട്‌സും കൂടി .അതു സാഗർ ബ്രോ പറഞ്ഞതു പോലെ "എന്നയാലും ഒരു അവസാനം വെണ്ടേ" പക്ഷെ അത് അടുത്തു വരുമ്പോൾ വലിയ വിഷമം.ഒരു കാര്യം ഉറപ്പാണ് ഇപ്പോളും ജോ ബ്രോയുടെ "നവവധു" ഇപ്പോളും വായിക്കുന്നതും അതിലെ ഓരോ കാരക്ടർ ഇപ്പോളും മനസ്സിൽ ഉണ്ട്.അതു പോലെ സാഗർ ബ്രോയുടെ "രതിശലഭങ്ങൾ"അവസാനിച്ചാലും ചിലരുടെയെങ്കിലും മനസ്സിൽ നിന്നും ഈ നോവലും കവിനും,മഞ്ജുസും,മയേച്ചിയും,മഞ്ജുസിന്റ് പഴയ rent housinte അടുത്തുള്ള പരദോഷണ വല്യമ്മയും റോസും,കവിന്റ അമ്മയും,അഞ്ജുവും,അമ്മയും,മഞ്ജുസിന്റ് relativinte ചിറക്കൽ വിഷ്ണു ക്ഷേത്രത്തിനു അടുത്തുള്ള വീടും,മീരയും,വിനീതന്റിയും ,ബിനെച്ചിയും,ശ്യാമും,കിഷോറും, വീണയും അങ്ങിനെ കുറെ പേർ വായനക്കാരുടെ മനസ്സിൽ എന്നും കാണും

King • 06-07-2020 07:42

കഥയുംമായി വളരെ അടുത്ത കാരണം ആവും അവസാനം എന്ന് പറയുമ്പോൾ ഉള്ളിൽ ഒരു ചെറിയ നീറ്റൽ ഉള്ള പോലെ.

റോസ്മോൾ ആദി കുട്ടൻ ❣️

Anu [unni] • 05-07-2020 20:33

Safe ആണോ  ബ്രോ.. stay safe

raj • 09-07-2020 11:30

athe... avideyo?

ഒറ്റപ്പാലം കാരൻ • 03-07-2020 21:36

❤️❤️❤️❤️✍️✍️✍️❤️❤️❤️❤️❤️

Anu [unni] • 18-07-2020 17:46

?

Vattan • 03-07-2020 21:14

Enta ponnanna namichu ningalkku engane sathikkunnu ingane feel aayi ezhuthan

Rahul23 • 03-07-2020 19:02

Manjusum kavinum oru vikaram aanu..orikkalum maayatha oru vikaaram ❤️❤️❤️

Enthoru life hoo, vayichitt kothi aakunna ❤️❤️❤️❤️

Beena. P(ബീന മിസ്സ്‌) • 03-07-2020 18:33

സാഗർ,
വായിച്ചില്ല ഉടന് കഥയുടെ കൂടെ എത്താം.
ബീന മിസ്സ്‌.

മുത്തൂട്ടി ?? • 03-07-2020 17:20

നിങ്ങളുടെ ഈ കഥ ഒരു വിഗാരമാണ് സാഗർ bro എന്നും സ്നേഹം മാത്രം ?????????????????????????????????????????????????????????????

BOSS • 03-07-2020 16:54

???☺

NIKHIL • 03-07-2020 16:53

അവരുടെ ജീവിതം ഒരു സിനിമ പോലെ കൺമുന്നിൽ തെളിയുന്നു. ഈ കഥ ഒരു ദൃശ്യ ആവിഷ്കാരം ആണ്.
നന്ദി......
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

കിച്ചു • 03-07-2020 16:46

?❤

പാഞ്ചോ • 03-07-2020 16:00

ബാല ചാപല്യത്തിൽ തുടങ്ങി അച്ഛൻ റോൾ വരെ വരച്ചുതന്ന എന്റെ പ്രിയ കലാകാരാ? സാഗറെ..തന്റെ പേരാറിയില്ല നാടറിയില്ല..love you bro?

രാജാവ് • 03-07-2020 15:52

My all time favourite ????

അപ്പൂട്ടൻ • 03-07-2020 15:40

നന്ദി ഒരായിരം നന്ദി. കൂടുതൽ എന്ത് പറയാൻ. അത് പറയാതെ തന്നെ അറിയാവുന്ന നമ്മുടെ പ്രിയപ്പെട്ട സ്റ്റോറി അല്ലേ ഇത്. പ്രിയപ്പെട്ട എഴുത്തുകാരൻ സാഗർ ഭായിയുടെ. മഞ്ജു കവിയും കുഞ്ഞുവാവ കളും മനസ്സിന്റെ അകത്ത് സന്തോഷം വാരിവിതറി ഇങ്ങനെ ഒരായിരം എപ്പിസോഡുകൾ മുന്നോട്ട് പോകട്ടെ.

Mahi • 03-07-2020 15:40

Oh dear when you write like this there is no other things readers can do other than pushing you for the next part. Please don't stop keep going and i believe this is the best novel currently.

Really appreciate your efforts don't think am cruel but please publish next part asap

Mahi

Mr. Bramachari • 03-07-2020 15:38

പറയാൻ വാക്കുകൾ ഇല്ലാ. തരാൻ സ്നേഹം മാത്രം❤️❤️.

ഗിരിജ • 03-07-2020 15:30

Super

Rizus • 03-07-2020 15:15

Thanku sagar

തമ്പുരാൻ • 03-07-2020 15:10

സാഗർ bro...

വളരെ മനോഹരാം...
simplicity (writing) always wins our heart..
and that simplicity creates beauty of the story

Nichuzz • 03-07-2020 14:18

Same.nothing more.

Ajay • 03-07-2020 13:43

എപ്പോഴും പറയുന്നത് തന്നെ ഈ പാർട്ടും അതിമനോഹരം
ഈ പാർട്ടിൽ മാനുജ്സ് പഴയ സ്നേഹനിധിയായ മഞ്ജുസ് ആയി കവിനും അതുപോലെ തന്നെ

ഇനി കുറച്ചു ആദിയെയും സ്നേഹിക്കു അവൻ മാത്രം അപ്പനോട് സ്നേഹം ഇല്ലാത്ത പോലെ

മഞ്ജുസിന്റെ ഹോസ്പിറ്റലിൽ ഡെലിവറി ആയികിടന്നപ്പോൾ ഉള്ളിൽ കയറി കണ്ടതൊക്കെ പറയില്ലേ വരും ഭാഗങ്ങളിൽ

ഇനിയിപ്പോ ഞാൻ ഫസ്റ്റ് മുതൽ ഒന്നൂടി വായിക്കാൻ പോവാ 4th ടൈം

അഡിക്ടഡ് മഞ്ജുസും കവിനും

By
   അജയ്

Taniya • 03-07-2020 13:42

Nic ...waiting 4 nxt part....

Maharudran • 03-07-2020 13:39

കൊള്ളാം സൂപ്പർ ആയിടുണ്ട്... തുടരൂ അഭിനന്ദനങ്ങൾ

Sanju • 03-07-2020 13:35

എടുത്തു പറയേണ്ടതില്ലല്ലോ e partum manoharam....... teacherde delevery time okke eni varunundoo.... എന്തായാലും കാത്തിരികാം 4 നിസ്റ് പാർട്ട്‌

തൃശ്ശൂർക്കാരൻ • 03-07-2020 13:22

????????

Knight rider • 03-07-2020 12:59

ബ്രോ പേജുകൾ കുറയുന്നു പോലെ ഒരു തോന്നൽ. ചിലപ്പോൾ കഥ ഇൻട്രസ്റ്റിങ് ആയി next page അടിച്ച് പോയത് കൊണ്ട് തോന്നുന്നത് ആയിരിക്കും അല്ലേ. വീണ്ടും ഒരു പ്രണയത്തിൻ്റെ ഭാഗവും. Keep writing, don't stop it. Waiting for the next part

അപ്പു • 03-07-2020 12:40

ഇൗ ഭാഗവും മനോഹരം.♥️♥️♥️

Rahul PV ? • 03-07-2020 12:37

കുട്ടികളുടെ ഒന്നും രണ്ടും അച്ഛന്റെ ദേഹത്ത് പറ്റിയത് ഒക്കെ വായിച്ചപ്പോ ശരിക്കും നേരിട്ട് കാണുന്നത് പോലെയോ ഒരു നല്ല കുടുംബചിത്രം കാണുന്ന ഫീലോ ഉണ്ടായി ഇനി തമ്മിൽ വഴക്ക് വേണ്ട ഇത്രയും കാലം ഇണക്കവും പിണക്കവും മാത്രം മാറി മാറി ആയിരുന്നു ഇനി സന്തുഷ്ട കുടുംബം ആയിട്ട് പോയാൽ മതി വിരലിൽ എണ്ണാവുന്ന ഭാഗങ്ങൾ കൂടി അല്ലേ ഉള്ളൂ

വേട്ടക്കാരൻ • 03-07-2020 12:35

സാഗർ ബ്രോ,സൂപ്പർ ഇനി അടുത്തഭാഗത്തിനായി കാത്തിരിക്കാം...

മനു • 03-07-2020 12:34

ട്രാക്കിലേക്ക് വന്നൂ, സന്തോഷം.....
വളരെ നന്നായി.

Haridas • 03-07-2020 12:19

Dear Sagar, കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അവരുടെ പിണക്കവും ഇണക്കവുമെല്ലാം വളരെ ഭംഗിയായി തന്നെ നീങ്ങട്ടെ. Waiting for the next part.
Regards.

ചാക്കോച്ചി • 03-07-2020 12:00

സാഗറണ്ണാ.....എന്താ ഇപ്പൊ പറയുക......
പതിവ് പോലെ തന്നെ ഉഷാറായി എന്നാണ് എപ്പോഴും പറയാറുള്ളത്... ഇപ്പോഴും അതിൽ വേറെ മാറ്റമൊന്നും ഇല്ല.....
ഇതിപ്പോ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ്..... ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും വായിക്കാനുള്ള ത്വര കൂടിക്കൂടി വരുന്നതെ ഉള്ളൂ.....
ഇത്രയേറെ ഭാഗങ്ങക് പിന്നിട്ടിട്ടും ഇന്നേവരെ ഒരു ഭാഗവും നിരാശപ്പെടുത്തിയിട്ടില്ല..... ഒരു ഭാഗവും ഒഴിവിവാക്കാൻ തോന്നിയിട്ടില്ല.... ഓരോ ഭാഗവും ഒന്നിൽ നിന്ന് മികച്ചതാവുന്ന ഒരു അസ്വാഭാവിക പ്രതിഭാസമാണ് ഇപ്പോൾ രതിശലഭങ്ങൾ......
ഇനിയും ഒട്ടേറെ ഭാഗങ്ങൾ എഴുതി മികച്ച രീതിയിൽ രതിശലഭങ്ങൾ അതിന്റെ ജൈത്രയാത്ര തുടരട്ടെ എന്ന പ്രാർത്ഥന മാത്രം....

Ly • 03-07-2020 11:57

♥️♥️♥️♥️
പറയാൻ ഒന്നും കഴിയുന്നില്ല.. പറയാൻ കൂടുതലും ഇല്ല..