Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
?"
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി .
"നിന്റെ സൗജന്യം ഒന്നും എനിക്ക് വേണ്ട ..."
ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു നിന്നു.
"ദേ ദേ ...ചെക്കാ ..വേണ്ടാട്ടോ "
എന്റെ മറുപടി കേട്ട് അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി . സ്വല്പം ദേഷ്യം അഭിനയിച്ചു അവളെ തല്ലാൻ പോകുന്ന ഭാവത്തിലാണ് ചെന്നത് . മഞ്ജുസ് അത് അത്ര പന്തിയല്ലാത്ത പോലെ നോക്കുന്നുണ്ട്. പറഞ്ഞു പറഞ്ഞു അടി ആയോ എന്ന സംശയം അവൾക്കുണ്ട്..
ഞാൻ പെട്ടെന്ന് അവളുടെ കൈക്കു പിടിച്ചു ബലമായി എഴുന്നേൽപ്പിച്ചു . ഇടതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തായി സ്വല്പം അമർത്തികൊണ്ട് തന്നെയാണ് ഞാൻ പിടിച്ചു പൊക്കിയത് . അതുകൊണ്ട് തന്നെ ഒന്ന് വേദനിച്ച പോലെ അവളെന്നെ നോക്കി .
"ആഹ്..എന്താ ?"
അവളെന്നെ നോക്കി പല്ലുകടിച്ചു .
"കുന്തം..."
ഞാൻ അവളെ നോക്കി ചിരിച്ചു . അതോടെ അവളുടെ മുഖത്തും ഒരു ചിരി വിടർന്നു .
"നൈറ്റ് വല്ലോം നടക്കോ ? "
ഞാൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ ഒന്ന് മുത്തികൊണ്ട് പയ്യെ തിരക്കി .
"ഐ ഡോണ്ട് നോ .."
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല...റെഡി ആയിട്ടു ഇരുന്നോ "
ഞാൻ തീർത്തു പറഞ്ഞു .
"എന്താപ്പോ പെട്ടെന്ന് ?"
അവളെന്നെ നോക്കി ചിരിച്ചു .പിന്നെ എന്റെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു .
"ചുമ്മാ..ഉറങ്ങുന്നേനു മുൻപേ ഒരു പാട്ടു കണ്ടു ..അത് കണ്ടപ്പോ തൊട്ട് ഒരു ഇത്.."
ഞാൻ
💬 Comments
View all comments