Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
റോസമ്മ എണീറ്റു.
"ആഹ്..കഴിഞ്ഞു..ഇനി മിസ്സിനെ ഒന്ന് വിളിക്കണം.."
ഞാൻ ചിരിയോടെ പറഞ്ഞു അവൾക്ക് അടുത്തേക്ക് നീങ്ങി .
"ആഹ്..എന്ന നീ വിളിച്ചോണ്ടിരിക്ക് . ഞാൻ അപ്പോഴേക്കും ഒന്ന് കുളിക്കട്ടെ .അല്ല ഡാ ഫുഡ് ഇവിടെ ഉണ്ടാക്കണോ ? അതോ പുറത്തു പോയാൽ മതിയോ ?"
റോസമ്മ ഒരു അഥിതിയോടെന്ന പോലെ തിരക്കി .
"യുവർ ചോയ്സ് ..."
ഞാൻ അവളെ നോക്കി ചിരിച്ചു .
"എന്ന ഇവിടെ ഉണ്ടാക്കാം ...നീ ഹെല്പ് ചെയ്യേണ്ടി വരും "
റോസമ്മ മൊബൈൽ ചാർജ് ചെയ്യാൻ ഇട്ടുകൊണ്ട് എന്നോടായി പറഞ്ഞു .
"ഓഹ് ..പിന്നെന്താ ...ചെയ്യാം "
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി .
"ഓക്കേ ..എന്ന ഇപ്പൊ വരം "
അവൾ ചന്തിയും കുലുക്കികൊണ്ട് അകത്തേക്കു പോയി . പിന്നെ മാറിയിടാനുള്ള ഡ്രെസ്സും ടവ്വലും ഒക്കെ എടുത്തു ബാത്റൂമിലേക്ക് നീങ്ങി .
അതോടെ ഞാൻ മഞ്ജുസിനെ ഫോണിൽ വിളിച്ചു . ആദ്യത്തെ വട്ടം ഫുൾ റിങ് കഴിഞ്ഞിട്ടും എടുക്കാതെ വന്നപ്പോൾ കക്ഷി തിരക്കിൽ ആകുമെന്ന് ഞാൻ ഊഹിച്ചു . പക്ഷെ അവള് ഉടനെ ഇങ്ങോട്ടു തിരിച്ചു വിളിച്ചു .
"എന്താടാ .."
അവളുടെ സ്വത സിദ്ധമായ ശൈലിയുള്ള ചോദ്യം ആണ് ആദ്യം കേട്ടത് .
"ഏയ് ഒന്നും ഇല്ല ..ഞാൻ റോസമ്മയുടെ കൂടെയാ"
ഞാൻ പയ്യെ പറഞ്ഞു നിർത്തി .
"അതിനു ഞാൻ തലേം കുത്തി നിക്കണോ ?"
അവള് അതൊക്കെ നിസാരമെന്ന മട്ടിൽ പറഞ്ഞു .
"ഇതെന്തു പറ്റിയെടി നല്ല ചൂട് ആണല്ലോ ?"
അവളുടെ സംസാരം കേട്ട് ഞാൻ
💬 Comments
View all comments