Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
എടുത്തു താഴേക്കിറങ്ങി .
"ഡാ..അതിനേം കൊണ്ട് എങ്ങോട്ടാ ?"
മഞ്ജുസ് ഞാൻ അവനെ എടുത്തു പോകുന്നത് കണ്ടു വിളിച്ചു ചോദിച്ചു .
"എങ്ങോട്ടേലും....ചെക്കൻ ഇപ്പോഴാ ഒന്ന് കമ്പനി ആയത് "
ഞാൻ അവന്റെ കവിളിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് ചിരിച്ചു .
"അപ്പൊ ഇത് ...?"
അവള് റോസിമോളെ എടുത്തു പൊക്കി എന്റെ നേരെ കാണിച്ചുകൊണ്ട് ചിരിച്ചു .
"അത് എന്റെ മുത്തുമണി അല്ലെ....പക്ഷെ തല്ക്കാലം നീ നോക്ക് ..."
ഞാൻ തീർത്തു പറഞ്ഞു താഴേക്കിറങ്ങി . പിന്നെ അവനെയും കൊണ്ട് ബൈക്കിലൊന്നു കറങ്ങി . ആദിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടി അതാണെന്ന് എനിക്കറിയാവുന്നതുകൊണ്ട് സ്വല്പം കൂടുതൽ നേരം ഞങ്ങള് വീടിനടുത്തുള്ള ഊടുവഴികളിലൂടെ കറങ്ങി . അങ്ങനെ കറങ്ങുന്നതിനിടെയാണ് മായേച്ചിയുടെ കാര്യം എനിക്കോർമ്മ വന്നത് .
അവളെ പ്രസവത്തിനു കൂട്ടികൊണ്ടുവന്നതിൽ പിന്നെ തമ്മിൽ കണ്ടിട്ടോ വിളിച്ചിട്ടോ ഒന്നുമില്ല. ഇടക്ക വാട്സാപ്പിൽ കക്ഷിയുടെ മെസേജ് വരുന്നത് ഒഴിച്ചാൽ ഭൂരിഭാഗം സമയവും വിവേകേട്ടനുമായി സൊള്ളല് തന്നെയാണ് പണി . അവളുടെ കാര്യം ഓര്മ വന്നതോടെ ഞാൻ ബൈക്ക് അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു .
ഞാൻ കയറിച്ചെല്ലുമ്പോൾ വീടിന്റെ ഗേറ്റ് ഒകെ തുറന്നു കിടപ്പുണ്ടായിരുന്നു . അതിലൂടെ ബൈക്ക് മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ ഉമ്മറത്തിരിക്കുന്ന മായേച്ചിയെ ഞാൻ കണ്ടു .
"ഡീ ....മായേച്ചി...."
കസേരയിൽ ഇരുന്നു ഒരു മാഗസിനും വായിച്ചിരുന്ന അവളെ ഞാൻ ബൈക്കിലിരുന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു കൈവീശി കാണിച്ചു . എന്റെ ശബ്ദം കേട്ടതും മുഖത്തിന് നേരെ പിടിച്ചിരുന്ന മാഗസിൻ മാറ്റിക്കൊണ്ട് അവളെന്നെ നോക്കി .
"ഇതെന്താടാ പൊട്ടാ ഈ നേരത്ത് ? "
കസേരയിൽ ഇരുന്നു പുഞ്ചിരി തൂകികൊണ്ട് അവളെന്നോടായി തിരക്കി . എന്റെ കാലുകൾക്കിടയിൽ കുരുങ്ങി ഇരുന്നിരുന്ന ആദികുട്ടൻ ഞങ്ങളുടെ ആശയവിനിമയം ഒകെ ശ്രദ്ധിച്ചുകൊണ്ട് ഇരിപ്പുണ്ട്. ഞാൻ പെട്ടെന്ന് ബൈക്ക് നിർത്തി സ്റ്റാൻഡ് ഇട്ടു ആദിയെയും എടുത്തു താഴേക്കിറങ്ങി .
"ചുമ്മാ....ഈ വഴി പോയപ്പോ കേറിയതാ"
ഞാൻ അവൾക്കുള്ള മറുപടി നൽകികൊണ്ട് ഉമ്മറത്തേക്ക് കയറി .
"അമ്മെ....ഇങ്ങട്ട് വന്നേ ...ഒരു ഗസ്റ്റ് ഉണ്ട്..."
ഞാൻ വരുന്നത്
💬 Comments
View all comments