Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
കഴിച്ച ശേഷമാണ് പിന്നെ ബിസിനസ്സിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചത് .പുതിയ കോൺട്രാക്ട് അതിനടുത്ത ദിവസം ഓഫീസിൽ വെച്ച് സൈൻ ചെയ്യേണ്ടതുണ്ട് , അതിന്റെ ഭാഗം ആയിട്ടാണ് അവള് എന്നോട് വരാൻ പറഞ്ഞത് . പിന്നെ മെൻസ് ഫാഷൻ രംഗത്തേക്കും ഇറങ്ങാൻ റോസമ്മക്ക് താല്പര്യം ഉണ്ട് . അതിന്റെ സ്കെച്ചും പ്ളാനുമൊക്കെ അവളെനിക് വിശദമായിട്ട് കാണിച്ചു തന്നു . ഞാൻ അതിന്റെ ബ്രോഷറും ഡ്രോയിങ്ങുമൊക്കെ നോക്കി അവൾക്കൊപ്പം ബെഡിൽ ഇരുന്നു .
"എങ്ങനെ ഉണ്ട് ? വല്ലോം നടക്കോ?"
ഞാൻ മറിച്ചു നോക്കുന്നതിനിടെ അവളെന്നോടായി തിരക്കി .
"നടത്തിക്കാം..'
ഞാൻ പയ്യെ പറഞ്ഞു .
"ഹ്മ്മ്...നമുക്ക് കുറച്ചു പ്രൊമോഷൻ കൂടി വേണ്ടി വരും മോനെ ..മോഡൽസിനെ ഒക്കെ വെച്ച് ആഡ് ചെയ്യുന്നതൊക്കെ ആലോചിക്കേണ്ടി വരും..നല്ല കോമ്പറ്റിഷൻ വന്നു തുടങ്ങി "
റോസമ്മ ബിസിനെസ്സ് വലുതാക്കുന്നതിനെ കുറിച്ച് വാചാലയായി .
"അതിനിപ്പോ എന്തിനാ മോഡൽസ്..നീ തന്നെ ചെയ്യ് ..നല്ല ലുക്ക് ഉണ്ടല്ലോ ..'
ഞാൻ അവളെ അടിമുടി നോക്കികൊണ്ട് ചിരിച്ചു .
"ഏയ് അതൊന്നും ശരി ആവില്ല..എസ്റ്റാബ്ലിഷ്ഡ് ആയ ആരേലുമൊക്കെ വേണം "
റോസ്‌മേരി ഗൗരവത്തിൽ തന്നെ പറഞ്ഞു .
"അതിന്റെ ഒന്നും ആവശ്യം ഇല്ല മോളെ..ആളെക്കാൾ മെറ്റിരിയലിനു ആണ് ഇമ്പോർട്ടൻസ് . സോ മോഡൽ ഒക്കെ ആരായാലും കുഴപ്പം ഇല്ല "
ഞാൻ എന്റെ ഭാഗം പറഞ്ഞു .
"ഹ്മ്മ്..അതും ശരിയാ "
റോസമ്മ പയ്യെ പറഞ്ഞു .
"പിന്നെ റോസു ...മെൻസ് ഫാഷന് വേണെങ്കി ഞാൻ ഒരാളെ കണ്ടുപിടിച്ചു തരാം . വല്യ കാശ് ഒന്നും കൊടുക്കേണ്ട കാര്യം
💬 Comments
View all comments