0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
നോക്കി പയ്യെ പറഞ്ഞു . "പിന്നെന്താ ? നാണം ആണോ ? " ശ്യാം അവളുടെ തോളിലേക്ക് വലതു കൈ എടുത്തുവെച്ചുകൊണ്ട് തിരക്കി . ഇത്തവണ വീണ അത് എതിർത്തില്ല . അതുകൊണ്ട് അവള് അനുകൂല കാലാവസ്ഥയിലെക്ക് എത്തിയിട്ടുണ്ടെന്നു എനിക്കും തോന്നി . അവള് അവൻ കൈവെച്ചിടത്തേക്ക് തല ചെരിച്ചൊന്നു നോക്കി , പിന്നെ ആ നോട്ടം നേരെ അവന്റെ മുഖത്തേക്ക് മാറ്റി . "പറയെടി ...പിന്നെ എന്താ ഇഷ്യൂ ? നിനക്കെന്നെ ഇഷ്ടം അല്ലെ ? എന്ന ഞാൻ പോയേക്കാം " ശ്യാം ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവളുടെ തോളിൽ ഇരുന്ന കൈ തിരികെ എടുത്തു . "അയ്യോ..അങ്ങനെ ഒന്നും ഇല്ല...നീ എന്താ ശ്യാമേ ഇങ്ങനെ ഒക്കെ പറയുന്നേ " അവന്റെ സ്വരം മാറിയതുകൊണ്ടു വീണ ദേഷ്യപ്പെട്ടു . "പിന്നെ ദേഷ്യം വരില്ലേ ...എത്ര നാളായി ഇത് .." അവൻ ഇനിയും ഒരു കിസ് കിട്ടാത്തവനെ പോലെ തലചൊറിഞ്ഞു . അതിനു വീണക്ക് പ്രേത്യേകിച്ചൊരു മറുപടി ഉണ്ടായിരുന്നില്ല . "പ്ലീസ് ഡീ ...ഇങ്ങനെ കൊതിപ്പിക്കല്ലേ " ശ്യാം അവളെ നോക്കി കൊഞ്ചി . പിന്നെ വീണ്ടും അവളുടെ തോളിലേക്ക് വലതു കൈ എടുത്തുവെച്ചു . "ശ്യാമേ വേണ്ട..പ്ലീസ്...." വീണ അതുകണ്ടു പയ്യെ പിറുപിറുത്തു . "വേണം...ഒറ്റ കിസ് മതി...പ്ലീസ് ..." ശ്യാം വീണ്ടും കണ്ണിറുക്കികൊണ്ട് അവളെ നോക്കി . "കയ്യില് മതിയോ ?" വീണ അവന്റെ ആവേശം കണ്ടു ചിരിയോടെ തിരക്കി .
"ദേ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ .." ശ്യാം അതുകേട്ടു പല്ലിറുമ്മിക്കൊണ്ട് അവളെ അവനിലേക്ക്

💬 Comments

View all comments