Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
"എന്തിനു ?"
ഞാനവളെ നോക്കി പുരികം ഇളക്കി .
"അല്ല ..നിങ്ങള് വഴക്കിടുന്നതും പോലും ഒരു രസായിട്ടാ തോന്നുന്നത് "
റോസമ്മ ഞങ്ങളെ ഒന്ന് പുകഴ്ത്തി .
"അത് നിനക്കെന്റെ മഞ്ജുസിനെ ശരിക്ക് അറിയാത്തോണ്ട് തോന്നുന്നതാ..അവള് എപ്പോഴും ഒരുപോലെ ഒന്നും ആവില്ല .."
ഞാൻ റോസ്‌മേരിയെ നോക്കി പുഞ്ചിരിച്ചു .
"അതിപ്പോ അവള് മാത്രം അല്ല , എല്ലാരും അങ്ങനെ തന്നെയാ .."
റോസമ്മ ഒരു കോമ്മൺ കാര്യം പറഞ്ഞു കാലുരണ്ടും സോഫയിലേക്ക് എടുത്തു വെച്ച് ചമ്രം പടിഞ്ഞിരുന്നു .
"പിന്നെ നീ മോശം ഒന്നും അല്ല ...ചുമ്മാ അവളെ ചൊറിയാൻ പോയിട്ടല്ലേ "
എന്റെ സ്വഭാവം ഓർത്തു റോസമ്മ കളിയാക്കി .
"അത് സത്യം ..."
ഞാനും അത് ശരിവെച്ചു .
"ഇന്നാള് തന്നെ ഒരു സംഭവം ഉണ്ടായി മോളെ ..അവൾക്കു കാൻഡി കൃഷ് കളിക്കുന്ന സ്വഭാവം ഉണ്ട് . അതുവരെ ജയിക്കാത്ത ഏതോ സ്റ്റേജ് ജയിക്കാൻ നിൽക്കുവാ .ആ ടൈമിൽ പോയി ഞാൻ ഡിസ്പ്ളേയിൽ തോണ്ടി കളി തോൽപ്പിച്ചെന്നും പറഞ്ഞു മുട്ടൻ വഴക്ക് ആയിരുന്നു . ഏതാണ്ട് അവളുടെ അച്ഛൻ ചത്ത പോലെ വായും പൊളിച്ചു നോക്കിയിട്ട് എന്റെ പൊറം അടിച്ചു പൊളിച്ചു .."
മഞ്ജുസിന്റെ കുട്ടിക്കളി ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .
"ഹ ഹ ..അത് കൊള്ളാലോ ..."
റോസ്‌മേരിയും അതുകേട്ടു ചിരിച്ചു .
"ആഹ് അതാ പറഞ്ഞെ ..അത് കാണുന്ന പോലെ ഒന്നുമല്ല "
ഞാൻ വീണ്ടും പറഞ്ഞുകൊണ്ട് ചിരിച്ചു .
അങ്ങനെ മഞ്ജുസിനെ കുറിച്ചും പിള്ളേരെ കുറിച്ചുമൊക്കെ കൊറേ
💬 Comments
View all comments