0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
ഇല്ല..നമ്മുടെ ആളാണ് . മാത്രം അല്ല പുള്ളി ഇവിടെ തന്നെ ഉള്ളതാ "
ഞാൻ പെട്ടെന്ന് കാർത്തിയുടെ കാര്യം ആലോചിച്ചുകൊണ്ട് ഒരു സജ്ജഷൻ പറഞ്ഞു ."അതാരാ ? " റോസമ്മ എന്നെ അമ്പരപ്പോടെ നോക്കി . "എന്റെ കസിൻ ആണ് ..കാർത്തിക് . അവൻ എൻജിനീയറിങ് ഒക്കെ മൂഞ്ചിതെറ്റി നിക്കുവാ . ഇപ്പൊ ഇവിടെ ചെറിയ രീതിക് ഫാഷനും മോഡലിംഗും ഒക്കെ ആയി നടക്കുവാണ്‌" ഞാൻ കാർത്തിയുടെ ഡീറ്റെയിൽസ് ഒന്ന് ചുരുക്കി പറഞ്ഞു . "ആണോ ? ആളെങ്ങനെയാ ? " റോസമ്മ എന്നെ നോക്കി പുരികം ഇളക്കി . "ആള് ചുള്ളൻ ആണ് ..ഞാൻ അവന്റെ ഫോട്ടോ കാണിച്ചു തരാം " അത്രയും പറഞ്ഞു ഞാൻ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്തു . പിന്നെ കാർത്തിയുടെ പഴയതും പുതിയതുമായഫോട്ടോസ് ഒക്കെ അവളെ കാണിച്ചു . റീസെന്റ് ആയിട്ടുള്ള അവന്റെ ഫോട്ടോ ഒക്കെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും . സ്പെഷ്യലി പെണ്ണുങ്ങൾ ! "ഇവൻ ആള് കൊള്ളാലോ ...ഒരു ചോക്ലേറ്റ് ബോയ് തന്നെ " റോസമ്മ അവന്റെ ഫോട്ടോസ് കണ്ടു സംതൃപ്തിപ്പെട്ടു . "ആഹ്..ദൈവം സഹായിച്ചു ആ പൊട്ടന് ലുക്ക് മാത്രേ ഉള്ളു " ഞാൻ ചിരിയോടെ തട്ടിവിട്ടു . "ഹി ഹി..എന്തായാലും നീ ഇവനെ കോൺടാക്റ്റ് ചെയ്യ്..നമുക്ക് നോക്കാം ..ആളെ എനിക്കിഷ്ടായി " റോസമ്മ ചിരിയോടെ തന്നെ പറഞ്ഞു . "കോൺടാക്ട് ചെയ്യാൻ ഒന്നും ഇല്ല ..ആള് വരും ..നമ്മുടെ ചെക്കനാ" ഞാൻ ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു . "ഹ്മ്മ്...എന്നാ വിളിച്ചു പറ..നാളെ ഓഫീസിൽ

💬 Comments

View all comments