Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
ഞാൻ കെട്ടിയിരിക്കും ...അച്ഛൻ ആണ് സത്യം "
അവളുടെ നിസഹകരണം കണ്ടു ശ്യാം തലചൊറിഞ്ഞു .
"അതൊക്കെ ഓക്കേ...പക്ഷെ ടച്ചിങ് വേണ്ട ..."
വീണ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"അതെന്ന പരിപാടിയാ മോളെ...ഇത്ര ഒക്കെ ആയില്ലേ ..ഒരു കിസ് എങ്കിലും താടി "
ശ്യാം അവളുടെ കയ്യിൽ ഒന്നുടെ പിടിച്ചു ചിണുങ്ങി .
"ദേ ദേ ...വേണ്ടാ ട്ടോ "
ശ്യാം കയ്യിൽ കയറി പിടിച്ചതും അവള് ചുറ്റും നോക്കി . ഞാനെല്ലാം ഒളിച്ചിരുന്ന് കാണുന്നുണ്ട് എന്നൊന്നും അവറ്റകള് അറിയുന്നില്ല .
"വേണം..പ്ലീസ് ...അല്ലെങ്കിൽ ഞാൻ ഇനി മിണ്ടില്ലേ"
ശ്യാം ഒരു ഭീഷണി പോലെ പറഞ്ഞു അവളെ നോക്കി കണ്ണുരുട്ടി .
"എനിക്ക് പേടിയാടോ ...ആരേലും കണ്ടാൽ മാനം പോവും "
വീണ ചുറ്റും ഒന്നുടെ പരിഭ്രമത്തോടെ നോക്കികൊണ്ട് ഷാളുകൊണ്ട് കഴുത്തിലെ വിയര്പ്പു തുള്ളികൾ ഒപ്പി .
"ഇവിടെ ഇപ്പൊ ആര് കാണാനാ ..നീ തരുന്നുണ്ടേൽ താ "
ശ്യാം വീണ്ടും കലിപ്പിട്ടു."പിന്നെ ആവാം ...എനിക്കെന്തോ പോലെ..."
വീണ അവനെ നോക്കി കൊഞ്ചി .
"ഇത് നിന്റെ സ്ഥിരം ഡയലോഗാ ...മാറ്റിപ്പിടി ..."
ശ്യാം അവളുടെ കയ്യിലെ പിടി ഒന്നുടെ ബലപ്പെടുത്തികൊണ്ട് ചിരിച്ചു .
"എന്നെ അവിടെ ആരേലും അന്വേഷിക്കും ശ്യാമേ ...ഒന്നുവിട്ടേ.."
വീണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് ചിണുങ്ങി .
"ഇല്ല...ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേ ഉള്ളു ...നേരിട്ട് കാണുമ്പോ നിനക്കെന്താ ഇത്ര മടി "
ശ്യാം അവളുടെ കയ്യിലെ പിടിവിട്ടുകൊണ്ട് അവളെ ചിരിയോടെ നോക്കി .
"മടി ഒന്നും ഇല്ല..."
വീണ അവനെ
💬 Comments
View all comments