← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram] · approved reader discussion

നാടോടി • 2020-07-03 11:50

വായിച്ചു തീർന്നത് അറിഞ്ഞില്ല Addicted to manju n kavins story Thanku sagar

യദുൽ ?NA²? • 2020-07-03 11:47

ശെരിക്കും അടിപൊളി അവരെ പ്രണയം കൂടാതെ മക്കളെ കൊഞ്ചിച്ചു കൊണ്ട് ഉള്ള ഓരോ രംഗവും ഇങ്ങനെ ഒഴുകി നടക്കുക ആയിരുന്നു അതു കൊണ്ട് പേജ് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അത്രക്കും ഒരു കുടുംബ ചിത്രം കണ്ടു കൊണ്ട് ഉള്ള സീൻ ആയിരുന്നു. നിങ്ങളെ നാമിച്ചേ പറ്റു ഇങ്ങനെ എഴുതി ഇന്ദ്രജാലം തീർക്കുന്നത് അത്രക്കും ഇഷ്ടം ആണ് ഇപ്പൊ.... ആദി കുട്ടനും റോസ് മോളും എന്ന ഫീൽ ആണ് അവർ കൂടി വന്നത് കൊണ്ട് സൂപ്പർ... കാത്തിരിക്കുന്നു ബായ് അടുത്ത ഭാഗത്തിന് വേണ്ടി... എന്ന് സ്നേഹത്തോടെ യദു ??

യദുൽ ?NA²? • 2020-07-03 11:10

പൊളി

Rahul PV ? • 2020-07-03 11:41

ഇന്ന് നേരത്തെ വന്നോ ഓഫ് ആയിരുന്നോ ഇന്ന്

യദുൽ ?NA²? • 2020-07-03 11:47

യെസ് ഒരു മുത്തേ