0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
മിനുട്ടിനുള്ളിൽ വേഗം കുളിച്ചുകൊണ്ട് തിരിച്ചിറങ്ങി . ടവൽ ചുറ്റി പുറത്തിറങ്ങിയ അവള് ഷെൽഫിൽ നിന്ന് ഒരു പാന്റീസ് വേഗം എടുത്തിട്ടു . പിന്നെ ടവൽ ഊരിമാറ്റികൊണ്ട് ബ്രായും കൂടി അണിഞ്ഞു . എന്റെ മുൻപിൽ പുറം തിരിഞ്ഞു നിന്നുകൊണ്ടാണ് അവളതൊക്കെ ചെയ്തത് . ഒടുക്കം ഒരു നൈറ്റി കൂടി വലിച്ചിട്ടുകൊണ്ട് അവള് മുടിയൊന്നു നന്നായി തുവർത്തി . നോം അതെല്ലാം നോക്കിക്കണ്ടു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു . "എന്താ ഫ്യൂസ് പോയ പോലെ ?" എന്റെ മുഖത്തെ വാട്ടം കണ്ടു മഞ്ജുസ് പുരികം ഇളക്കി . "ഏയ് ഒന്നും ഇല്ല ..." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചുമൽ കൂച്ചി കാണിച്ചു . "ന്നാലും ...." മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ മുടി പുറകിൽ കെട്ടിവെച്ചുകൊണ്ട് എന്റെ അരികിലേക്ക് നടന്നു വന്നു . "ഒന്നും ഇല്ലെടോ ..." ഞാൻ വീണ്ടും തീർത്തു പറഞ്ഞു . എന്നാലും വിശ്വാസം വരാത്ത പോലെ അവളെന്റെ അരികിൽ വന്നിരുന്നു . പിന്നെ കൈത്തലം ഉയർത്തി എന്റെ കഴുത്തിലും നെറ്റിയിലും ഒകെ തൊട്ടു നോക്കി . "ഏയ് പനി ഒന്നും ഇല്ല ..." മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു . "നിനക്കെന്നെ തീരെ വിശ്വാസം ഇല്ലല്ലേ ?" ഞാൻ അവളെ നോക്കി പയ്യെ തിരക്കി . "കാർഡിന്റെ കാര്യം ആണെങ്കി..അതെ .." മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ഞാൻ ഒരു ചവിട്ടങ്ങു തരും ട്ടോ ..." അവളുടെ മറുപടി കേട്ട് ഞാൻ പല്ലിറുമ്മി . "ഹി ഹി...ചൂടാവല്ലേ ചെക്കാ..." അവള്

💬 Comments

View all comments