0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
നേരം ഞാനും അവളും കൂടി സംസാരിച്ചു . മാച്ച് കഴിയും വരെ ആ സംസാരം നീണ്ടു . പിന്നെ നേരെ കിടക്കാനായി ബെഡ്‌റൂമിലോട്ടു പോയി .  റോസമ്മയും ഞാനും ഒരു ബെഡിൽ തന്നെയാണ് കിടത്തമെങ്കിലും എനിക്ക് വേറെ തോന്നൽ ഒന്നും ഉണ്ടായിട്ടില്ല. ഇടക്കു  ഉറക്കത്തിനിടെ അവള് അറിയാതെ എന്റെ ദേഹത്തേക്ക് ചേർന്നാൽ ഞാൻ അവളെ സ്വല്പം നീക്കി കിടത്തും .അല്ലെങ്കിൽ ചിലപ്പോൾ പണി പാളുമെന്നു ഒരു തോന്നൽ ആണ് ! എന്തായാലും പിറ്റേന്ന് കാലത്തു തന്നെ റോസമ്മ എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു . അവിടെ നിന്ന് പിന്നെ ഫ്‌ളൈറ്റിൽ തന്നെ കോയമ്പത്തൂരിലേക്ക് മടങ്ങി . പിന്നെയുള്ള ദിവസങ്ങളൊക്കെ പതിവ് പോലെ തന്നെ. ഒന്നിടവിട്ട ദിവസങ്ങളിൽ വൈകീട്ട് ജഗത്തും ഞാനും ശ്യാമും കൂടി ബാറിൽ ഒന്ന് കേറും . ചില ദിവസങ്ങളിൽ ഞാൻ കഴിക്കാറില്ലെങ്കിലും ചുമ്മാ അവർക്കു കമ്പനി കൊടുക്കും . കൂടിപ്പോയാൽ രണ്ടു ഗ്ലാസ് ഒക്കെയാണ് എന്റെ ആ സമയത്തെ കോട്ട ! അത് കഴിഞ്ഞു വന്നാൽ പിന്നെ റൂമിൽ തന്നെ . ശ്യാം കൂടുതൽ നേരവും വീണയുമായി ചാറ്റിങ്ങിൽ ആയിരിക്കും . ഞാൻ മിക്കവാറും കിടക്കുന്ന
നേരത്താണ് മഞ്ജുസിനു വിളിക്കുക . ആ സമയത് അവള് എല്ലാ പണിയും കഴിഞ്ഞു ഫ്രീ ആയിരിക്കും  . കൊറച്ചു നേരം എന്തേലുമൊക്കെ മിണ്ടി പറഞ്ഞു അത് അവസാനിപ്പിക്കും . റോസിമോള് എന്നെ കാണാതെ വാശിപിടിച്ചാൽ മാത്രം അവള് ഇടക്കു ഒന്ന് വീഡിയോ കാൾ ചെയ്യും . അത് മിക്കവാറും അവള്  കോളേജ് കഴിഞ്ഞു വന്ന ഉടനെ ആയിരിക്കും !

💬 Comments

View all comments