Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
..ചുമ്മാ ഒന്ന് സംസാരിക്കാൻ വേണ്ടി ഇങ്ങോട്ടു മാറിയതാ"
ശ്യാം അവളെ നോക്കി കണ്ണടച്ച് കാണിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .
"അതിനു നീയെന്തിനാ ചൂടാവുന്നെ ? നിങ്ങള് വല്ലോം ചെയ്തെന്നു ഞാൻ പറഞ്ഞോ ?"
ശ്യാമിന്റെ ഭാവം കണ്ടു ഞാൻ ചിരിച്ചു .
"ചെയ്താൽ തന്നെ നിനക്കെന്താ . ദേ മൈരേ ഒക്കെ അറിഞ്ഞു വെച്ചിട്ട് മറ്റേടത്തെ ചോദ്യം ചോദിക്കല്ലേ "
വീണ മുന്നിലുള്ളതൊന്നും ഓർക്കാതെ തന്നെ ശ്യാം എന്നെ നോക്കി കലിപ്പിട്ടു.
"ഹോ...ഒന്ന് നിർത്തോ..."
ഞങ്ങളുടെ സംസാരം കേട്ട് വീണ ആരോടെന്നില്ലാതെ പറഞ്ഞു .
"ഞാനല്ലല്ലോ നിങ്ങളല്ലേ തുടങ്ങിയത് ..."
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ നോക്കി . അപ്പോഴും എന്റെ ഇടതു കൈ അവളുടെ തോളത്തു തന്നെയാണ് .
"എന്തോന്ന് ?"
വീണ എന്നെ സംശയത്തോടെ നോക്കി . ഞാൻ വല്ലതും കണ്ടോ എന്ന ഡൗട്ട് ഉണ്ട് കക്ഷിക്ക് .
"അല്ല...ഈ ചുറ്റികളിയുടെ കാര്യം പറഞ്ഞതാ "
ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് വിഷയം മാറ്റി .
"എന്റെ പൊന്നു കവിനെ .നീ മൂത്രം ഒഴിക്കാൻ വന്നതാണേൽ ഒഴിച്ചിട്ട് പോ .ഞങ്ങളെ വെറുതെ വിട്ടേക്കേടാ"
എന്റെ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ശ്യാം ഇടയ്ക്കു കേറി തൊഴുതു .
"ശേ...നീ ഇതെന്തോന്ന് ...ഞാൻ അതിനു എന്ത് ചെയ്തു...അല്ലെടി മോളെ ?"
ഞാൻ വീണയെ നോക്കി ചിരിച്ചു .
"കുന്തം..നിങ്ങള് ഇവിടെ നിന്ന് എന്താന്ന് വെച്ച പറഞൊ ..ഞാൻ പോവാ "
വീണ പെട്ടെന്ന് എന്റെ കൈതട്ടികൊണ്ട് ഒന്ന് തുറിച്ചു നോക്കി . ശ്യാമിനെയും അവളൊന്നു കടുപ്പിച്ചു
💬 Comments
View all comments