0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 602
വാങ്ങി . വല്യ ഭാവ
വ്യത്യസം ഒന്നും അവളിൽ നിന്ന് പ്രതീക്ഷിക്കണ്ട !  അവള് പക്ഷെ അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് ബോക്സിനുള്ളിൽ നിന്നും പുറത്തെടുത്തു . "ഈ ബ്രാൻഡ് നിനക്കാരാ പറഞ്ഞു തന്നെ ?" സംഗതി ഇഷ്ടപെട്ട പോലെ മഞ്ജുസ് എന്നെ നോക്കി . "റോസ്‌മേരി...." ഞാൻ പയ്യെ പറഞ്ഞു . "ഇത് അവള് യൂസ് ചെയ്യുന്ന ബ്രാൻഡ് ആയിരിക്കും അല്ലെ ?" മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കികൊണ്ട് സ്പ്രേ സ്വല്പം ഇടതു കൈത്തണ്ടയിലേക്ക് അടിച്ചു .  ആ സെക്കൻഡിൽ തന്നെ അതിന്റെ ഗന്ധം അവിടെയൊക്കെ പരന്നൊഴുകി . "ഹ്മ്മ്...അതെ " ഞാൻ അവളുടെ ചോദ്യത്തിന് പയ്യെ മൂളി . "ഹ്മ്മ്...എന്തായാലും കൊള്ളാം ...." മഞ്ജുസ് കൈത്തണ്ട ഒന്ന് സ്മെൽ ചെയ്തു നോക്കി പയ്യെ പറഞ്ഞു . "ആഹ്..ഇപ്പോഴേലും നല്ലതു പറഞ്ഞല്ലോ ...സമാധാനം ആയി " അവളുടെ റെസ്പോൺസ് കണ്ടു ഞാൻ ചിരിച്ചു .പിന്നെ ടവൽ എടുത്തുകൊണ്ട് കുളിക്കാനായി നീങ്ങി  . ഞാൻ ബാത്റൂമില് കയറും വരെ മഞ്ജു റൂമിൽ തന്നെ നിന്നു . കുളി കഴിഞ്ഞു ഞാൻ വേഷമൊക്കെ മാറി കുറച്ചു നേരം മൊബൈലിലെ മെസ്സേജ് ഒകെ നോക്കി റൂമിൽ തന്നെ ഇരുന്നു . പിന്നെ വയറു വിശന്നു തുടങ്ങിയപ്പോൾ പയ്യെ താഴേക്കിറങ്ങി . അപ്പോഴേക്കും പിള്ളേരുടെ ശാപ്പാട് കഴിഞ്ഞിരുന്നു . ഞാനിറങ്ങി ചെല്ലുമ്പോൾ രണ്ടും കൂടി കളിക്കുകയാണ് . പിതാശ്രീ ഡൈനിങ് ടേബിളിൽ ഇരുന്നു അത്താഴം കഴിക്കുന്നുണ്ട് . മഞ്ജു സോഫയിലും അമ്മച്ചി അവൾക്കടുത്തായും ഇരിപ്പുണ്ട് . റോസ്‌മോളും ആദിയും മഞ്ജുസിന്റെ കാലിന്റെ ചുവടെയിരുന്നു അവളുടെ നൈറ്റിയിൽ പിടിച്ചു വലിച്ചും , ബഹളം വെച്ചുമൊക്കെ എന്തൊക്കെയോ ചെയുന്നുണ്ട് . അവരുടെ ശബ്ദം കൂടുമ്പോൾ മഞ്ജുസ് ഇടക്ക് വഴക്കു പറയുന്നുമുണ്ട് . "പൊന്നൂസ്..മിണ്ടാണ്ടിരിക്ക് ....നല്ല അടി കിട്ടും ട്ടോ " റോസിമോള് ബഹളം വെക്കുന്നത് നോക്കി അവള് കണ്ണുരുട്ടി . പക്ഷെ പെണ്ണിന് അതൊന്നും മൈൻഡ് ഇല്ല . അഞ്ജു മൊബൈലും പിടിച്ചു ഉമ്മറത്തുണ്ട് . അമ്മയുമായി വഴക്കിട്ട കാരണം കക്ഷി സ്വല്പം ഗൗരവത്തിൽ

💬 Comments

View all comments