0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ചിരിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി .പിന്നെ ഒന്നുമറിയാതെ സുഖമായിട്ട് ഉറങ്ങുന്ന റോസിമോളെ നോക്കി . "ഇവള് ..ആനകുത്തിയാൽ പോലും  അറിയില്ലല്ലോ " ഒരുവശം ചരിഞ്ഞു ഉറങ്ങുന്ന അവളെ നോക്കി മഞ്ജുസ് ചിരിച്ചു . "അതെന്തെലും ആവട്ടെ ...നീ പോയി ഒരു ചായ കൊണ്ടുവന്നേ" ഞാൻ പെട്ടെന്ന് സ്ഥിരം സ്വഭാവം പുറത്തെടുത്തു . "നിന്റെ അമ്മയോട് പറ ..ഞാൻ ഇപ്പൊ വന്നല്ലേ ഉള്ളു " മഞ്ജുസ് അതുകേട്ടു  സ്വല്പം വെയ്റ്റ് ഇട്ടു . "എന്തുവാ മഞ്ജുസേ...പ്ലീസ് .." അവളുടെ ചൊറി കേട്ട് ഞാൻ കീഴടങ്ങി . "സോപ്പിട്ടോ..പക്ഷെ ഇത്രയ്ക്കു പത വേണ്ട " എന്റെ ഭാവം കണ്ടു അവള് ചിരിച്ചു . "എന്ന എണീറ്റ് പോ തെണ്ടി ...അവളുടെ അമ്മുമ്മേടെ സോപ്പ് .." ഞാൻ പെട്ടെന്ന് ദേഷ്യം പിടിച്ചുകൊണ്ട് അവളെ ബെഡിലേക്ക് തള്ളിയിട്ടു . "അആഹ് ..എന്തുവാടാ ഇത് ' വീണു കിടന്ന മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "ഒലക്ക ...ഞാൻ പോവ്വാ ..." ഞാൻ തീർത്തു പറഞ്ഞുകൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു . "അപ്പൊ ചായ വേണ്ടേ ?" മഞ്ജുസ് പെട്ടെന്ന് എഴുനേറ്റിരുന്നുകൊണ്ട് ചോദിച്ചു . "വേണ്ട ...ഞാൻ പുറത്തുന്നു കഴിച്ചോളാം .." ഞാൻ ഗൗരവത്തിൽ തട്ടിവിട്ടു . "അയ്യോ നീ അപ്പോഴേക്കും പിണങ്ങിയോ..ഞാൻ എടുക്കാടാ.." മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി . "അതോണ്ടല്ല ...വേണ്ട .." ഞാൻ പയ്യെ പറഞ്ഞു മുണ്ടൊക്കെ ശരിക്ക് ഉടുത്തു . "പിന്നെന്താ പ്രെശ്നം ? ഞാൻ കാർഡ് തിരിച്ചു ചോദിച്ചോണ്ടാണോ ?ഇനി അതാണേൽ നീ തന്നെ വെച്ചോ..എനിക്ക് വേണ്ടാ..പോരെ

💬 Comments

View all comments