Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
അങ്ങനെ രണ്ടു ആഴ്ച ഞാൻ വീട്ടിലോട്ടു പോകാതെ കോയമ്പത്തൂരിലും ബാംഗ്ലൂരിലുമൊക്കെ ആയിട്ട് ബിസി ആയി . അപ്പുറത്തു ടീച്ചറും തിരക്കിൽ ആയതുകൊണ്ട് പിന്നെ പരിഭവം ഒന്നും ഇല്ല . അധ്യയന വര്ഷം കഴിയാൻ പോകുന്നതുകൊണ്ട് പോർഷൻസ് ഒകെ കവർ ചെയ്യേണ്ടതുണ്ട് . മഞ്ജുസ് അതിന്റെ ചെറിയ ടെൻഷനിൽ ആണ് എന്ന് വേണേൽ പറയാം .
അങ്ങനെ രണ്ടാഴ്ചക്കു ശേഷം വീക്കെൻഡിൽ ഞാൻ വീണ്ടും വീട്ടിലേക്ക് മടങ്ങി . അന്ന് ബാംഗ്ലൂരിൽ നിന്ന് വാങ്ങിച്ച പെർഫ്യൂം ഒകെ എടുത്തു കാറിൽ വെച്ചിട്ടുണ്ട്. ഒരു പെർഫ്യൂമിൽ ഒന്നും മഞ്ജുസ് വീഴില്ല , എന്നാലും കൊടുത്തു നോക്കാം !!
മാത്രമല്ല ഇടക്കിടെ ഞാൻ പൈസ വിത്‌ഡ്രോ ചെയ്യുന്നതിൽ അവൾക്കു ചെറിയ പരിഭവവും ഉണ്ട് . ഞാൻ അനാവശ്യമായി കൊറേ പൈസ ചിലവാക്കുന്നുണ്ട് എന്നാണ് കക്ഷിയുടെ കണ്ടുപിടുത്തം . ചെറിയ വസ്തുത ഉണ്ടെങ്കിലും അങ്ങനെ ഒക്കെ പറയാമോ ? !
ഫ്രെണ്ട്സ് , ആരെങ്കിലും സഹായം ചോദിച്ചാൽ ഞാൻ വേഗം എടുത്തു കൊടുക്കും . ആ സ്വഭാവം മഞ്ജുസിനു തീരെ ഇഷ്ടല്ല . ഗസ്റ്റ് ഹൌസിലെ പഴനി അണ്ണന് ഇതുപോലെ ഒരു ഹോസ്പിറ്റൽ കേസ് വന്നപ്പോൾ ഓപ്പറേഷന്റെ പൈസ ഞാൻ ആണ് കൊടുത്തത് . സംഗതി ഒരു നല്ല കാര്യം ആണെങ്കിലും ഞാൻ മഞ്ജുസിനോട് ചോദിക്കാതെ ആണ് മോശമല്ലാത്ത ഒരു തുക കൊടുത്തത് .
എനിക്ക് കിട്ടുന്ന പൈസ ഒകെ പിന്നെ കോയമ്പത്തൂരിൽ തന്നെ തീരും . മൊത്തം എന്റേതാണെന്നു പറയാമെങ്കിലും കയ്യില് പൈസ കിട്ടാത്ത അവസ്ഥ ആണ് ! സാലറി ആയി
💬 Comments
View all comments