0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
എന്റെ അക്കൗണ്ടിൽ  അച്ഛൻ ഇടുന്ന പൈസ ഒകെ മഞ്ജു തടഞ്ഞു വെച്ചിരിക്കുവാണ്. ഞാൻ ഫ്രെണ്ട്സിനു ചുമ്മാ ആയിരവും , പതിനായിരവും ഒകെ കടം കൊടുത്ത് കൊടുത്തു കിട്ടുന്ന പൈസ ഒകെ ചിലവാക്കുന്നതാണ് അതിനു കാരണം . പക്ഷെ ഒരവസരത്തിൽ ഞാൻ സെന്റി അടിച്ചു അവളുടെ കയ്യിന്നു എ.ടി .എം കാർഡ് അടിച്ചുമാറ്റി . അതിൽ പിന്നെ അവളുടെ അക്കൗണ്ട് ആണ് എന്റെ രക്ഷ ! ബാംഗ്ലൂരിലെ ബിസിനെസ്സിൽ പിന്നെ വല്യ പ്രോഫിറ്റ് ഒന്നും കിട്ടി തുടങ്ങിയിട്ടില്ല . ലോൺ ആയിട്ട് എടുത്ത പൈസയും മഞ്ജുസിന്റെ അച്ഛന്റെ കയ്യിന്നു വാങ്ങിയ പൈസയുമൊക്കെ തിരിച്ചു അടക്കേണ്ടതുണ്ട് . അതൊക്കെ  കിഴിച്ചു അത്ര വല്യ അമൗണ്ട് ഒന്നും കയ്യിൽ കിട്ടില്ല .മൊത്തം ഒരു റോളിങ്ങ് ആണ് ! അങ്ങനെ ഉച്ചയോടെ ഞാൻ വീട്ടിലെത്തി . വെള്ളിയാഴ്ച ദിവസം ആണ് ഞാൻ നാട്ടിലേക്ക് മടങ്ങിയത് . സാധരണ വൈകീട്ടാണ് മടക്കമെങ്കിൽ അന്ന് ഫുൾ ഡേ ലീവ് ആക്കി രാവിലെ തന്നെ ഞാൻ ഇറങ്ങിയിരുന്നു .വർക്കിംഗ് ഡേ ആയതുകൊണ്ട് മഞ്ജുസും അഞ്ജുവും ആ സമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല . കാർ നിർത്തി ഞാൻ ഇറങ്ങുമ്പോൾ ഉമ്മറത്ത് അച്ഛൻ ആദിയെയും കളിപ്പിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.  മഞ്ജുസ് കോളേജിൽ പോകുന്നതുകൊണ്ട് അച്ഛനും അമ്മയും കൂടിയാണ് പകലൊക്കെ പിള്ളേരെ നോക്കുന്നത്  . അഞ്ജുവും മഞ്ജുസും വന്നു കഴിഞ്ഞാൽ പിന്നെ അവരായിക്കോളും! "ഇതെന്താടാ നീ ഈ നേരത്ത് ?"
കാറിൽ നിന്നിറങ്ങിയ എന്നോടായി അച്ഛൻ ഉമ്മറത്തിരുന്നുകൊണ്ട് തന്നെ വിളിച്ചു ചോദിച്ചു ."ലീവ് ആക്കി ...ഇപ്പൊ കുറച്ചു ദിവസമായില്ലേ പോയിട്ട് " ഞാൻ

💬 Comments

View all comments