Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
എന്തായാലും ഞാൻ നിന്റെ മഞ്ജുസിനോട് പറയുന്നുണ്ട് .."
ഒന്ന് ചമ്മിയ പോലെ ഇരിക്കുന്ന എന്നോടായി റോസമ്മ ചിരിയോടെ പറഞ്ഞു .
"പൊന്നുമോളെ ചതിക്കല്ലേ ..എന്നാപ്പിന്നെ ഉറപ്പായിട്ടും ഞാൻ നിന്നെ കെട്ടേണ്ടി വരും "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
"ഹി ഹി...ഞാൻ പറഞ്ഞില്ലേ മോനെ..നീ ഒക്കെ ഇത്രക്കേ ഉള്ളു "
റോസമ്മ നല്ല ഗമയിൽ പറഞ്ഞുകൊണ്ട് ഇനി സോഫയിൽ നിന്നും എഴുനീല്പിച്ചു .
"പോടീ..അത് ഓരോ മൂഡില് ..അങ്ങനെ ഒക്കെ "
ഞാൻ ചെറിയ ജാള്യതയോടെ തന്നെ പറഞ്ഞു .
"ഉവ്വ ഉവ്വ ...എനിക്കും ഉണ്ട് മൂഡ് ഒക്കെ ..എന്നുവെച്ചു തലമറന്നു എണ്ണ തേക്കണോ മോനെ ?"
റോസമ്മ ചിരിച്ചുകൊണ്ട് തന്നെ പുരികങ്ങൾ ഇളക്കി .
"എന്നാലും ഞാൻ കുറച്ചൂടെ പ്രതീക്ഷിച്ചു ..."
ഞാൻ അവളെ നോക്കി പിറുപിറുത്തു .
"എങ്ങനെ ?"
അവൾ അത് കേട്ടില്ലെന്ന പോലെ എന്നെ നോക്കി .
"ഒന്നും ഇല്ല..ഇരുമ്പിന്റെ ഷഡി വാങ്ങിക്കണം എന്ന് പറഞ്ഞതാ "
ഞാൻ വായിൽ വന്നത് പറഞ്ഞുകൊണ്ട് ചിരിച്ചു .
"ഹ ഹ ഹ ..."
അതുകേട്ടു റോസമ്മയും പൊട്ടിച്ചിരിച്ചു .
"വാ വാ...കിച്ചനിലോട്ടു പോകാം "
ചിരി ഒന്നടങ്ങിയപ്പോൾ അവളെന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു . അതോടെ സംഭവിച്ച അബദ്ധം മറന്നു ഞാൻ അവളെ സഹായിക്കാൻ നിന്നു . വെജിറ്റബിൾസ് ഒക്കെ കട്ട് ചെയ്തു കൊടുക്കുന്നപരിപടി മാത്രമേ എനിക്കുള്ളൂ . കുക്കിങ് ഒക്കെ അവള് തന്നെ ആണ് . അതിനിടയിലും ഞങ്ങള് വിശേഷങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നു .
അങ്ങനെ ഫുഡ് ഒക്കെ ഉണ്ടാക്കി
💬 Comments
View all comments