0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ഒകെ കഴിച്ചു  രണ്ടുപേരെയും കുറച്ചു നേരം കളിപ്പിച്ചു . കുറച്ചു കഴിഞ്ഞതോടെ എനിക്ക് ഉറക്കം വന്നു തുടങ്ങി . ആദിയെ അമ്മച്ചി ഭക്ഷണം കൊടുത്ത ശേഷം ഉറക്കി കിടത്തിയിരുന്നു . റോസ് മോള് എന്നെ കണ്ട കാരണം ഉറങ്ങാൻ കൂട്ടാക്കിയില്ല . അല്ലെങ്കിൽ ഉച്ചക്കത്തെ ശാപ്പാട് കഴിഞ്ഞാൽ ഉറങ്ങുന്നവളാണ് ! പക്ഷെ എനിക്ക് ഒരു മൂന്നു മൂന്നര ഒകെ ആയതോടെ നല്ല മയക്കം തോന്നി . പിന്നെ ഒന്നും നോക്കാതെ പെണ്ണിനേം എടുത്തു മുകളിലേക്ക് പോയി . അവളെ എന്റെ ഒപ്പം കിടത്തി കുറച്ചു നേരം ബെഡിൽ കിടന്നതു മാത്രേ ഓര്മ ഉള്ളു . അതിനിടക്ക് എപ്പോഴോ ഞാൻ നല്ല ഉറക്കത്തിൽ പെട്ടു. പിന്നെ മഞ്ജു മാഡം കോളേജിൽ നിന്ന് തിരിച്ചു വന്ന സമയത്താണ് എണീക്കുന്നത് . ബെഡിൽ കമിഴ്ന്നു കിടന്നു റോസിമോളെ കെട്ടിപിടിച്ചു ഉറങ്ങിയിരുന്ന ഞാൻ മഞ്ജു ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് മിഴിക്കുന്നത് . അപ്പോഴേക്കും സമയം അഞ്ചര മണി ഒകെ ആയിക്കാണും .
ഡോറിന്റെ ഹാന്ഡിലിൽ പിടിച്ചു താഴ്ത്തി അകത്തേക്ക് കടന്ന അവള് ബെഡിൽ ഉറങ്ങി കിടക്കുന്ന എന്നെയും റോസിമോളെയും കണ്ടു . പക്ഷെ മുഖത്ത് വല്യ ഭാവ മാറ്റം ഒന്നും ഇല്ല . ഒരു കറുപ്പും ചുവപ്പും കലർന്ന നിറയെ പൂക്കൾ ഉള്ള ഒരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് അവളുടെ വേഷം . കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ബ്ലൗസിന്റെ അറ്റത്തു ചുവന്ന കോട്ടിങ് ഉണ്ട് . പതിവ് പോലെ ആള് സുന്ദരി ആണ് . സ്വല്പം ഒന്ന്

💬 Comments

View all comments