Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
എപ്പോ വന്നു ?"
എറിഞ്ഞ ശേഷം മഞ്ജുസ് എന്നോടായി തിരക്കി .
"ഉച്ചക്ക് ..."
ഞാൻ പയ്യെ പറഞ്ഞു അവളുടെ സാരി മടിയിൽ നിന്ന് ചുരുട്ടി എടുത്തു . പിന്നെ അത് പയ്യെ ഒന്ന് സ്മെൽ ചെയ്തു നോക്കി . മഞ്ജുസിന്റെ നേരിയ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും മിക്സ് ആയിട്ടുള്ള ഒരു മണം ആ സാരിയിൽ ഉണ്ട് .
"ഹ്മ്മ്... അടിപൊളി സ്മെല്ല്.."
ഞാൻ അത് മണത്തുനോക്കികൊണ്ട് ചിരിച്ചു . പിന്നെ അവളുടെ സാരി മേശപ്പുറത്തേക്ക് ചുരുട്ടി എറിഞ്ഞു .
"അയ്യടാ ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചു . പിന്നെ ടവൽ എടുത്തു പിടിച്ചുകൊണ്ട് കുളിക്കാൻ എന്നപോലെ ബാത്രൂം ലക്ഷ്യമാക്കി നീങ്ങി .
"കുളിക്കാൻ പോവാ ?"
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .
"പിന്നെ ഇതിന്റെ അകത്തു ചോറ് വെക്കാൻ പോവോ ?"
മഞ്ജുസ് അതുകേട്ടു തഗ് അടിച്ചു എന്നെ നോക്കി .
"ചോറ് വെച്ചില്ലെങ്കിലും അതുകൊണ്ട് വേറേം ഉപകാരങ്ങൾ ഉണ്ടേ ..."
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .
"എന്ന പോയിട്ട് വാ ..ഞാൻ പുറത്തു നിക്കാം ..."
ഇത്തവണയും മഞ്ജുസ് തന്നെ സ്‌കോർ ചെയ്തു .
"ഊതല്ലേ ..."
അവളുടെ മറുപടി മറുപടി കേട്ട് ഞാൻ ചിരിച്ചു .
"എന്റെ കാർഡ് എവിടെടാ ?"
മഞ്ജുസ് എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .
"കയ്യിലുണ്ട് ..."
ഞാൻ ചെറിയ നിരാശയോടെ പറഞ്ഞു .
"ആഹ്..ഉണ്ടായാൽ മതി ..."
മഞ്ജുസ് കടുപ്പിച്ചു പറഞ്ഞുകൊണ്ട് ബാത്റൂമിന് ഉള്ളിലേക്ക് കയറി . പിന്നെ അഞ്ചു
💬 Comments
View all comments