Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
"ഹാവൂ..സമാധാനം ആയി . അങ്ങനേലും നിനക്കൊരു പണി കിട്ടിയല്ലോ . സ്ഥിരം മോഡൽ ആയിട്ട് കൂടിക്കോ "
ഞാൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .
"ആഹ് നോക്കട്ടെ ...ഇത് ക്ലിക് ആയാൽ ചിലപ്പോ കൂടുതൽ ഓഫർ കിട്ടും "
കാർത്തിയും അവന്റെ പ്ളാനുകൾ വിശദീകരിച്ചു .
"ഹ്മ്മ്...സിനിമയാണോ ലക്‌ഷ്യം ?"
ഞാനവനെ സംശയത്തോടെ നോക്കി .
"അങ്ങനെ ഒന്നും ഇല്ല..ആൾറെഡി കന്നഡ പടത്തിലൊക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് പോണുണ്ട് ഭായ് "
അവൻ എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
"ആഹാ ."
ഞാനതു കേട്ട് പുഞ്ചിരിച്ചു .
"അല്ല നീ എന്നാ നാട്ടിലോട്ട് പോണേ?"
അവൻ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"നാളെയോ മറ്റന്നാളോ പോകും..എന്തെ ?"
ഞാനവനെ സംശയത്തോടെ നോക്കി .
"ഏയ് ഒന്നും ഇല്ല..ചുമ്മാ ചോദിച്ചതാ .പിന്നെ ബ്രോ..നിന്റെ കയ്യില് പൈസ എന്തേലും കാണുമോ ? എന്റെ ഇവിടത്തെ സ്റ്റേ കുറച്ചു പ്രെശ്നം ആണ് . വാടക കുറച്ചു പെന്റിങ് ആയിട്ട് നിക്കുവാ "
കാർത്തി സ്വല്പം മടിച്ചു മടിച്ചാണെലും കാര്യം തുറന്നു പറഞ്ഞു .
"ഇതിന്റെ ഒക്കെ വല്ല കാര്യം ഉണ്ടോ മോനെ ? നിനക്ക് നാട്ടിൽ വന്നു നിന്നുടെ? "
ഞാൻ അവന്റെ അവസ്ഥ ഓർത്തു കൈമലർത്തി .
"ഒക്കെ ശരിയാവുമെടെ ..നീ ഞാൻ ചോദിച്ചതിന് സമാധാനം പറ "
അവൻ എന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .
"മലരേ ..എന്റെ മിസ് ഉള്ളോണ്ട് പൈസ എനിക്ക് വിഷയം അല്ല . നിനക്കെത്രയാ വേണ്ടേ ?"
ഞാൻ
💬 Comments
View all comments