0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
കഴുത്തിലേക്ക് മുഖം ചേർത്ത് , എന്നാൽ ദേഹത്ത് മുട്ടാതെ നിന്നുകൊണ്ട് തിരക്കി . "അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ ?" അവളെന്നെ പിടിച്ചു മാറ്റിക്കൊണ്ട് ചിരിച്ചു . "ചുമ്മാ...എന്റെ മിസ്സിന് വാങ്ങികൊടുക്കാലോ.." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ മുഖത്തിരുന്ന കൂളിംഗ് ഗ്ലാസ് എടുത്തു .പിന്നെ അത് എന്റെ മുഖത്തേക്ക് മാറ്റി ഫിറ്റ് ചെയ്തു . "ഹൌ ഈസ് ഇറ്റ്?"
ഞാൻ അവളെ നോക്കി അറ്റെൻഷൻ ആയി നിന്നു."പോരാ ..നീ ഇതിനുള്ള ആളില്ല " അവളെന്നെ കളിയാക്കികൊണ്ട് ചിരിച്ചു . "അത് സാരല്യ..എന്നാലും ഇത് ഞാൻ എടുക്കുവാ...." ഞാൻ ചിരിച്ചുകൊണ്ട് കയ്യിലുണ്ടായിരുന്ന ബാഗ് കാറിന്റെ ഡോർ തുറന്നു അകത്തേക്കിട്ടു . "എന്ന പിന്നെ പോവല്ലേ ?" റോസമ്മ പാന്റിന്റെ പോക്കെറ്റിൽ നിന്നു കാറിന്റെ കീ എടുത്തുകൊണ്ട് എന്ന് നോക്കി . "ഓക്കേ..പോവാം..നിന്റെ ഫ്ലാറ്റിലോട്ടല്ലേ ?" ഞാൻ സംശയത്തോടെ ചോദിച്ചു . "ആഹ്..അതെ..." അവൾ തലയാട്ടി . പിന്നെ വേഗത്തിൽ നടന്നുകൊണ്ട് കാറിന്റെ മറുഭാഗത്തെത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . അവൾക്കടുത്തുള്ള സീറ്റിലേക്ക് ഞാനും കയറി ഇരുന്നു . "റോബി ഇല്ലേ ഇവിടെ ?" ഞാൻ അവളെ നോക്കി ഗ്ലാസ് ഊരിമാറ്റികൊണ്ട് പുരികങ്ങൾ ഇളക്കി . "ഇല്ല...ആള് ബിസിനെസ്സ് ടൂറിൽ ആണ് .." റോസമ്മ പയ്യെ പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു . "അപ്പൊ കാര്യങ്ങൾ ഒക്കെ കഷ്ടം തന്നെ ല്ലേ ?" ഞാൻ അർഥം വെച്ച് പറഞ്ഞു അവളെ നോക്കി . "നിനക്കു വേറെ ഒന്നും പറയാൻ ഇല്ലേ ചങ്ങാതി..ഫുൾ ഈ സൈസ് ഡയലോഗ് ആണല്ലോ " എന്റെ

💬 Comments

View all comments