0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
ചേർത്തു പിടിച്ചു . "അയ്യോ എനിക്ക് പേടിയാ ...ആരേലും കാണും ..." ശ്യാം അത് പറഞ്ഞതും വീണ ഒന്ന് പരിഭ്രമിച്ചു . "ഇല്ല....ഇവിടെ ആരും വരില്ല...ഞാനല്ലേ പറയുന്നേ ..." ശ്യാം വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചു . "എന്നാലും..." വീണ പിന്നെയും ചിണുങ്ങി . "ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് വീണേ ..ചുമ്മാ എന്റെ വായിന്നു കേൾക്കല്ലേ " അവളുടെ ഒഴിഞ്ഞുമാറലു കണ്ടു ശ്യാം ചൂടായി തുടങ്ങി . അതോടെ മനസില്ല മനസോടെ വീണ അയഞ്ഞു . പിന്നെ ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവന്റെ ചുണ്ടിൽ പയ്യെ ഒരുമ്മ നൽകി. വാഴയുടെ മറവിൽ ഇരുന്ന എനിക്ക് പോലും അത് കാണാൻ കഴിഞ്ഞോ എന്നുള്ളത് സംശയമാണ് ! അത്ര സ്പീഡ് ആയിരുന്നു . "പോരെ..." വേഗം ഒരുമ്മ നൽകികൊണ്ട് വീണ ചിരിച്ചു . "ഇതെന്തോന്ന് മൈര്....ഞാൻ ഉണ്ടല്ലോ പെണ്ണെ "
ശ്യാം അവളെ വരിഞ്ഞു മുറുക്കികൊണ്ട് പല്ലിറുമ്മി . പിന്നെ അവളുടെ പിന്കഴുത്തിൽ വലതു കൈ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു .വീണക്കു എതിർക്കാനാകും മുൻപേ അവളുടെ ചുണ്ടുകൾക്ക് മീതെ ശ്യാമിന്റെ ചുണ്ടുകൾ പതിഞ്ഞു കഴിഞ്ഞിരുന്നു. വീണയുടെ പിങ്ക് നിറമുള്ള തക്കാളി ചുണ്ടുകളെ അവൻ വളരെ പെട്ടെന്ന് കവർന്നു . ചുണ്ടും ചുണ്ടും ചേർന്ന മാത്രയിൽ വീണയുടെ കാലുകൾ നിലത്തു നിന്നും സ്വല്പം ഉയർന്നു . ഒപ്പം അവളുടെ കൈകൾ അവന്റെ പുറകിൽ , ഷർട്ടിൽ അമർന്നു . കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവളാ സുഖം ആസ്വദിച്ചു . അപ്പോഴേക്കും ശ്യാം

💬 Comments

View all comments