0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
അഡൽറ്റ് ടോക്ക് കേട്ട് റോസമ്മ ചിരിച്ചു . "വേറെ എന്താ പറയണ്ടേ ? ഗ്ലോബൽ വാമിങ്ങിനെ കുറിച്ച് സംസാരിച്ചാലോ ?" ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു . "ഒഞ്ഞു പോടാ ..." എന്റെ ചളി കേട്ട് അവള് ചിരിച്ചു . പിന്നെ ഗിയർ ലിവർ തട്ടി വണ്ടി മുന്നോട്ടെടുത്തു . "എടി നീ പെർഫ്യൂമിന്റെ പേര് പറഞ്ഞില്ലാട്ടോ ?" ഞാൻ പെട്ടെന്ന് ഓര്മിച്ചുകോഡിന് അവളെ നോക്കി . "ബർബെറി ഫോർ വുമൺ..." ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ റോസ്‌മേരി പയ്യെ പറഞ്ഞു . "ഹ്മ്മ്..എന്തായാലും കൊള്ളാം " ഞാൻ പയ്യെ പറഞ്ഞു . പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നുകൊണ്ട് തന്നെ റോസമ്മ വണ്ടി വിട്ടു . ബാംഗ്ലൂരിൽ നല്ല ട്രാഫിക് ഉള്ളതുകൊണ്ട് അവളുടെ ഫ്ലാറ്റിൽ എത്തിക്കിട്ടാൻ കുറച്ചു സമയം എടുത്തു . അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു .
ഫ്ലാറ്റിൽ എത്തിയ ഉടനെ ഞാൻ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ബാത്‌റൂമിൽ കയറി . കുളി കഴിഞ്ഞു തിരിച്ചു ഇറങ്ങി കൊണ്ടുവന്ന ബാഗിൽ നിന്നു ഒരു ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. ആ സമയത്തു ഓവർ കോട്ട് ഒക്കെ ഊരിയിട്ട് റോസമ്മ സോഫയിൽ മലർന്നു കിടക്കുകയാണ് . അവളുടെ ബമ്പർ ഒക്കെ സ്വല്പം ഉന്തിനിൽക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കി . മൊബൈലും നോക്കിയാണ് കക്ഷിയുടെ കിടത്തം . കല്യാണം കഴിഞ്ഞാലും വേറെ പെണ്ണുങ്ങളെ കണ്ടാൽ നോക്കുന്ന സ്വഭാവത്തിൽ ഒന്നും ഒരു മാറ്റവും ഇല്ല . "ആഹ്..നിന്റെ കഴിഞ്ഞോ ?" എന്നെ കണ്ടതും സോഫയിൽ കിടന്നിരുന്ന

💬 Comments

View all comments