Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
അടുത്തേക്ക് തന്നെ നീങ്ങി . അവളെ ബെഡിൽ എണീപ്പിച്ചു നിർത്തി ഞാൻ അവളെ പയ്യെ നടത്തിച്ചു നോക്കി . ആദികുട്ടൻ എണീച്ചു നിൽക്കാനും ഒന്ന് രണ്ടു സ്റ്റെപ് വെക്കാനും ഒക്കെ തുടങ്ങിയിട്ടും റോസ്‌മോൾ ഇപ്പോഴും മുട്ടുകുത്തി നടക്കുവാണ്. അതൊന്നു മാറ്റി എടുക്കണം !
"ചാച്ചാ ..."
ഞാൻ എണീപ്പിച്ചു നിർത്തിയപ്പോൾ അവളെന്നെ നോക്കി പുരികം ചുളിച്ചു .
"നടക്കെടി പൊന്നു ...പിച്ച ..പിച്ചാ..."
ഞാൻ കൊഞ്ചിക്കൊണ്ടു അവളെ ഒന്ന് രണ്ടു സ്റ്റെപ്പ് ബെഡിൽ നടത്തിച്ചു . അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് തന്നെയാണ് ആ ശ്രമം .
"ഹി ഹി ഹി.."
ഒന്ന് രണ്ടു അടി വെച്ചപ്പോഴേക്കും പെണ്ണ് ചിരിക്കാൻ തുടങ്ങി . പിന്നെ ഒന്നിനും കൂട്ടാക്കാതെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .
"ചാ ച്ചാ..."
എന്റെ നെഞ്ചിൽ ചപ്പികൊണ്ട് അവള് പുഞ്ചിരിച്ചു .
"ചാച്ച അല്ല പൂച്ച ...മിണ്ടാണ്ടിരിക്കെടി ..."
ഞാൻ വരിഞ്ഞു മുറുക്കികൊണ്ട് പല്ലിറുമ്മി . പിന്നെ ബെഡിൽ മലർന്നുകിടന്നുകൊണ്ട് അവളെ നെഞ്ചിൽ കിടത്തി . എന്റെ ശ്വാസ ഗതിക്കൊപ്പം അവള് ഉയർന്നു താവുന്നത് പെണ്ണ് കൗതുകത്തോടെ രസിക്കുന്നുണ്ട് . ഞാൻ വയർ ഒന്ന് വീർപ്പിക്കുമ്പോൾ അവള് അതിനു അനുസരിച്ചു ഉയരും..ശ്വാസം വിടുമ്പോൾ വീണ്ടും പഴയ പോലെ ആകും !
"ഹാ ഹ ഹ ..എന്താ ചിരി ...നല്ല സുഖം ഉണ്ടാവും ല്ലേ .."
ഞാൻ അവളുടെ കിടത്തം ആസ്വദിച്ചു ചിരിച്ചുകൊണ്ട് അവളുടെ പുറത്ത് തഴുകി .
കുറച്ചു നേരം കൂടി അവളെ കളിപ്പിച്ചു ഞാൻ റൂമിൽ തന്നെ ഇരുന്നു . പിന്നെ ഉച്ചക്കുള്ള ഫുഡ്
💬 Comments
View all comments