0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
ചുണ്ടിൽ നിന്നു ലഭിച്ചതൊക്കെ തുടച്ചുകളഞ്ഞുകൊണ്ട് അവളെ നോക്കി . "എന്താ ഒരു സൗണ്ട് ?" വീണ അവനെ നോക്കി സംശയിച്ചു . "ആഹ്...ഞാനും കേട്ട് " ശ്യാം കൈമലർത്തി . അതോടെ ഞാൻ രംഗപ്രവേശം നടത്തി. വാഴയുടെ മറവിൽ നിന്ന ഞാൻ പയ്യെ ചുമച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി . "നിങ്ങൾ എന്താ ഇവിടെ ?" എന്നെ കാണാതെ നിന്നിരുന്ന അവരോടായി ഞാൻ ചോദിച്ചതും രണ്ടും ഞെട്ടിക്കൊണ്ട് എന്നെ തിരിഞ്ഞു നോക്കി . "ഹോ...നീ ആണോ ? നീ എന്താ ഇവിടെ ?" എന്നെ കണ്ടതും ഒരാശ്വാസം പോലെ ശ്യാം തിരക്കി . പക്ഷെ വീണയുടെ മുഖത്ത് ചെറിയ ജാള്യത ഉണ്ട് സംഗതി അവര് തമ്മിൽ ഉള്ളതൊക്കെ എനിക്ക് അറിയാമെങ്കിലും ഞാനെന്തേലും കണ്ടോ എന്ന നാണക്കേട് കൊണ്ടായിരിക്കും ! "ഞാൻ ഒന്ന് മുള്ളാൻ വേണ്ടി സ്ഥലം നോക്കി വന്നതാ ..അവിടെ ഒക്കെ ഫുൾ ആളുകൾ അല്ലെ "
ഞാൻ വീണയെ ശ്രദ്ധിച്ചുകൊണ്ട് തന്നെ മറുപടി നൽകി ."അല്ല..അതൊക്കെ അവിടെ നിക്കട്ടെ ..നിങ്ങള് രണ്ടും എന്താ ഇവിടെ ? എന്തുവാടി ഇവിടെ പരിപാടി ?" ഞാൻ വീണയെ നോക്കി പുരികങ്ങൾ ഇളക്കി . "ചുമ്മാ ..ഇവൻ വിളിച്ചപ്പോ ..." വീണ എന്നെ നോക്കി പിറുപിറുത്തു . "ഡേയ്..ആരേലും കണ്ടാൽ പെണ്ണിന് മോശം ആണുട്ടാ..ഒന്നും അല്ലെങ്കിൽ എന്റെ മുറപ്പെണ്ണ് അല്ലെ " ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്തുകൊണ്ട് ചിരിച്ചു . ശ്യാം അത് ചെറിയ ഒരു അസ്വസ്ഥതയോടെ നോക്കുന്നുണ്ട് . "അതിനു ഞാൻ ഒന്നും ചെയ്തില്ല പുല്ലേ

💬 Comments

View all comments