0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

മാമ്പഴം ഉറിഞ്ചി .

"ഡാ...വല്ലാണ്ടെ സുഖിക്കണ്ട...അത്രയൊക്കെ മതി.."
മഞ്ജു കട്ടായം പറഞ്ഞു .

"പറ്റില്ല.."
ഞായം തീർത്തു പറഞ്ഞു .

"ആഹാ..."
മഞ്ജുസ് എന്നെ നോക്കി മുഖം വക്രിച്ചു . പിന്നെ വലതു കൈകൊണ്ട് എന്റെ കവിളിൽ പയ്യെ ഒരടി .

അത്യാവശ്യം ശബ്ദത്തിൽ അവളുടെ കൈത്തലം എന്റെ കവിളിൽ വന്നു പതിച്ചു .

"ആഹ്...അഹ് ഹ.."
അവളുടെ പെട്ടെന്നുള്ള അടിയിൽ ഞാൻ മടിയിൽ കിടന്നു മുരണ്ടു അവളെ നോക്കി കണ്ണുരുട്ടി.

"എണീക്കെടാ ..അവന്റെ ഒരു കളി.."
മഞ്ജുസ് കലിപ്പ് ഇട്ടു എന്റെ തല മടിയിൽ നിന്നു ഉന്തി തള്ളി താഴേക്കിട്ടു .

"നിനക്കു ഞാൻ തരാട്ടാ..രാത്രി ആവട്ടെ "
ബെഡിൽ നിന്നും താഴേക്കിറങ്ങി ബ്രാ എടുത്തിടുന്ന മഞ്ജുസിനെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .

അതിനു കക്ഷിക്ക് മറുപടി ഒന്നും ഇല്ല. സ്വല്പം ഗൗരവത്തിൽ ബ്രാ ഇട്ട ശേഷം കക്ഷി നൈറ്റിയും തലയിലൂടെ കമിഴ്ത്തി !

"എന്താ മിസ്സെ മിണ്ടാത്തെ?"
ഞാൻ അവളെ നോക്കി ഒന്നുടെ ചോദിച്ചു .

"ഒന്നും ഇല്ല ..കുറെ പണിയുണ്ട് ചങ്ങാതി . പിള്ളേരുടെ ഡ്രെസ്സും , എന്റെ ടൂർ പോയപ്പോ ഇട്ട ഡ്രെസ്സും ഒകെ അലക്കാൻ ഉണ്ട് "
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

"മ്മ്...അല്ലെടി മിസ്സെ നിനക്കിപ്പോ നമ്മുടെ ലൈഫ് ബോറടിക്കുന്ന പോലെ ഉണ്ടോ ?"
ഞാൻ തലയിണ കഴുത്തിനടിയിലേക്ക് ചേർത്തുവെച്ചു കമിഴ്ന്നു കിടന്നു മഞ്ജുസിനോടായി ചോദിച്ചു .

"എന്താടാ തെണ്ടി അങ്ങനെ ഒക്കെ പറയണേ ?"
മഞ്ജുസ് ചെറിയൊരു നീരസത്തോടെ എന്നെ നോക്കി ആശ്ചര്യപ്പെട്ടു .

💬 Comments

View all comments