0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
അവളുടെ കീഴ്ചുണ്ട് നല്ല സൊയമ്പനായി നുണയാൻ തുടങ്ങി . ആദ്യം എതിർത്തെങ്കിലും അതിന്റെ സുഖം അനുഭവിക്കും തോറും വീണയും എന്ജോയ് ചെയ്യാൻ തുടങ്ങി . അവളുടെ ചുണ്ടുകളും അവന്റെ ചുണ്ടുകളെ താലോലിക്കാൻ തുടങ്ങി . പരിസരം മറന്നു രണ്ടും കൂടി പുണർന്നുനിന്നുകൊണ്ട് പര്സപരം അധരപാനം നടത്തി . ശ്യാമിന്റെ കഴുത്തിൽ കൈകൾ ചുറ്റികെട്ടി നിന്നുകൊണ്ട് വീണയും സ്വല്പം റൊമാന്റിക് ആയി . മുന്നിലേക്ക് വീണ മുടിയിഴ ഇടം കൈകൊണ്ട് വകഞ്ഞു മാറ്റി വീണ അവന്റെ ചുണ്ടുകളിൽ നിന്നു പിടിവിടാതെ നിന്നു . ശ്യാമും നല്ല ഉത്സാഹത്തിലായിരുന്നു , പയ്യെ പയ്യെ അവര് എല്ലാം മറന്നു കുറച്ചു വൈൽഡ് ആയി തുടങ്ങി . നാവുകൾ കൂടി ആ ചുംബനത്തിൽ ഇൻവോൾവ് ആയി തുടങ്ങിയതോടെ ഞാൻ ഇടപെടാൻ തന്നെ തീരുമാനിച്ചു . അല്ലെങ്കിൽ രണ്ടും കൂടി വല്ല അക്രമവും ചെയ്യും ! ഞാൻ പെട്ടെന്ന് അടുത്ത് കിടന്ന ഒരു കല്ല് അവര് നിൽക്കുന്ന ഭാഗത്തെ വാഴകൂട്ടത്തിലേക്ക് പയ്യെ എടുത്തെറിഞ്ഞു . അത് ഉണങ്ങിയ വാഴയിലകളുടെ മീതെ ആയി വീണതുകൊണ്ട് ചെറിയ ശബ്ദവും ഉണ്ടായി . ആ ശബ്ദം കേട്ടതും രണ്ടുപേരും ഞെട്ടിക്കൊണ്ട് അകന്നു മാറി . വീണ കിതച്ചുകൊണ്ട് ചുറ്റും പേടിയോടെ നോക്കി . ശ്യാമും ഒന്നും മനസിലാകാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു . ഞാനവരുടെ പേടിയും വെപ്രാളവുമൊക്കെ കണ്ടു ചിരി അടക്കി . ഉമിനീരുകൊണ്ട് നനഞ്ഞ ചുണ്ടും വായുടെ വശങ്ങളും ഷാളുകൊണ്ട് തുടച്ചു വീണ വേഗം ഉലഞ്ഞ ഡ്രെസ് ഒക്കെ നേരെയാക്കി . ശ്യാമും കൈകൊണ്ട് അവളുടെ

💬 Comments

View all comments