Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
അമ്പരന്നു .
"നീ വിളിച്ച കാര്യം പറ .."
മഞ്ജുസ് അതൊന്നും മൈൻഡ് ചെയ്യാതെ ഗൗരവത്തിൽ പറഞ്ഞു .
"ഇങ്ങനെ ആണേൽ പറഞ്ഞിട്ടെന്താ ..നീ വെച്ചോ "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"അത് കൊഴപ്പമില്ല നീ പറ .."
എന്റെ സ്വരം മാറിയതുകേട്ടു മഞ്ജുസ് ചിരിച്ചു ."പക്ഷെ എനിക്ക് കുഴപ്പം ഉണ്ട് ...ഈ മൂഡിൽ നിന്നോട് സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല "
ഞാൻ അവളുടെ സ്വഭാവം ഓർത്തു തലചൊറിഞ്ഞു .
"സോറി മാൻ...നീ സീരിയസ് ആക്കല്ലേ "
എന്റെ മറുപടി കേട്ട് അവള് ചിണുങ്ങി .
"ഹ്മ്മ്..അപ്പൊ എന്താ പ്രെശ്നം ? അഞ്ജു ആയിട്ട് ഉടക്കിയോ ? അതോ പിള്ളേര് വാശിയിൽ ആണോ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഒന്നും ഇല്ലെടാ..മൂഡ് ശരി അല്ല അത്രേ ഉള്ളു . കോളേജിലും ഇന്ന് അത്ര നല്ല ദിവസം ആയിരുന്നില്ല . പിന്നെ ആകെക്കൂടി ഒരു പൊകച്ചില് ആണ് "
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു .
"ഹ്മ്മ്....മനസിലായി ..."
ഞാൻ ചിരിയോടെ മറുപടി പറഞ്ഞു . അവൾക്കു പിരീഡ്‌സ് ആണെന്ന് സാരം . ആ ടൈമിൽ കക്ഷി പൊതുവെ കുറച്ചു ആംഗ്രി ബേർഡ് ആണ് ! നിസാര കാര്യത്തിന് വരെ ചൂടാവും .അവള് ഒരിക്കല് ഇങ്ങനെ ഉള്ള സമയത്തു ബെഡിൽ ചുരുണ്ടു കിടക്കുന്നതു കണ്ടു ഞാൻ ഒന്ന് റൊമാൻസ് കളിയ്ക്കാൻ പോയ അനുഭവം എന്റെ മുൻപിൽ ഉണ്ട് .
കല്യാണം കഴിഞ്ഞ അവസരത്തിൽ ആയിരുന്നു അത് . വയറു വേദനയും മറ്റു
💬 Comments
View all comments