0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
പ്രേശ്നങ്ങളുമൊക്കെ ആയി കക്ഷി കിടക്കുമ്പോഴാണ് ഞാൻ ചെന്നു കേറിയത് .ബെഡിൽ ചെരിഞ്ഞു കിടന്ന അവളുടെ അടുത്തേക്ക് ചാടിക്കയറി ഞാൻ അവളെ കെട്ടിപിടിച്ചു കഴുത്തിൽ അമർത്തി ചുംബിച്ചു . "എന്താ കിടക്കുന്നെ ?" ഞാൻ അന്ന് വളരെ നിഷ്കളങ്കമായി തന്നെ ചോദിച്ചു . "കിടക്കാൻ തോന്നിയിട്ട് .." അവളും മാന്യമായി റിപ്ലൈ തന്നു . "ഈ നേരത്തോ ?" ഞാൻ സംശയത്തോടെ ചോദിച്ചു . "കിടക്കാൻ അങ്ങനെ നേരം കാലവും ഒക്കെ ഉണ്ടോ ?" ഇത്തവണ അവളുടെ സ്വരം ഒന്ന് മാറി . "അല്ല...കിടക്കുന്ന കണ്ടപ്പോ ചോദിച്ചെന്നെ ഉള്ളു ..അതിനിങ്ങനെ നോക്കി പേടിപ്പിക്കുന്നതിനു എന്തിനാ ?" അവളുടെ നോട്ടം കണ്ടു ഞാൻ പിറുപിറുത്തു . "എന്റെ കവി..എനിക്ക് വയറു വേദനിച്ചിട്ട് വയ്യ ..അതോണ്ട് കിടന്നതാ..ഹോ .." അവള് തലയ്ക്കു കൈകൊടുത്തുകൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി . ഞാൻ കുത്തി കുത്തി ഓരോന്ന് ചോദിക്കുന്നതിലുള്ള ദേഷ്യമാണ് മെയിൻ കാരണം ! "അത് നീ വാരിവലിച്ചു ഓരോന്ന് തിന്നിട്ടാവും..തീറ്റ കുറക്കെടി മിസ്സെ .." ഞാൻ കൊഞ്ചിക്കൊണ്ട് സിറ്റുവേഷൻ ഒന്ന് കോമഡി ആക്കാൻ നോക്കി അവളെ കെട്ടിപിടിച്ചു . പക്ഷെ അവളുടെ കയ്യിന്നു എനിക്ക് നല്ലൊരു നുള്ളൽ ആണ് സമ്മാനമായി കിട്ടിയത് !
"വിടെടാ ...നീ ഒന്ന് എണീറ്റു പോണുണ്ടോ..മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് " എന്റെ കോപ്രായം കണ്ടു അവള് ചൂടായി . "നിനക്കിതെന്താടി..നീ എന്നെയിപ്പോ തല്ലുലോ " അവളുടെ ഭാവം കണ്ടു ഞാൻ അമ്പരന്നു . "പ്ലീസ് ഒന്ന് പോ...ഞാൻ സ്വസ്ഥം ആയിട്ട് കിടന്നോട്ടെ " ഇത്തവണ അവള് ചിണുങ്ങിക്കൊണ്ട് തന്നെ

💬 Comments

View all comments